29/03/2025
ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം ഏലപ്പാറ
രണ്ടാം ദിവസം
29-03-2025
(1200 മീനം 15)
രാവിലെ 5.00: നിർമ്മാല്യ ദർശനം
5.30: ഗണപതിഹോമം
6.30: വിഷ്‌ണു സഹസ്രനാമജപം, ഗ്രന്‌ഥ നമസ്‌കാരം
7.30: ഭാഗവത പാരായണം
10.00: നരസിംഹാവതാരം
11.00: അഷ്‌ടാഭിഷേകം, വെണ്ണനിവേദ്യം
: ഉഷപൂജ
12.00: പ്രഭാഷണം
(യജ്‌ഞശാലയിലെ വിശേഷാൽ വഴിപാടുകൾ നെൽപ്പറ, മുപ്പറ, ശർക്കരപ്പറ, ശത്രുസംഹാരപൂജ, ആയുർസൂക്താർച്ചന, നിവേദ്യം, പാനകം, കാര്യസിദ്ധിപൂജ)
ഉച്ചയക്ക് 1.00: സമൂഹസദ്യ
2.00: ഭാഗവതപാരായണം തുടർച്ച
വൈകിട്ട് 6.00: ചുറ്റുവിളക്കിൽ ദീപം തെളിയിക്കൽ
6.30: ദീപാരാധന
6.45: ഭഗവതിസേവ
7.00: ഹോളി ആഘോഷം
7.30: യജ്‌ഞശാലയിൽ നാമജപം
: പ്രഭാഷണം
8.00: ആചാര്യദക്ഷിണ
8.30: മംഗളാരതി