SKSSF Ulikkal

SKSSF Ulikkal SKSSF (Samastha Kerala Sunni Student Federation) Ulikkal Unit page

19/02/2022

സ്ഥാപക ദിനം @ ദാറുസ്സലാം മദ്രസ്സ ഉളിക്കൽ 💙

SKSSF State Committee SKSSF Cyberwing SKSSF Kannur

  സ്ഥാപക ദിനം 💙
18/02/2022

സ്ഥാപക ദിനം 💙

🇮🇳 73- മത് റിപ്പബ്ലിക് ദിനം ആചരിച്ചു.SKSSF ഉളിക്കൽ ശാഖ റിപ്പബ്ലിക് ദിനം ആചരിച്ചു. മധുര വിതരണവും റിപ്പബ്ലിക് ദിന സന്ദേശവു...
26/01/2022

🇮🇳 73- മത് റിപ്പബ്ലിക് ദിനം ആചരിച്ചു.

SKSSF ഉളിക്കൽ ശാഖ റിപ്പബ്ലിക് ദിനം ആചരിച്ചു. മധുര വിതരണവും റിപ്പബ്ലിക് ദിന സന്ദേശവും കൊടുത്തു.

ഉളിക്കൽ ദാറുസ്സലാം മദ്രസ്സ അങ്കണത്തിൽ മഹല്ല് പ്രസിഡന്റ്‌ എ. അഹമ്മദ്‌കുട്ടി ഹാജി പതാക ഉയർത്തി. മഹല്ല് ഖതീബ് നജീബ് ഹസ്സൻ ബാഖവി റിപ്പബ്ലിക് ദിന സന്ദേശം നൽകി. മഹല്ല് സെക്രട്ടറി നാസർ സി. പി, വൈസ് പ്രസിഡന്റ്‌ എം. സി. ബീരാൻ, സദർ മുഅല്ലിം ഫസൽ റഹ്മാൻ മൗലവി, SKSSF ഉളിക്കൽ ശാഖ പ്രസിഡന്റ്‌ മുഹമ്മദ്‌ റാഷിദ്‌, വൈസ് പ്രസിഡന്റ്‌ ശമ്മാസ് സി. പി, സർഗലയ സെക്രട്ടറി റാഷിദ്‌ സി. ജെ, SKSBV യുടെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഏവർക്കും റിപ്പബ്ലിക് ദിന ആശംസകൾ 🇮🇳

  Ulikkal Unit Committee 2022-24 💙💚
07/01/2022

Ulikkal Unit Committee 2022-24 💙💚

05/12/2021

TODAY!
13/06/2021

TODAY!

UPGRADE '21 Free WebinarPowered by: SKSSF TREND Ulikkal Unitഭാവിയെ കുറിച്ച് ടെൻഷൻ ഉണ്ടോ?നിങ്ങൾക്കിതാ ഒരവസരം...!കോഴ്‌സുകൾ...
11/06/2021

UPGRADE '21 Free Webinar

Powered by: SKSSF TREND Ulikkal Unit

ഭാവിയെ കുറിച്ച് ടെൻഷൻ ഉണ്ടോ?

നിങ്ങൾക്കിതാ ഒരവസരം...!

കോഴ്‌സുകൾ, യൂണിവേഴ്സിറ്റികൾ, വിവിധ വിഷയങ്ങളിൽ നിങ്ങളുടെ ഭാവി എങ്ങനെ ഒരുക്കിയെടുക്കാം, എന്നിവയെ കുറിച്ച് കൂടുതലറിയാൻ പങ്കെടുക്കുക, ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

SKSSF TREND ഉളിക്കൽ ശാഖയുടെ കീഴിൽ 2021 ജൂൺ 13 ഞായറാഴ്ച ദിവസത്തിൽ അവരുടെ എല്ലാ വിധ മുമ്പോട്ടുള്ള വിദ്യാഭ്യാസപരമായ സംശയങ്ങൾക്കും ഉത്തരം നൽകുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ UPGRADE '21 എന്ന പേരിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടത്തുകയാണ്.

10,+2 കഴിഞ്ഞ വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നത്...

ഇരിക്കൂർ MLA അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യുന്ന വെബിനാറിൽ സൈക്കോളജിസ്റ്റും, ഗവണ്മെന്റ് ഉദ്യോഗസ്ഥനും, CAREER ട്രൈനറുമായ ആസിഫ് ഹൈദർ ക്ലാസ്സ്‌ നയിക്കും.

പങ്കെടുക്കുക, ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

രജിസ്റ്റർ ചെയ്യാനായി ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/CAqGDzwIlmG6N2VC19zApC

Google Meet Link: https://meet.google.com/dgy-uzgw-rds

നല്ലൊരു നാളെക്കായി

UPGRADE '21 Free Webinar

Powered by: SKSSF TREND Ulikkal Unit

UPGRADE '21 Free WebinarPowered by: SKSSF TREND Ulikkal Unitപ്രിയ സുഹൃത്തുക്കളെ...നമ്മൾ വളരെ ബുദ്ധിമുട്ടുള്ള കാലഘട്ടത്തി...
09/06/2021

UPGRADE '21 Free Webinar

Powered by: SKSSF TREND Ulikkal Unit

പ്രിയ സുഹൃത്തുക്കളെ...

നമ്മൾ വളരെ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലൂടെയാണ് നടന്നുനീങ്ങുന്നത്. ഇനിയുള്ള കാലഘട്ടത്തിൽ വിദ്യാഭ്യാസം വളരെ അനിവാര്യമായ ഒരു ഘടകമാണ്. അതു മാത്രമല്ല അതിൽ എന്ത് തെരഞ്ഞെടുക്കണം എന്നുള്ളത് മർമ്മപ്രധാനമായ ഒരു കാര്യവുമാണ്. പലപ്പോഴും വിദ്യാർഥികൾ ആ കാര്യത്തിൽ ആശങ്കാകുലരാണ്... അതിനാൽ ആ ആശങ്കകളെ കുട്ടികളിൽനിന്ന് ഇല്ലായ്മ ചെയ്യുക എന്നുള്ളത് നമ്മൾ ഓരോരുത്തരുടേയും കർത്തവ്യമാണ്.

SKSSF TREND ഉളിക്കൽ ശാഖയുടെ കീഴിൽ 2021 ജൂൺ 13 ഞായറാഴ്ച ദിവസത്തിൽ അവരുടെ എല്ലാ വിധ മുമ്പോട്ടുള്ള വിദ്യാഭ്യാസപരമായ സംശയങ്ങൾക്കും ഉത്തരം നൽകുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ UPGRADE '21 എന്ന പേരിൽ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് നടത്തുകയാണ്.

10,+2 കഴിഞ്ഞ വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും ഈ ക്ലാസ്സിൽ പങ്കെടുക്കാവുന്നത്...

ഇരിക്കൂർ MLA അഡ്വ: സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യുന്ന വെബിനാറിൽ സൈക്കോളജിസ്റ്റും, ഗവണ്മെന്റ് ഉദ്യോഗസ്ഥനും, CAREER ട്രൈനറുമായ ആസിഫ് ഹൈദർ ക്ലാസ്സ്‌ നയിക്കും.

പങ്കെടുക്കുക, ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

രജിസ്റ്റർ ചെയ്യാനായി ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/CAqGDzwIlmG6N2VC19zApC

Google Meet Link: https://meet.google.com/dgy-uzgw-rds

നല്ലൊരു നാളെക്കായി

UPGRADE '21 Free Webinar

Powered by: SKSSF TREND Ulikkal Unit

UPGRADE '21Powered by:SKSSF TREND Ulikkal Unitവെറും പഠനമല്ല... അനുയോജ്യമായ പഠനമാണ് നമ്മൾക്ക് വേണ്ടത്...എങ്ങനെ തിരഞ്ഞെടുക...
08/06/2021

UPGRADE '21

Powered by:
SKSSF TREND Ulikkal Unit

വെറും പഠനമല്ല... അനുയോജ്യമായ പഠനമാണ് നമ്മൾക്ക് വേണ്ടത്...
എങ്ങനെ തിരഞ്ഞെടുക്കാം നമ്മൾക്ക് അനുയോജ്യമായ നല്ലൊരു ഭാവി?

SSLC അല്ലെങ്കിൽ +2 കഴിഞ്ഞിട്ട് അടുത്തതെന്ത്?

കോഴ്‌സുകൾ, യൂണിവേഴ്സിറ്റികൾ വിവിധ വിഷയങ്ങളിൽ എങ്ങനെ നിങ്ങളുടെ ഭാവി ഒരുക്കിയെടുക്കാം എന്നിവയെക്കുറിച്ച് കൂടുതലറിയാൻ പങ്കെടുക്കുക, ഹൃദ്യമായി സ്വാഗതം ചെയ്യുന്നു!!

🔖 How to choose your career after 10th and 12th 🔖

🏮 13, June 2021, Sunday
🧭 11:00 AM
🖥️ Google Meet

🖱️Registration Link: https://forms.gle/XqYSkWTRpwBLvXLx7

📲 For Registration and Information: +91 8157917855, +91 9961465791, +91 9747507983

🖱️Google Meet Link: https://meet.google.com/dgy-uzgw-rds

🗣️ INAUGURATION: Adv Sajeev Joseph MLA
(Irikkur Legislative Assembly Consistency)

🗣️ SPEAKER: Asif Hyder
(Psychologist, Government Subordinate and Career Trainer)

🔖 How to choose your career after 10th and 12th

_________________________

ആശങ്കയില്ലാത്ത നല്ലൊരു ഭാവിക്ക്

www.instagram.com/skssfulikkalunit

SKSSF Ulikkal

SKSSF TREND Ulikkal Unit

2021 സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ (SKIMVB) പൊതു പരീക്ഷയിൽ 100% വിജയം നേടിയ ഉളിക്കൽ ദാറുസ്സലാം മദ്രസ വിദ്യാ...
30/04/2021

2021 സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ (SKIMVB) പൊതു പരീക്ഷയിൽ 100% വിജയം നേടിയ ഉളിക്കൽ ദാറുസ്സലാം മദ്രസ വിദ്യാർഥികൾക്കും അവരെ അതിനായി സജ്ജരാക്കിയ ബഹുമാനപ്പെട്ട ഉസ്താദ്മാർക്കും ഒരായിരം അഭിനന്ദനങ്ങൾ👏🏻💙

ആദർശ വ്യതിയാനങ്ങൾക്ക് തിരുത്ത് നൽകിയും തിരുത്തേണ്ടി വരാത്ത നിലപാടുകൾ കൊണ്ട് യുവതയ്ക്ക് കരുത്ത് പകർന്നും അനുനിമിഷം അടി പത...
18/02/2021

ആദർശ വ്യതിയാനങ്ങൾക്ക് തിരുത്ത് നൽകിയും തിരുത്തേണ്ടി വരാത്ത നിലപാടുകൾ കൊണ്ട് യുവതയ്ക്ക് കരുത്ത് പകർന്നും
അനുനിമിഷം
അടി പതറാതെ മുന്നോട്ട്..

ഫെബ്രുവരി 19
എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം


ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ🇮🇳
14/08/2020

ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ🇮🇳

Address

Iritti
670705

Website

Alerts

Be the first to know and let us send you an email when SKSSF Ulikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Ulikkal:

Share