Darussalam juma Masjid SRM Road

Darussalam juma Masjid SRM Road religious

21/05/2026

സ്വലാത്ത് ദുആ മജ്ലിസ്

14/05/2026
അസ്സലാമു അലൈക്കും പ്രിയ മുഅ്മിനീങ്ങളെ, ഇഖ്റഅ ..നീ വായിക്കുക എന്ന വിശുദ്ധ ഖുർആനിൻറെ  കല്പനയെ അനുദാവനം ചെയ്തു്  ഈ നവയുഗത്ത...
27/04/2025

അസ്സലാമു അലൈക്കും

പ്രിയ മുഅ്മിനീങ്ങളെ,
ഇഖ്റഅ ..നീ വായിക്കുക എന്ന വിശുദ്ധ ഖുർആനിൻറെ കല്പനയെ അനുദാവനം ചെയ്തു് ഈ നവയുഗത്തിൽ, പിഞ്ചു മനസ്സുകളിൽ പരിശുദ്ധമായ ദീനിൻറെ വെള്ളി വെളിച്ചം വിതറാൻ, ധീരമായ ചുവടുവെപ്പിന്റെ സാക്ഷാൽക്കാരം.
ദീർഘനാളുകളായുള്ള Darussalam Masjid & Construction കമ്മിറ്റിയുടെ അക്ഷീണ പ്രയത്നത്താൽ ,ദീനി പ്രേമികളുടെ അകമഴിഞ്ഞ സഹായത്താൽ പടുത്തുയർത്തിയ മദ്രസ്സ കെട്ടിടത്തിന്റെ ഉദ്ഘാടനം *2025 **May 2 ന്* അസർ നമസ്കാരനന്തരം നടക്കുന്നു. (ഇ.അ). ഈ മഹനീയ സന്തോഷ നിമിഷത്തിൽ പങ്കുചേരുവാൻ നിങ്ങളേവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു..

പ്രിയ മുഅ്മിനീങ്ങളെ, പരിശുദ്ധ ഖുർആനിൽ സ്വലാത്ത് ചൊല്ലാൻ നമ്മോട് കല്പിക്കുന്ന ആയത്തിറങ്ങിയ മാസമാണ് ശഅ്ബാൻ. "ഇന്നല്ലാഹ.......
15/01/2025

പ്രിയ മുഅ്മിനീങ്ങളെ,
പരിശുദ്ധ ഖുർആനിൽ സ്വലാത്ത് ചൊല്ലാൻ നമ്മോട് കല്പിക്കുന്ന ആയത്തിറങ്ങിയ മാസമാണ് ശഅ്ബാൻ. "ഇന്നല്ലാഹ............. അല്ലാഹുവും അവന്റെ മലക്കുകളും ചെയ്യുന്നുണ്ട് അതുകൊണ്ട് നിങ്ങളും ചെയ്യുക എന്ന് തിരു സ്വലാത്തിനെ കുറിച്ച് മാത്രമാണ് അല്ലാഹു പറഞ്ഞത്. സ്വലാത്ത് ഒരിക്കലും നഷ്ടപ്പെടാത്ത അമലാണ്. ദോഷം പൊറുക്കാനും ഉദ്ദേശ്യസാഫല്യത്തിനും അത് കാരണമാണ്.
ഇതിലൂടെ മുത്ത് നബിയുടെ തിരു ശഫാഅത്തും തിരു സാമീപൃവും നമുക്ക് ലഭിക്കുമെന്നതിൽ സംശയമില്ല.
ഇങ്ങനെ ഗുണങ്ങളേറയാണ്....
ഇതെല്ലാം തിരിച്ചറിഞ്ഞ് സ്വലാത്തിലൂടെ രക്ഷാകവചം തീർക്കാൻ പ്രസ്തുത ആയത്ത് അവതരിച്ച മാസം തിരു ഹളറത്തിലേക്ക് 10 ലക്ഷം സ്വലാത്തുകൾ ചൊല്ലി ഹദിയ ചെയ്യുവാൻ ദാറുസ്സലാം യുവജന സംഘം തീരുമാനിച്ചിരിക്കുന്നു ഇൻഷാ അള്ളാ..
ഇതിൽ നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും പങ്കാളികളാകണമെന്ന്
താല്പര്യപ്പെടുന്നു.
അല്ലാഹു എല്ലാം സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ..
----------- ---------- -------------
https://chat.whatsapp.com/H5eBT5jGMJOHkX8cwUYLpV

17/07/2024

السلام عليكم ورحمه الله وبركاته
ഈ വ്യാഴാഴ്ച മുതൽ ان شاء الله ഈ page ൽ സ്വലാത്ത് മജ്ലിസ് live ഉണ്ടായിരിക്കുന്നതാണ്

സ്വലാത്ത് മജ്ലിസ് live
04/07/2024

സ്വലാത്ത് മജ്ലിസ് live

03/07/2024

https://www.facebook.com/profile.php?id=61559582110306&mibextid=ZbWKwL
السلام عليكم ورحمه الله وبركاته
എല്ലാവരും ഈ page follow ചെയ്യുകയും like അടിക്കുകയും വേണം ഇതിൽ ദീനിപരമായ കാര്യങ്ങൾ മാത്രം ഉണ്ടാവുകയുള്ളൂ

religious

Address

Eranakulam

Website

Alerts

Be the first to know and let us send you an email when Darussalam juma Masjid SRM Road posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share