CLC Irinjalakuda Diocese

CLC Irinjalakuda Diocese Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CLC Irinjalakuda Diocese, Religious organisation, irinjalakuda, Irinjalakuda.

ഇരിഞ്ഞാലക്കുട രൂപത സി.എൽ.സി. നടത്തിയ "മരിയൻ 2K25" യിൽ വിജയികളായവർക്ക് ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ  അഭിവന്ദ്യ മാർ പോളി കണ...
11/11/2025

ഇരിഞ്ഞാലക്കുട രൂപത സി.എൽ.സി. നടത്തിയ "മരിയൻ 2K25" യിൽ വിജയികളായവർക്ക് ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ സമ്മാനങ്ങൾ നൽകുന്നു.

മരിയൻ ക്വിസിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങൾ🤍💙

23/10/2025

സ്നേഹമുള്ളവരെ,

രൂപത സി എൽ സി യുടെ സ്നേഹാന്വേഷണങ്ങൾ...

മുൻവർഷങ്ങളിലേതുപോലെ തന്നെ ഈ വർഷവും മാതാവിനെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി ഇരിങ്ങാലക്കുട രൂപത സി എൽ സി അവസരം ഒരുക്കുന്നു...

അഖില കേരള മരിയൻ ക്വിസ് "മരിയൻ 2K25" ... മറിയം വഴി ഈശോയിലേക്കുള്ള ഒരു തീർത്ഥാടനം.

🗓2025 ഒക്ടോബർ 26 ഞായറാഴ്ച 🕑 ഉച്ചക്ക് 2 മണി മുതൽ ആളൂർ മാർത്തോമാ സെന്റർ (B L M ) വച്ച് നടത്തപ്പെടുന്നു.

🎯 പാഠഭാഗങ്ങൾ

• മരിയൻ പ്രത്യക്ഷീകരണങ്ങൾ
• ചാക്രിക ലേഖനങ്ങൾ
1. ഖ്വോദ് ഔകത്തോരിത്താത്തേ (Quod Auctoritate )
2. സേപ്പെ നൂമെരൊ (Saepe Numero )
3. വോസ് പ്രോബേ നോസ്തിസ് (Vos Probe Nostis)

📌 നിയമാവലി

* 2 പേർ അടങ്ങുന്ന 1 ടീം ആയിട്ടാണ് മത്സരിക്കേണ്ടത്. പ്രായപരിധി ഇല്ല

* ഒരു ഇടവകയിൽ നിന്നും എത്ര ടീമുകൾക്കു വേണമെങ്കിലും പങ്കെടുക്കാം

💰 രജിസ്ട്രേഷൻ ഫീസ്: ഒരു ടീമിന് 200 രൂപ

🥇ഒന്നാം സമ്മാനം - ₹ 5555
🥈രണ്ടാം സമ്മാനം - ₹ 4444
🥉മൂന്നാം സമ്മാനം - ₹ 3333

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന WhatsApp നമ്പറിലേക്ക് ' മരിയൻ 2K25 ' എന്ന സന്ദേശം അയക്കുക.... 9562227923

റവ. ഫാ. ജോഷി കല്ലേലി
രൂപത സി എൽ സി ഡയറക്ടർ

സി. സായൂജ്യ FCC
രൂപത സി എൽ സി ആനിമേറ്റർ

ആന്റണി റെജിൻ പാലത്തിങ്കൽ
രൂപത സി എൽ സി പ്രസിഡന്റ്‌

മെൽബിൻ ഫ്രാൻസിസ്
പ്രോഗ്രാം കൺവീനർ

🤍💙🤍💙🤍

12/10/2025

സ്നേഹമുള്ളവരെ,

രൂപത സി എൽ സി യുടെ സ്നേഹാന്വേഷണങ്ങൾ...

മുൻവർഷങ്ങളിലേതുപോലെ തന്നെ ഈ വർഷവും മാതാവിനെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി ഇരിങ്ങാലക്കുട രൂപത സി എൽ സി അവസരം ഒരുക്കുന്നു...

അഖില കേരള മരിയൻ ക്വിസ് "മരിയൻ 2K25" ... മറിയം വഴി ഈശോയിലേക്കുള്ള ഒരു തീർത്ഥാടനം.

🗓2025 ഒക്ടോബർ 26 ഞായറാഴ്ച 🕑 ഉച്ചക്ക് 2 മണി മുതൽ ആളൂർ മാർത്തോമാ സെന്റർ (B L M ) വച്ച് നടത്തപ്പെടുന്നു.

🎯 പാഠഭാഗങ്ങൾ

• മരിയൻ പ്രത്യക്ഷീകരണങ്ങൾ
• ചാക്രിക ലേഖനങ്ങൾ
1. ഖ്വോദ് ഔകത്തോരിത്താത്തേ (Quod Auctoritate )
2. സേപ്പെ നൂമെരൊ (Saepe Numero )
3. വോസ് പ്രോബേ നോസ്തിസ് (Vos Probe Nostis)

📌 നിയമാവലി

* 2 പേർ അടങ്ങുന്ന 1 ടീം ആയിട്ടാണ് മത്സരിക്കേണ്ടത്. പ്രായപരിധി ഇല്ല

* ഒരു ഇടവകയിൽ നിന്നും എത്ര ടീമുകൾക്കു വേണമെങ്കിലും പങ്കെടുക്കാം

💰 രജിസ്ട്രേഷൻ ഫീസ്: ഒരു ടീമിന് 200 രൂപ

🥇ഒന്നാം സമ്മാനം - ₹ 5555
🥈രണ്ടാം സമ്മാനം - ₹ 4444
🥉മൂന്നാം സമ്മാനം - ₹ 3333

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന WhatsApp നമ്പറിലേക്ക് ' മരിയൻ 2K25 ' എന്ന സന്ദേശം അയക്കുക.... 9562227923

റവ. ഫാ. ജോഷി കല്ലേലി
രൂപത സി എൽ സി ഡയറക്ടർ

സി. സായൂജ്യ FCC
രൂപത സി എൽ സി ആനിമേറ്റർ

ആന്റണി റെജിൻ പാലത്തിങ്കൽ
രൂപത സി എൽ സി പ്രസിഡന്റ്‌

മെൽബിൻ ഫ്രാൻസിസ്
പ്രോഗ്രാം കൺവീനർ

🤍💙🤍💙🤍

പ്രിയ സി.എൽ.സി അംഗങ്ങളെ ,ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ് ,സിസ്റ്റർ പ്രീതി മേരി എന്നിവരെ മനു...
02/08/2025

പ്രിയ സി.എൽ.സി അംഗങ്ങളെ ,

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ് ,സിസ്റ്റർ പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തിൻ്റെയും മതപരിവർത്തനത്തിൻ്റെയും കുറ്റാരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത നടപടിക്രമങ്ങൾക്കെതിരെ ഇരിങ്ങാലക്കുട രൂപതാ സി എൽ. സി 2/8/2025 വൈകീട്ട് 5:00 ന് ആളൂർ ബി എൽ എം സെൻററിൽ വെച്ച് പ്രാർത്ഥനയും തുടർന്ന് പ്രതിഷേധ റാലിയും നടത്തുന്നു.

രൂപതയിലെ എല്ലാ സി എൽ സി അംഗങ്ങളെയും ഈ പ്രതിഷേധ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

എന്ന്,
ഇരിങ്ങാലക്കുട രൂപതാ സി. എൽ. സി 💙🤍💙

CLC, Irinjalakuda Diocese നിങ്ങൾക്കായി അഖില കേരള മരിയൻ ക്വിസ് competition ഒരുക്കുന്നു 💙🤍...   *മരിയൻ  2k24* *1st prize :...
12/11/2024

CLC, Irinjalakuda Diocese നിങ്ങൾക്കായി അഖില കേരള മരിയൻ ക്വിസ് competition ഒരുക്കുന്നു 💙🤍... *മരിയൻ 2k24* *1st prize : 10,000/-* *2nd prize : 5000/-* *3rd prize : 3000/-* Details are in the poster..

24/11/2023
*AUGUST 15*🇮🇳 🇮🇳🇮🇳🇮🇳*ഭാരതത്തിന്റെ  സ്വാതന്ത്ര്യദിനത്തിന്റെയും പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെയും ആശംസകൾ* 💙...
14/08/2023

*AUGUST 15*

🇮🇳 🇮🇳🇮🇳🇮🇳
*ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെയും പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെയും ആശംസകൾ*
💙🤍💙🤍

```ഇരിങ്ങാലക്കുട രൂപത സി എൽ സി```

പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും
31/07/2023

പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും

2023-2024 വർഷത്തിലെ പുതിയ സാരഥികൾ
31/07/2023

2023-2024 വർഷത്തിലെ പുതിയ സാരഥികൾ

THANK YOU
31/07/2023

THANK YOU

Address

Irinjalakuda
Irinjalakuda

Telephone

+918606606229

Website

Alerts

Be the first to know and let us send you an email when CLC Irinjalakuda Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CLC Irinjalakuda Diocese:

Share