SS Peter and Pauls Church Elanji

SS Peter and Pauls Church Elanji Elanji SS Peter and pauls Church and the members of it. located at Elanji, Muvattupuzha, Ernakulam (Dt), Kerala, India. About Elanji SS Peter and Pauls Church

12/08/2026

ഇപ്രകാരം, സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്‌ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു.
1 കോറിന്തോസ്‌ 8 : 12

10/08/2026

ഉദാരമായി വായ്‌പകൊടുക്കുകയുംനീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും.
സങ്കീര്‍ത്തനങ്ങള്‍ 112 : 5

08/08/2026

അവന്‍ ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്‌ഞാപിച്ചു. പിന്നീട്‌, അവന്‍ ആ ഏഴപ്പം എടുത്ത്‌, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്‌, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി.
മര്‍ക്കോസ്‌ 8 : 6

06/08/2026

വൃദ്‌ധരുടെ ഉപദേശം ആദരിക്കുക;എന്തുകൊണ്ടെന്നാല്‍, അവര്‍തന്നെതങ്ങളുടെ പിതാക്കന്‍മാരില്‍നിന്നാണു പഠിച്ചത്‌.അവരില്‍നിന്നു നിനക്ക്‌ അറിവു ലഭിക്കും;അവസരത്തിനൊത്തു മറുപടിപറയാന്‍ നിനക്കു കഴിയും.
പ്രഭാഷകന്‍ 8 : 9

05/08/2026

ദൈവഭക്‌തി തിന്‍മയെ വെറുക്കലാണ്‌;അഹംഭാവം, ഗര്‍വ്‌, ദുര്‍മാര്‍ഗം,ദുര്‍വചനം എന്നിവ ഞാന്‍ വെറുക്കുന്നു.
സുഭാഷിതങ്ങള്‍ 8 : 13

02/08/2026

ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്‌ധിക്കുവിന്‍.
കൊളോസോസ്‌ 3 : 2

01/08/2026

എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
യോഹന്നാന്‍ 3 : 16

30/07/2026

ഞാന്‍ മൗനംപാലിക്കാതെ അങ്ങയെപാടിപ്പുകഴ്‌ത്തും; ദൈവമായ കര്‍ത്താവേ, ഞാനങ്ങേക്ക്‌എന്നും നന്‌ദിപറയും.
സങ്കീര്‍ത്തനങ്ങള്‍ 30 : 12

29/07/2026

എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്‌തിട്ടുള്ള നന്‍മതിന്‍മ കള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന്‌ നാമെല്ലാവരും ക്രിസ്‌തുവിന്റെന്യായാസനത്തിനു മുമ്പില്‍ വരണം.
2 കോറിന്തോസ്‌ 5 : 10

Address

Elanji
686665

Website

Alerts

Be the first to know and let us send you an email when SS Peter and Pauls Church Elanji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SS Peter and Pauls Church Elanji:

Shortcuts

Share