Youthof KozhippillyChurch

Youthof KozhippillyChurch Jacobite Syrian Christian

❤️❤️
03/10/2025

❤️❤️

18/04/2025
വാത്സല്യ മക്കളേ..ആ വിളി, ഇനിയില്ല...
31/10/2024

വാത്സല്യ മക്കളേ..

ആ വിളി, ഇനിയില്ല...

ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമേനിക്ക് കുറച്ച് ബുദ്ധിമുട്ട് ഉള്ളതായി ഡോക്ടർമാർ അറിയിച്ചു.  പ്രാർത്ഥനകളിൽ ബാവായെ ഓർത്ത് ദൈവ...
31/10/2024

ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമേനിക്ക് കുറച്ച് ബുദ്ധിമുട്ട് ഉള്ളതായി ഡോക്ടർമാർ അറിയിച്ചു. പ്രാർത്ഥനകളിൽ ബാവായെ ഓർത്ത് ദൈവ തിരുസന്നിധിയിൽ പ്രത്യേകം പ്രാർത്ഥിക്കുക🙏🏼

28/03/2024

27/08/2023

Well Said ! Must watch

15/08/2023

വി.ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ |മർത്തമറിയം കത്തീഡ്രൽ വലിയപള്ളി, കോതമംഗലം | അഞ്ചിന്മേൽ വി. കുർബ്ബാന : അഭി. മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലിത്ത

14/08/2023

കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ വി. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ | | സന്ധ്യാ നമസ്ക്കാരം

26/07/2023

ശ്രേഷ്ഠ കാതോലിക്ക പദവിയിൽ 21 വർഷങ്ങൾ പൂർത്തിയാക്കുന്ന മലങ്കരയുടെ യാക്കോബ് ബുർദാനക്ക് ആശംസകൾ
SlooSo VoiCe

23/07/2023

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവും അനുമോദനയോഗവും | വി.മർത്തമറിയം കത്തീഡ്രൽ വലിയപള്ളി കോതമംഗലം | അഞ്ചിന്മേൽ വി.കുർബ്ബാന | 2023 ജൂലൈ 23 ഞായറാഴ്ച്ച - രാവിലെ 8 | അനുമോദനയോഗവും - 10.30

കൂത്താട്ടുകുളം മേഖല യാക്കോബായ യൂത്ത്‌ അസോസിയേഷൻ 2022 -2024 വർഷത്തേക്കുള്ള ട്രഷറർ ആയി തിരഞ്ഞെടുത്ത ,കാരമല പള്ളി ഇടവക അംഗമ...
01/05/2022

കൂത്താട്ടുകുളം മേഖല യാക്കോബായ യൂത്ത്‌ അസോസിയേഷൻ 2022 -2024 വർഷത്തേക്കുള്ള ട്രഷറർ ആയി തിരഞ്ഞെടുത്ത ,കാരമല പള്ളി ഇടവക അംഗമായ ശ്രീ. അനൂപ് രാജുവിന് ആഭിനന്ദനങ്ങൾ....

Address

Karamala P. O, Koothattukulam
Ernakulam

Website

Alerts

Be the first to know and let us send you an email when Youthof KozhippillyChurch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share