St. Cyriac's Church, Vylathur

St. Cyriac's Church, Vylathur Welcome to St. Cyriac's Church Vylathur, Archdiocese of Trichur. This is the official page of St. Cyriac's Church Vylathur.

All other accounts are handled by third parties, without the authorisation of the church authority!

ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്ന എല്ലാ പ്രിയ കൂട്ടുകാർക്കും സാൻ സിറിയക് മീഡിയയുടെ പ്രാർത്ഥനാശംസകൾ ✨
24/01/2026

ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്ന എല്ലാ പ്രിയ കൂട്ടുകാർക്കും സാൻ സിറിയക് മീഡിയയുടെ പ്രാർത്ഥനാശംസകൾ ✨

വൈലത്തൂർ ഇടവകയുടെ 2025-26 വർഷത്തേക്കുള്ള കൈക്കാരന്മാരായി തിരഞ്ഞെടുക്കപ്പെട്ടചിരിയങ്കണ്ടത്ത് ചാക്കുണ്ണി ജോസ്ഇമ്മട്ടി തോമസ...
13/01/2026

വൈലത്തൂർ ഇടവകയുടെ 2025-26 വർഷത്തേക്കുള്ള കൈക്കാരന്മാരായി തിരഞ്ഞെടുക്കപ്പെട്ട

ചിരിയങ്കണ്ടത്ത് ചാക്കുണ്ണി ജോസ്

ഇമ്മട്ടി തോമസ് വിൻസൻ്റ്

തലക്കോട്ടൂർ തോമസ് ബിജു

എന്നിവർക്ക് ഇടവക സമൂഹത്തിൻ്റെ അഭിനന്ദനങ്ങൾ

കഴിഞ്ഞ ഒരു വർഷം സ്തുത്യർഹമായി വൈലത്തൂർ ഇടവകയുടെ കൈക്കാരന്മാരായി സേവനമനുഷ്ഠിച്ച അന്തിക്കാട്ട് പൊറിഞ്ചു ഡേവിസീനും പുലിക്കോട്ടിൽ തോമസ് സണ്ണിക്കും ഇടവക സമൂഹത്തിൻ്റെ നന്ദി

മാതൃവേദിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ഇടവകയിൽ സമുചിതമായി ആചരിച്ചു 👼🏻🤍🎁
29/12/2025

മാതൃവേദിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ഇടവകയിൽ സമുചിതമായി ആചരിച്ചു 👼🏻🤍🎁

സാൻ സിറിയക് മീഡിയയുടെ ബാനറിൽ ജിനിക്സ് ഡേവിഡ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ഷോർട് ഫിലിം: SECRET SANTALink in Bio:https://y...
28/12/2025

സാൻ സിറിയക് മീഡിയയുടെ ബാനറിൽ ജിനിക്സ് ഡേവിഡ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ഷോർട് ഫിലിം: SECRET SANTA

Link in Bio:
https://youtu.be/YTGCUSoVc8o?si=AX8Hc2HNtHUMDpRP

25/12/2025

🎅🏻🎄🤍

ക്രിസ്തുമസ് തിരുകർമ്മങ്ങളിലൂടെ....
25/12/2025

ക്രിസ്തുമസ് തിരുകർമ്മങ്ങളിലൂടെ....

Secret Santa🎅🏻Coming soon ☄️This Christmas 🎄❄️
22/12/2025

Secret Santa🎅🏻
Coming soon ☄️
This Christmas 🎄❄️

23/11/2025

വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്തുരാജന്റെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ വിദ്യാർത്ഥികളുടെ റാലിയിൽ നിന്ന്... 💛🤍

സാൻ സിറിയക് മീഡിയയുടെ ബാനറിൽ ഉടനെ ചിത്രീകരണം ആരംഭിക്കുന്ന 4ആമത് ഷോർട്ട് ഫിലിമിലേക്ക് വൈലത്തൂർ ഇടവകയിൽ നിന്നുള്ള പുതുമുഖങ...
22/11/2025

സാൻ സിറിയക് മീഡിയയുടെ ബാനറിൽ ഉടനെ ചിത്രീകരണം ആരംഭിക്കുന്ന 4ആമത് ഷോർട്ട് ഫിലിമിലേക്ക് വൈലത്തൂർ ഇടവകയിൽ നിന്നുള്ള പുതുമുഖങ്ങളെ തേടുന്നു...

താല്പര്യമുള്ളവർ 8606111738 എന്ന നമ്പറിൽ ബന്ധപ്പെടുക.

15/11/2025

വൈലത്തൂർ ഇടവകയിൽ നടന്ന മിഷൻ ഞായർ ലേലത്തിൽ നിന്ന് 🔥

സകല മരിച്ചവരുടെയും തിരുനാളിന്റെ ഭാഗമായി നടത്തിയ തിരുകർമ്മങ്ങളിൽ നിന്ന്... 🤍🙏🏻
02/11/2025

സകല മരിച്ചവരുടെയും തിരുനാളിന്റെ ഭാഗമായി നടത്തിയ തിരുകർമ്മങ്ങളിൽ നിന്ന്... 🤍🙏🏻

Address

St. Cyriac's Church Vylathur
Guruvayoor
679563

Opening Hours

Monday 6:30am - 9pm
Tuesday 6:30am - 9pm
Wednesday 6:30am - 9pm
Thursday 6:30am - 9pm
Friday 6:30am - 9pm
Saturday 6:30am - 9pm
Sunday 6:30am - 9pm

Telephone

+919497811218

Alerts

Be the first to know and let us send you an email when St. Cyriac's Church, Vylathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Cyriac's Church, Vylathur:

Share

Category