Keezhur sree Mahadeva Kshethram , iritty

Keezhur sree Mahadeva Kshethram , iritty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Keezhur sree Mahadeva Kshethram , iritty, Religious organisation, keezhoor sree mhadeva temple , keezhur, iritty , phone/9447493250, Iritti.

13/08/2026

https://youtu.be/Df_HnpA1W4U
ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായി മാറിക്കഴിഞ്ഞ കീഴൂർ മഹാദേവ- മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിൽ കർക്കിടക വാവ്‌നാളിൽ പിതൃതർപ്പണപുണ്യം നേടാനായി എത്തിച്ചേർന്നത് ആയിരങ്ങളാണ്. ഇരു ക്ഷേത്രക്കമ്മിറ്റികളും ചേർന്ന് ക്ഷേത്രസങ്കേതത്തോട് ചേർന്ന ബാവലിപ്പുഴക്കരയിലാണ് ഭക്തജനങ്ങൾക്ക് ഇതിനായി സൗകര്യമൊരുക്കിയിരുന്നത്. മഴ ഒഴിഞ്ഞുനിന്ന പ്രഭാതത്തിൽ പുലർച്ചെ 5മണിക്ക് മുന്നേ തന്നെ വിവിധ യാത്രാവാഹനങ്ങളിൽ ഭക്തജനങ്ങൽ ക്ഷേത്രസങ്കേതത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു

12/08/2026
https://www.facebook.com/share/p/1AmZrN6HYa/
12/08/2026

https://www.facebook.com/share/p/1AmZrN6HYa/

ഇരിട്ടിയിലെ പ്രശസ്തമായ കീഴൂർ മഹാദേവ - മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിലെ ബാവലി പുഴക്കരയിൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിച്ചു

https://youtu.be/YozVhHvhNbYഅഷ്ടപദിയിൽ വിസ്മയം തീർത്ത് അഭിരാം ചേലേരി കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവത്തിൽ ക്ഷേത്രമുറ്റത്ത് ...
14/04/2026

https://youtu.be/YozVhHvhNbY
അഷ്ടപദിയിൽ വിസ്മയം തീർത്ത് അഭിരാം ചേലേരി
കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവത്തിൽ ക്ഷേത്രമുറ്റത്ത് പാടിയ ഗിരിജാ പദേ ശിവ ശങ്കരാ, കറതീർന്ന മനസ്സിന്റെ തിരുമുറ്റത്തെന്നും ചിരിതൂകി നിൽക്കുമെന്നമ്മ തുടങ്ങിയ ഗാനങ്ങൾ

അഷ്ടപദിയിൽ വിസ്മയം തീർത്ത് അഭിരാം ചേലേരി കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവത്തിൽ ക്ഷേത്രമുറ്റത്ത് പാടിയ ഗിരിജാ പദേ...

https://youtu.be/htysRPQ_HBQകീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവത്തിൽ ചെണ്ടയിൽ തളവിസ്മയം തീർത്ത് ചെറുതാഴം ചന്ദ്രൻ മാരാരും സംഘവും
13/04/2026

https://youtu.be/htysRPQ_HBQ
കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവത്തിൽ ചെണ്ടയിൽ തളവിസ്മയം തീർത്ത് ചെറുതാഴം ചന്ദ്രൻ മാരാരും സംഘവും

കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവത്തിൽ ചെണ്ടയിൽ തളവിസ്മയം തീർത്ത് ചെറുതാഴം ചന്ദ്രൻ മാരാരും സംഘവും

https://youtu.be/thqjVmfbVaIകീഴൂർ ശ്രീ മഹാദേവക്ഷേത്ര  മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മശ്രീ ബദിരമന കേശവൻ നമ്പൂതിരി അവതരിപ്പ...
13/04/2026

https://youtu.be/thqjVmfbVaI
കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മശ്രീ ബദിരമന കേശവൻ നമ്പൂതിരി അവതരിപ്പിച്ച തിടമ്പ് നൃത്തം

കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മശ്രീ ബദിരമന കേശവൻ നമ്പൂതിരി അവതരിപ്പിച്ച തിടമ്പ് നൃ.....

https://youtu.be/FnDTm7CaFpYഇരിട്ടി കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ബാവലിപ്പുഴയിൽ നടന്ന ആറാ...
12/04/2026

https://youtu.be/FnDTm7CaFpY
ഇരിട്ടി കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ബാവലിപ്പുഴയിൽ നടന്ന ആറാട്ട് പൂജ. അകമ്പടിയായി അഭിരാം ചേലേരിയുടെ അഷ്ടപദിയും

ഇരിട്ടി കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ബാവലിപ്പുഴയിൽ നടന്ന ആറാട്ട് പൂജ. അകമ്പട...

https://youtu.be/DhQ8rX9UY4c
10/04/2026

https://youtu.be/DhQ8rX9UY4c

കീഴൂർ ശ്രീ മഹാദേവ ക്ഷേത്ര മഹോത്സവം അഭിരാം ചേലേരിയുടെ അഷ്ടപദിയുടെ അകമ്പടിയോടെ ക്ഷേത്രമുറ്റത്ത് നടന്ന പറനിറക്....

08/04/2026

ഇരിട്ടി കീഴൂർ ശ്രീ മഹാദേവക്ഷേത്രം മഹോത്സവവുമായി ബന്ധപ്പെട്ട് ദേവഗീതം ഭജൻസ് ബംഗളൂരു അവതരിപ്പിച്ച ഭജൻ സന്ധ്യ

Address

Keezhoor Sree Mhadeva Temple , Keezhur, Iritty , Phone/9447493250
Iritti
670703

Telephone

+914902493250

Website

Alerts

Be the first to know and let us send you an email when Keezhur sree Mahadeva Kshethram , iritty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share