13/05/2021
ഐസൻ സാമുവേൽ, പായിപാട്ട്.
ജനനം മുതൽ കലകളോടൊപ്പം വളർന്ന വ്യക്തി .
സംഗീത ആലാപനത്തിലും വാദ്യ ഉപകരണങ്ങളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം.
ദൈവം നൽകിയ ഈ 38 വർഷങ്ങളിൽ ഭൂരിഭാഗവും ഗായകസംഘത്തോട് ചേർന്നു നിൽപാനും ഗായകസംഘത്തെ നയിക്കുവാനും വളർത്തുവാനും അദ്ദേഹം നൽകിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ് .
സ്വർഗീയ സംഘത്തോട് ചേർന്നു പാടുവാൻ ദൈവം വിളിച്ചപ്പോൾ സഹോദരൻ യാത്രയായി പാടി ബാക്കിയാക്കിയ ഗാനങ്ങൾ തുടരാൻ.
പ്രിയ സഹോദരന് കണ്ണീരിൽ നിറഞ്ഞ ആദരാഞ്ജലികൾ