St. Mary's Jacobite Syrian Church Cheenthalar

St. Mary's Jacobite Syrian Church Cheenthalar സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം.

18/01/2026

ഭക്തി നിർഭരമായ പ്രദിക്ഷണം കാപ്പിപ്പതാൽ കുരിശടിയിൽ നിന്നും പള്ളിയിലേക്ക് വന്നപ്പോൾ ❤️

26/10/2025
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസ്...
14/10/2025

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസ്ഫ് ബാവയ്ക്ക് ഇടുക്കിയുടെ മണ്ണിലേക്ക് സ്വാഗതം❤️

Stmarysjacobitechurch Cheenthalar

പ്രാർത്ഥനാശംസകൾ❤️
03/02/2024

പ്രാർത്ഥനാശംസകൾ❤️

മദ്ബഹായിൽ ശുശ്രൂഷിക്കാനായി ഒരു മകനെ കൂടി നൽകി! ദൈവത്തിന് നന്ദി...🙏♥️
28/05/2023

മദ്ബഹായിൽ ശുശ്രൂഷിക്കാനായി ഒരു മകനെ കൂടി നൽകി! ദൈവത്തിന് നന്ദി...🙏♥️

അഭിനന്ദനങ്ങൾ ♥️
27/05/2023

അഭിനന്ദനങ്ങൾ ♥️

മഞ്ഞനിക്കര തീർത്ഥയാത്ര🙏
08/02/2023

മഞ്ഞനിക്കര തീർത്ഥയാത്ര🙏

പരിശുദ്ധ ദൈവമാതാവിൻറെ ഓർമ്മപ്പെരുന്നാൾ....🙏
06/02/2023

പരിശുദ്ധ ദൈവമാതാവിൻറെ ഓർമ്മപ്പെരുന്നാൾ....🙏

ജനനപെരുന്നാളിനോട് അനുബന്ധിച്ച് ദൈവാലയത്തിൽ Rev Fr Aliyas Kandothrackal അച്ഛൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും, തീജ്വാല ...
25/12/2022

ജനനപെരുന്നാളിനോട് അനുബന്ധിച്ച് ദൈവാലയത്തിൽ Rev Fr Aliyas Kandothrackal അച്ഛൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും, തീജ്വാല ശുശ്രൂഷയും നടത്തപ്പെട്ടു.....

അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.കോയമ്പത്തൂർ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുട...
20/08/2022

അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.
കോയമ്പത്തൂർ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഡൽഹി ബാംഗ്ലൂർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത അഭി. പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്തു.കോയമ്പത്തൂർ കുപ്പുസ്വാമി ഹോസ്പിറ്റലിൽ വെച്ചായിരുന്നു കാലം ചെയ്തത്.ദീർഘകാലമായി
ചികിത്സയിലായിരുന്നു. കബറടക്കം പിന്നീട്.തൃശ്ശൂർ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത.

ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം...

Address

Idukki
685502

Website

Alerts

Be the first to know and let us send you an email when St. Mary's Jacobite Syrian Church Cheenthalar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Jacobite Syrian Church Cheenthalar:

Share