Ettumanoorappan ഏറ്റുമാനൂരപ്പൻ

Ettumanoorappan ഏറ്റുമാനൂരപ്പൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ettumanoorappan ഏറ്റുമാനൂരപ്പൻ, Hindu temple, Ettumanoor.

തിരുഃഏറ്റുമാനൂരപ്പനെ ഭക്തരുടെ മനസ്സിൽ ഏറ്റിയിരുത്തിയാൽ എന്തും ലഭിച്ചിരിക്കും ദുഃഖമേതും അകന്നുപോകും അപ്പനെന്നും അനുഗ്രഹിക്കും
Fb Page
Ettumanoorappan ഏറ്റുമാനൂരപ്പൻ
FB Group 2.30L Members
ഏറ്റുമാനൂർ ശ്രീ മഹാദേവൻ എന്റെ ഏറ്റുമാനൂരപ്പൻ Entae Ettumanoorappan

ഇന്ന് പ്രദോഷംപ്രദോഷ രാത്രിയിൽ നിലവിളക്കു . കത്തിച്ചു. ശിവനെ ആരാധിച്ചാൽ മൃത്യഞ്ജയ ഹോമം നടത്തിയതിനു തുല്യംമൃത്യുഞ്ജയ മന്ത്...
28/05/2026

ഇന്ന് പ്രദോഷം
പ്രദോഷ രാത്രിയിൽ നിലവിളക്കു . കത്തിച്ചു. ശിവനെ ആരാധിച്ചാൽ മൃത്യഞ്ജയ ഹോമം നടത്തിയതിനു തുല്യം
മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്.

പ്രശ്ന പരിഹാരത്തിന്റെ സമയം മൃത്യുഞ്ജയഹോമം നടക്കുമ്പോൾ ഈ മന്ത്രം ആണ് ജപിക്കുന്നത്. നമ്മുടെ ബാധാ ദോഷങ്ങളെ നീക്കുന്നതിന് വേണ്ടിയാണ് മൃത്യുഞ്ജയഹോമംനടത്തുന്നത്. നമുക്ക് പേടി തോന്നുമ്പോൾ ഈ മന്ത്രം ജപിക്കുന്നത് വളരെ ഫലവത്താണ്.

ചിലർക്ക് ശരീരം അകാരണമായി വിറക്കുക , വായിൽ വെള്ളം ഇല്ലാത്ത അവസ്ഥ, ഉറക്കത്തിൽ ഞെട്ടി ഉണരുക, ഇങ്ങനെ തോന്നുന്നത് ബാധകളുടെ പിടിയിൽ പെടുന്നത് കൊണ്ടാണ്. ഒരു കാര്യം ഭയം ഉള്ളിൽ നിന്നും അകറ്റുക. ഭയം ഉള്ളവരിലെ ബാധക്ക് സ്ഥാനം ഉള്ളു, നമഃശിവായ മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.

മന്ത്രം

ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന് മൃത്യോർമുക്ഷീയ മാമൃതാത്

അർത്ഥം

ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന്
മൃത്യോഃ = മരണത്തിൽ നിന്ന്
മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
മാ = അല്ല
അമൃതാത് = മരണത്തിൽ നിന്ന്

പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപര്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശംകരായ നമഃ (10)
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ
ഓം ശ്രീകംഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശര്വായ നമഃ
ഓം ത്രിലോകേശായ നമഃ (20)
ഓം ശിതികംഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ
ഓം അംധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)
ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായ നമഃ
ഓം ക്തെലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാംതകായ നമഃ
ഓം വൃഷാംകായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)
ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂര്തയേ നമഃ
ഓം അനീശ്വരായ നമഃ
ഓം സര്വജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)
ഓം സോമായ നമഃ
ഓം പംചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുര്ധര്ഷായ നമഃ
ഓം ഗിരീശായ നമഃ (60)
ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭര്ഗായ നമഃ
ഓം ഗിരിധന്വനേ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമധാധിപായ നമഃ (70)
ഓം മൃത്യുംജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാസേന ജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ
ഓം സ്ഥാണവേ നമഃ (80)
ഓം അഹിര്ഭുഥ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ടമൂര്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സ്വാത്ത്വികായ നമഃ
ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖംഡപരശവേ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ (90)
ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയേ നമഃ
ഓം പൂഷദംതഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ (100)
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപാദേ നമഃ
ഓം അപപര്ഗപ്രദായ നമഃ
ഓം അനംതായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ (108

Ettumanoorappan ഏറ്റുമാനൂരപ്പൻ ഏറ്റുമാനൂർ ശ്രീ മഹാദേവൻ എന്റെ ഏറ്റുമാനൂരപ്പൻ Entae Ettumanoorappan Ettumanoorappan ഏറ്റുമ...
24/05/2026

Ettumanoorappan ഏറ്റുമാനൂരപ്പൻ ഏറ്റുമാനൂർ ശ്രീ മഹാദേവൻ എന്റെ ഏറ്റുമാനൂരപ്പൻ Entae Ettumanoorappan Ettumanoorappan ഏറ്റുമാനൂരപ്പൻ

28/02/2026

ഓം നമഃശിവായ🙏🕉
ഏറ്റുമാനൂരപ്പന്റെ തിരുഃ ആറാട്ട്🌟❤️
ഏറ്റുമാനൂർ തിരുവുത്സവം 2026
🚩🚩🚩

#ഏറ്റുമാനൂർ #തിരുവുത്സവം2026




Ettumanoorappan ഏറ്റുമാനൂരപ്പൻ Ettumanoorappan ഏറ്റുമാനൂരപ്പൻ ഏറ്റുമാനൂർ ശ്രീ മഹാദേവൻ എന്റെ ഏറ്റുമാനൂരപ്പൻ Entae Ettumanoorappan
Instagram
https://www.instagram.com/ettumanoor_appan?igsh=MWh1cTF2djRnam40

27/02/2026

ഓം നമഃശിവായ🙏🕉
ഏറ്റുമാനൂരപ്പന്റെ ആറാട്ട് പേരൂർക്കാവിൽ എത്തിയപ്പോൾ
ഏറ്റുമാനൂർ തിരുവുത്സവം 2026
തിരുഃ ആറാട്ട് 🚩🚩🚩

#ഏറ്റുമാനൂർ #തിരുവുത്സവം2026




Ettumanoorappan ഏറ്റുമാനൂരപ്പൻ Ettumanoorappan ഏറ്റുമാനൂരപ്പൻ ഏറ്റുമാനൂർ ശ്രീ മഹാദേവൻ എന്റെ ഏറ്റുമാനൂരപ്പൻ Entae Ettumanoorappan
Instagram
https://www.instagram.com/ettumanoor_appan?igsh=MWh1cTF2djRnam40

27/02/2026

ഓം നമഃശിവായ🙏🕉
ഏറ്റുമാനൂരപ്പന്റെ ആറാട്ട് പുറപ്പാട്
ഏറ്റുമാനൂർ തിരുവുത്സവം 2026
തിരുഃ ആറാട്ട് 🚩🚩🚩

#ഏറ്റുമാനൂർ #തിരുവുത്സവം2026




Ettumanoorappan ഏറ്റുമാനൂരപ്പൻ Ettumanoorappan ഏറ്റുമാനൂരപ്പൻ ഏറ്റുമാനൂർ ശ്രീ മഹാദേവൻ എന്റെ ഏറ്റുമാനൂരപ്പൻ Entae Ettumanoorappan
Instagram
https://www.instagram.com/ettumanoor_appan?igsh=MWh1cTF2djRnam40

📸Anil Kumar

Address

Ettumanoor

Website

Alerts

Be the first to know and let us send you an email when Ettumanoorappan ഏറ്റുമാനൂരപ്പൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category