07/09/2026
തോപ്രാംകുടി ഇടവകയെ സ്നേഹത്തിൽ വളർത്തിയ ഇടയൻ, കൂടെ നടന്നും കൂട്ടുകൂടിയും, വിശുദ്ധ കുർബാനയെ കൂടുതൽ കൂടുതൽ അനുഭവേധ്യമാക്കിയ, ദിവ്യകാരുണ്യ തണലിൽ ഒരു സമൂഹമായി ഞങ്ങളെ വളർത്തിയ തോപ്രാംകുടിയുടെ പ്രിയപ്പെട്ട ഇടയൻ, വാക്കുകൾക്ക് അതീതമായി ഇടവക സമൂഹത്തെ ഒന്നായി ഈശോയോടുള്ള സ്നേഹത്തിൽ വളർത്തിയ പ്രിയപ്പെട്ട ജോസി അച്ചന് (ഫാ. മാത്യു പുതുപ്പറമ്പിൽ) അച്ചന് ഇടവക കുടുംബത്തിന്റെ നന്ദി... സ്നേഹപൂർവ്വം യാത്രാ മംഗളങ്ങൾ...