03/02/2026
കഴിഞ്ഞുപോയ വർഷം വൈലത്തൂർ സി.എൽ.സിയെ സംബന്ധിച്ച് നേട്ടങ്ങളുടെ ഒരു സുവർണ കാലഘട്ടമായിരുന്നു... 2023-24 കാലഘട്ടത്തെ പാലയൂർ ഫൊറോനയിലെ മികച്ച സി.എൽ.സി.യൂണിറ്റ്, മരിയോത്സവം ചാമ്പ്യന്മാർ ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ നമുക്ക് കൈവരിക്കാൻ സാധിച്ചു... ആദ്യമേ തന്നെ എല്ലാത്തിനും ദൈവത്തോട് കൃതജ്ഞതയർപ്പിക്കുന്നു... എല്ലാ കാര്യങ്ങളിലും നമുക്ക് പൂർണ്ണ പിന്തുണ നൽകിയ ബഹു. വൈലത്തൂർ ഇടവക വികാരി റവ.ഫാ.വർഗീസ് പാലത്തിങ്കൽ അച്ചന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ബഹു.മോഡറേറ്റർ സി.ലയോണിക്കും, മാതാപിതാക്കൾക്കും, സി.എൽ.സിയെ നെഞ്ചോട് ചേർത്ത് ഞങ്ങളോട് ഒപ്പം നിൽക്കുന്ന എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു...തുടർന്നും മികച്ച നേട്ടങ്ങൾ കൈവരിച്ച് വൈലത്തൂർ സി.എൽ.സിയുടെ ശോഭ ഉയർത്തിക്കാട്ടാൻ സദാ ഞങ്ങൾ പ്രയത്നിക്കുന്നതായിരിക്കും...
YOUTH CLC VYLATHUR💙🤍
Since 1931🔥
The Legacy continues🪄