St. Antony's Church Kongorpilly

St. Antony's Church Kongorpilly St . Antony’s Church Kongorpilly is one of the parishes of the 7th Forane of Archdiocese of Verapoly It is situated on the way to Varapuzha from Alwaye .

Antony’s Church Kongorpilly is one of the parishes of the 7th Forane of Archdiocese of Verapoly, (of the Roman catholic church in India). It was established on the occasion of the centenary celebrations of the mother parish St. Philomena’s church Koonammavu. This prayer house began like a shrine on 16th July 1937. It became a sub-station church on 20th January, 1967. On 8th September, 1995 it beca

me a parish church. Today St. Antony’s Church Kongorppilly is blessed with 2800 faithful from 680 families. Through the powerful intercession of the St. Antony, the loving co-ordination of the Vicar and the sincere prayerful support of the faithful, our parish is growing day by day.

കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് നിത്യാരാധന ദൈവാലയത്തിന് അഭിമാനമായി കുസാറ്റ് സർവകലാശാലയിൽ നിന്നും ബിടെക് എൻജിനീയറിങ്ങിൽ ഒ...
17/06/2026

കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് നിത്യാരാധന ദൈവാലയത്തിന് അഭിമാനമായി കുസാറ്റ് സർവകലാശാലയിൽ നിന്നും ബിടെക് എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയ സെന്റ് ആൻ കുടുംബയൂണിറ്റ് അംഗം പനക്കൽ സാജുവിന്റെ മകൻ ജിതിൻ ജോർജ് പനക്കലിന്.. കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് നിത്യാരാധന ദൈവാലയ സമിതിയുടെ അഭിനന്ദനങ്ങൾ ആശംസകൾ സ്നേഹത്തോടെ നേരുന്നു👏👏👏👏👏👏👏 കൺഗ്രാജുലേഷൻസ് 👏

ഏവർക്കും.. കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് കൊമ്പ്രേരിയ സംഘത്തിന്റെ.. തിരുനാൾ ആശംസകൾ  @ വിശുദ്ധ അന്തോണീസിന്റെ കൊബ്രേരിയ ത...
13/06/2026

ഏവർക്കും.. കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് കൊമ്പ്രേരിയ സംഘത്തിന്റെ.. തിരുനാൾ ആശംസകൾ @ വിശുദ്ധ അന്തോണീസിന്റെ കൊബ്രേരിയ തിരുനാൾ 2026 ജൂൺ 13🥰😇🙏🙏🙏

കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് നിത്യാരാധന ദൈവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ കൊബ്രേരിയ തിരുനാൾ 2026 ജൂൺ 12 13 എന്നീ തീയ...
02/06/2026

കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് നിത്യാരാധന ദൈവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ കൊബ്രേരിയ തിരുനാൾ 2026 ജൂൺ 12 13 എന്നീ തീയതികളിലായി ആഘോഷപൂർവ്വം കൊണ്ടാടുന്നു... വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം തേടി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് നിത്യാരാധന ദൈവാലയത്തിലേക്ക് ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു 🙏🙏🙏

25/05/2026
05/05/2026

പരിശുദ്ധാത്മാവിന്റെ അഭിഷേകം എല്ലാ കുഞ്ഞുമക്കൾക്കും ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെ എന്ന് സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏

16/02/2026

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.. പ്രിയപ്പെട്ടവരെ വലിയ ദൈവാനുഗ്രഹത്താൽ.. കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് നിത്യാരാധന ദേവാലയത്തിൽ 2026 ഫെബ്രുവരി 13,14,15 എന്നീ തീയതികളിലായി നടത്തപ്പെട്ട വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും മധ്യസ്ഥ തിരുന്നാൾ വളരെ അനുഗ്രഹപ്രദമായി സമാപിച്ചു.. ഈ തിരുനാൾ ആഘോഷം മനോഹരമാക്കാൻ നേതൃത്വം കൊടുത്ത ഇടവക വികാരി ഫാദർ സജു ആന്റണി മുണ്ടേമ്പിള്ളി അച്ഛനും.. 114 പ്രസന്തിമാർക്കും ഇടവക സമിതിക്കും മറ്റ് സംഘടനാ ഭാരവാഹികൾക്കും ഈ തിരുനാളിന്റെ വിജയത്തിൽ പങ്കാളിയായ ഓരോ ഇടവക അംഗങ്ങൾക്കും ഈശോയുടെ നാമത്തിൽ നന്ദി അർപ്പിക്കുന്നു🙏🙏🙏

15/02/2026

കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് നിത്യാരാധന ദേവാലയത്തിന്റെ തിരുന്നാൾ ആഘോഷങ്ങൾക്കിടയിലും... അതിൽ നിന്ന് ഒരു തുക സമാഹരിച്ച് ഒരു മഹനീയ മാതൃക നൽകുവാൻ സാധിച്ചു... എല്ലാ മഹത്വവും ദൈവത്തിന് 🙏🙏🙏

Address

St. Antony's Church
Ernakulam District
KERALA-683518

Alerts

Be the first to know and let us send you an email when St. Antony's Church Kongorpilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Antony's Church Kongorpilly:

Share