St: Antony's Roman Catholic Church, K. Chappath

St: Antony's Roman Catholic Church, K. Chappath St: Antony's Roman Catholic latin church is located at K. Chappath in Idukki district, Kerala. It comes under diocese of vijayapuram.

നഗരികാണിക്കൽ 🙏🙏🙏
15/04/2022

നഗരികാണിക്കൽ 🙏🙏🙏

15/04/2022

🙏🙏🙏

കുരിശ് യാത്ര 🙏🙏
15/04/2022

കുരിശ് യാത്ര 🙏🙏

🍀🌲🌿🌱🌿🌿☘️🍀🌷🌿☘️🌱
11/04/2022

🍀🌲🌿🌱🌿🌿☘️🍀🌷🌿☘️🌱

05/09/2021

ആശംസകൾ 🌹🌹🌹

കഴിഞ്ഞ 3 വർഷക്കാലം നമ്മുടെ ഇടവകയിൽ, സെയ്ന്റ് ആന്റണീസ് കോൺവെന്റിന്റെ മദർ സുപ്പീരിയറായും, ഇടവകാംഗമായും സ്തുത്യർഹമായ സേവനമന...
30/05/2021

കഴിഞ്ഞ 3 വർഷക്കാലം നമ്മുടെ ഇടവകയിൽ, സെയ്ന്റ് ആന്റണീസ് കോൺവെന്റിന്റെ മദർ സുപ്പീരിയറായും, ഇടവകാംഗമായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ബഹു. മദർ സിസ്റ്റർ ജോസ്‌ലെറ്റ് C.T.C. യ്ക്ക്. ഇടവകയുടെ കൃതജ്ഞതയും, യാത്ര മംഗളങ്ങളും നേരുന്നു. :🌹🌹🌹

വിജയപുരം രൂപത അധ്യക്ഷൻ  അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവും വനവാതുക്കര ലിറ്റിൽ ഫ്ലവർ ഇടവകാഗംവുമാ...
09/03/2021

വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവും വനവാതുക്കര ലിറ്റിൽ ഫ്ലവർ ഇടവകാഗംവുമായ ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി. മൃതസംസ്കാര കർമ്മം നാളെ (10-3-2021) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് 3.00ന് വനവാതുക്കര ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ചു ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തപ്പെടുന്നു.

പരേതന്റെ ആത്മാവിനുവേണ്ടി പ്രാർഥിക്കാം.

തിരുബാലസഖ്യദിനം 🙏
14/02/2021

തിരുബാലസഖ്യദിനം 🙏

27/12/2020

ആശംസകൾ 💞💞💞

വിജയപുരം രൂപതയുടെ അമരക്കാരൻ... പരി. വിമലഗിരി മാതാവിന്റെ അനുഗ്രഹീതമായ ചൈതന്യം നിറഞ്ഞു.. ഒരുമയുടെ പാതയിൽ...നയിക്കട്ടെ... 🌷...
18/12/2020

വിജയപുരം രൂപതയുടെ അമരക്കാരൻ... പരി. വിമലഗിരി മാതാവിന്റെ അനുഗ്രഹീതമായ ചൈതന്യം നിറഞ്ഞു.. ഒരുമയുടെ പാതയിൽ...നയിക്കട്ടെ... 🌷ഇന്ന് (18.12.2020)പൗരോഹിത്യത്തിന്റെ 40വർഷങ്ങൾ (Ruby Jubilee)ആഘോഷിക്കുന്ന... അഭി. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പിതാവിന്.... കെ. ചപ്പാത്ത് സെന്റ് ആന്റണിസ് ഇടവകയുടെ പ്രാർത്ഥനാശംസകൾ 🌷🌷🌷

16/12/2020

Address

K Chappath
Idukki
685505

Alerts

Be the first to know and let us send you an email when St: Antony's Roman Catholic Church, K. Chappath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St: Antony's Roman Catholic Church, K. Chappath:

Share