Perandooramma പേരണ്ടൂര് ഭഗവതി ക്ഷേത്രം

  • Home
  • India
  • Ernakulam
  • Perandooramma പേരണ്ടൂര് ഭഗവതി ക്ഷേത്രം

Perandooramma പേരണ്ടൂര് ഭഗവതി ക്ഷേത്രം കേരളത്തിലെ. 108 ദുര്‍ഗ്ഗ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ക്ഷേത്രം, എറണാകുളത്ത് സ്ഥിതിചെയ്യുന്നു

തിരുവുത്സവ ആഘോഷം 2026 ..ഇന്ന് മുതൽ. പങ്കെടുക്കുക അനുഗ്രഹീതരാകുക.
21/04/2026

തിരുവുത്സവ ആഘോഷം 2026 ..ഇന്ന് മുതൽ. പങ്കെടുക്കുക അനുഗ്രഹീതരാകുക.

നാളെ (12മാർച്ച്‌ 2025 ബുധനാഴ്ച്ച ) ഉച്ചക്ക് രണ്ട് മണിക്ക് മകം തൊഴൽ .. ക്ഷേത്രത്തെ സംബന്ധിച്ച്  1965 ഫെബ്രുവരി 16ന് (1140...
11/03/2025

നാളെ (12മാർച്ച്‌ 2025 ബുധനാഴ്ച്ച ) ഉച്ചക്ക് രണ്ട് മണിക്ക് മകം തൊഴൽ .. ക്ഷേത്രത്തെ സംബന്ധിച്ച് 1965 ഫെബ്രുവരി 16ന് (1140 കുഭം 5മകം ) ഉച്ചക്ക് രണ്ട് മണിക്ക് ക്ഷേത്രത്തിൽ ഉണ്ടായ അഗ്നി ബാധയുടെ ഓർമ്മ പുതുക്കൽ കൂടെയാണ്. പങ്കെടുക്കുക ... അനുഗ്രഹീതരാകുക .

നവരാത്രി ആഘോഷം 2024
05/10/2024

നവരാത്രി ആഘോഷം 2024

പങ്കെടുക്കുക,  അനുഗ്രഹീതാരാകുക (പേയ്‌മെന്റ് ചിത്രത്തിൽ ഉള്ള QR കോഡ് വഴി ചെയ്യാം )
31/08/2024

പങ്കെടുക്കുക, അനുഗ്രഹീതാരാകുക (പേയ്‌മെന്റ് ചിത്രത്തിൽ ഉള്ള QR കോഡ് വഴി ചെയ്യാം )

പങ്കെടുക്കുക .. അനുഗ്രഹീതാരാകുക ..
07/08/2024

പങ്കെടുക്കുക .. അനുഗ്രഹീതാരാകുക ..

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി (ക്ഷേത്രത്തിലെ ഭൂതഗണങ്ങൾക്കും ക്ഷേത്ര പാലകർക്കും ഭക്ഷണം നൽകൽ ) 17ഏപ്രിൽ 2024 ബുധനാ...
16/04/2024

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി (ക്ഷേത്രത്തിലെ ഭൂതഗണങ്ങൾക്കും ക്ഷേത്ര പാലകർക്കും ഭക്ഷണം നൽകൽ ) 17ഏപ്രിൽ 2024 ബുധനാഴ്ച. പങ്കെടുക്കുക അനുഗ്രഹീതാരാകുക

ഇന്നത്തെ കലാപരിപാടി ...
14/04/2024

ഇന്നത്തെ കലാപരിപാടി ...

ഭക്തജനങ്ങൾക്ക് ക്ഷേത്രഭൂമിയിലേക്ക് സ്വാഗതം . കോടിയേറ്റ് ഇന്ന് രാത്രി 8ന് ശേഷം
14/04/2024

ഭക്തജനങ്ങൾക്ക് ക്ഷേത്രഭൂമിയിലേക്ക് സ്വാഗതം . കോടിയേറ്റ് ഇന്ന് രാത്രി 8ന് ശേഷം

കണികണ്ടുണരുന്ന ഭക്തജനങ്ങൾക്ക് കണ്ണിനും മനസ്സിനും ഇനി ഭക്തി നിർഭരമായ എട്ട് ദിനങ്ങൾ ... നാളെ പേരണ്ടൂർ ക്ഷേത്രത്തിൽ കൊടിയേറ...
13/04/2024

കണികണ്ടുണരുന്ന ഭക്തജനങ്ങൾക്ക് കണ്ണിനും മനസ്സിനും ഇനി ഭക്തി നിർഭരമായ എട്ട് ദിനങ്ങൾ ... നാളെ പേരണ്ടൂർ ക്ഷേത്രത്തിൽ കൊടിയേറ്റ് ..

പേരണ്ടൂർ ഭാഗവതി ക്ഷേത്രത്തിലെ 2024 ഉത്സവാഘോഷകൂപ്പൺ ഉത്ഘാടനം 18-2-2024 ന് രാവിലെ 9.30ന്  പ്രശസ്ത സിനിമ സീരിയൽ താരം മനോജ്‌...
18/02/2024

പേരണ്ടൂർ ഭാഗവതി ക്ഷേത്രത്തിലെ 2024 ഉത്സവാഘോഷകൂപ്പൺ ഉത്ഘാടനം 18-2-2024 ന് രാവിലെ 9.30ന് പ്രശസ്ത സിനിമ സീരിയൽ താരം മനോജ്‌ കുമാർ, ബീന ആന്റണി, ശ്രീമതി ഉഷാ ദേവി ബ്രാഹ്മണിവീട്. എന്നിവർ ചേർന്ന് നിർവഹിച്ചു.

26/12/2023

പേരണ്ടൂർ ഭഗവതി ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം (മണ്ഡലകാല സമാപന ദിനത്തിൽ ) നടക്കുന്ന, ക്ഷേത്ര സംരക്ഷകയായ യക്ഷിയമ്മയ്ക്ക് ഉള്ള വഴിപാട്,... നൂറുംപാലും ... വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ കമ്മറ്റി ഓഫീസുമായി ബന്ധപ്പെടുക വഴിപാട് ഒന്നിന് ₹-100/- മൊബൈൽ 9995705503.

Address

Ernakulam

Alerts

Be the first to know and let us send you an email when Perandooramma പേരണ്ടൂര് ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share