16/12/2025
🕉️ ഭഗവതി സഹായം🕉️
ഏവൂർ കണ്ണമ്പള്ളിൽ ശ്രീ ഭഗവതി ക്ഷേത്രം
--------------------------------
☀️ കുരുതി മഹോത്സവം☀️
2025 ഡിസംബർ 25,26,27 ( ധനു 10,11,12 ) തീയതികളിൽ
കളമെഴുത്ത്,പാട്ടിന് കൊട്ട്,കളം തൊഴൽ,തിരുവാഭരണ ചാർത്ത്,എതിരേൽപ്പ്,വലിയ കുരുതി എന്നീ ദർശന പ്രാധാന്യമുള്ള ചടങ്ങുകളും
വിശേഷാൽ ശ്രീ ഭഗവതിയുടെ 1201 ആം ആണ്ടിലെ ശ്രീലകം വിട്ട് തങ്ക ജീവത ഏറിയുള്ള രാജകീയ പ്രൗഡിയോട് കൂടിയ ആദ്യ തിരു പുറപ്പാടായ പ്രസിദ്ധമായ
ധനു മാസ പുറത്ത് എഴുന്നള്ളത്തും
☀️ കാപ്പൊലിച്ച് എതിരേൽപ്പും താലപ്പൊലിയും☀️
🛑 2025 ഡിസംബർ 27 ആം തീയതി രാത്രി 10 മണിക്ക് 🛑
🙏🏻 അന്നേ ദിവസം അർധ രാത്രിയിൽ പുറക്കളത്തിൽ വലിയ കുരുതി🙏🏻
🕉️ എല്ലാവരെയും തമ്പുരാട്ടിയുടെ സന്നിധിയിലേക്ക് അമ്മ നാമത്തിൽ സ്വാഗതം ചെയ്യുന്നു 🕉️
അമ്മേ ശരണം ദേവി ശരണം