Vazhikkadavu Vallikkad Sree Mahadeva Kshethram

Vazhikkadavu Vallikkad Sree Mahadeva Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vazhikkadavu Vallikkad Sree Mahadeva Kshethram, Religious organisation, പഞ്ചായത്ത്‌/മരുത റോഡ്, Edakkara.

🟦🟦 ഭക്തജനങ്ങളെ🟦🟦          🌺🌺 20.08.26 ന് വ്യാഴാഴ്ച നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - വള്ളിക്കാട് നിവാസിയായ ഭക്തനും, ക്ഷ...
20/08/2026

🟦🟦 ഭക്തജനങ്ങളെ🟦🟦
🌺🌺 20.08.26 ന് വ്യാഴാഴ്ച നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - വള്ളിക്കാട് നിവാസിയായ ഭക്തനും, ക്ഷേത്ര പരിപാലന കമ്മിറ്റിയും സംയുക്തമായി നടത്തിയ വഴിപാട് വിളക്ക് ആയിരുന്നു.🌺🌺

🟡🟡 ഭക്തജനങ്ങളെ🟡🟡          ⭕⭕ 19.08.26 ന് ബുധനാഴ്ച നടന് ചുറ്റുവിളക്ക്. കൊണ്ടോട്ടി സ്വദേശിയായ ഭക്തൻ്റെ വഴിപാട് വിളക്ക് ആയി...
19/08/2026

🟡🟡 ഭക്തജനങ്ങളെ🟡🟡
⭕⭕ 19.08.26 ന് ബുധനാഴ്ച നടന് ചുറ്റുവിളക്ക്. കൊണ്ടോട്ടി സ്വദേശിയായ ഭക്തൻ്റെ വഴിപാട് വിളക്ക് ആയിരുന്നു.⭕⭕

💧💧 ധന്യാത്മൻ 💧💧          💧💧 26.07.26 ന് ഞായറാഴ്ച നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - സ്റ്റേഷൻ കുന്ന് നിവാസിയായ ഭക്തൻ്റെ വ...
02/08/2026

💧💧 ധന്യാത്മൻ 💧💧
💧💧 26.07.26 ന് ഞായറാഴ്ച നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - സ്റ്റേഷൻ കുന്ന് നിവാസിയായ ഭക്തൻ്റെ വഴിപാട് വിളക്ക് ആയിരുന്നു.💧💧

💢💢 പ്രിയ ഭക്തജനങ്ങളെ 💢💢          🟩🟩🟩 01.08.26 ന് ശനിയാഴ്ച നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - പഞ്ചായത്ത് അങ്ങാടി നിവാസിയാ...
01/08/2026

💢💢 പ്രിയ ഭക്തജനങ്ങളെ 💢💢
🟩🟩🟩 01.08.26 ന് ശനിയാഴ്ച നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - പഞ്ചായത്ത് അങ്ങാടി നിവാസിയായ ഭക്തയുടെ വഴിപാട് വിളക്ക് ആയിരുന്നു. ഇന്ന് അതിതീവ്ര മഴ ദിവസമായിരുന്നു, എങ്കിലും വലിയ വിഷമങ്ങൾ ഇല്ലാതെ നടത്തുവാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹം 🟩🟩🟩

⚜️⚜️ ധന്യാത്മൻ ⚜️⚜️          ⭐⭐ 24.07.26 ന് വെള്ളിയാഴ്ച നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - വള്ളിക്കാട് നിവാസിയായ ഭക്തൻ്റ...
24/07/2026

⚜️⚜️ ധന്യാത്മൻ ⚜️⚜️
⭐⭐ 24.07.26 ന് വെള്ളിയാഴ്ച നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - വള്ളിക്കാട് നിവാസിയായ ഭക്തൻ്റെ വിളക്ക് ആയിരുന്നു ⭐⭐

❤️‍🩹❤️‍🩹 പ്രിയ ഭക്തജനങ്ങളെ ❤️‍🩹❤️‍🩹          🍄🍄 23.07.26 ന് വ്യാഴാഴ്ച വൈകിട്ട് നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - വള്ളിക...
23/07/2026

❤️‍🩹❤️‍🩹 പ്രിയ ഭക്തജനങ്ങളെ ❤️‍🩹❤️‍🩹
🍄🍄 23.07.26 ന് വ്യാഴാഴ്ച വൈകിട്ട് നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - വള്ളിക്കാട് നിവാസിയായ ഭക്തയുടെ, വഴിപാട്. ചുറ്റുവിളക്ക് വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർ, ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക.🍄🍄

🎀🎀 ഭക്തജനങ്ങളെ🎀🎀          🩸🩸 ഇന്ന് 17.07.26 വെള്ളിയാഴ്ച (കർക്കിടകം - 1) ക്ഷേത്രത്തിൽ നടത്തിയ ചുറ്റുവിളക്ക് ദൃശ്യങ്ങൾ. വഴ...
17/07/2026

🎀🎀 ഭക്തജനങ്ങളെ🎀🎀
🩸🩸 ഇന്ന് 17.07.26 വെള്ളിയാഴ്ച (കർക്കിടകം - 1) ക്ഷേത്രത്തിൽ നടത്തിയ ചുറ്റുവിളക്ക് ദൃശ്യങ്ങൾ. വഴിക്കടവ് - വള്ളിക്കാട് നിവാസിയായ ഭക്തയുടെ വഴിപാട് വിളക്ക് ആയിരുന്നു 🩸🩸

♥️ ഭക്തജനങ്ങളെ ♥️          🍄⭕ 21.06.26 ന് ഞായറാഴ്ച ക്ഷേത്രത്തിൽ നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - മരുത സ്വദേശിയായ ഭക്തൻ...
22/06/2026

♥️ ഭക്തജനങ്ങളെ ♥️
🍄⭕ 21.06.26 ന് ഞായറാഴ്ച ക്ഷേത്രത്തിൽ നടത്തിയ ചുറ്റുവിളക്ക്. വഴിക്കടവ് - മരുത സ്വദേശിയായ ഭക്തൻ്റെ വിളക്കായിരുന്നു ⭕🍄

ധന്യാത്മൻ             20.06.26 ന് ശനിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ നടത്തിയ ചുറ്റുവിളക്ക് ദൃശ്യങ്ങൾ. വഴിക്കടവ് - വള്ളിക്ക...
21/06/2026

ധന്യാത്മൻ
20.06.26 ന് ശനിയാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ നടത്തിയ ചുറ്റുവിളക്ക് ദൃശ്യങ്ങൾ. വഴിക്കടവ് - വള്ളിക്കാട് നിവാസിയായ ഭക്തൻ്റെ വഴിപാട് വിളക്ക് ആയിരുന്നു.

🟩🟩 ധന്യാത്മൻ 🟩🟩          🩸🩸🩸 ഇന്ന് 13.06.26 ന് ശനിയാഴ്ച ക്ഷേത്രത്തിൽ നടത്തിയ ചുറ്റുവിളക്ക് ദൃശ്യങ്ങൾ. വഴിക്കടവ്, പൂവ്വത്...
13/06/2026

🟩🟩 ധന്യാത്മൻ 🟩🟩
🩸🩸🩸 ഇന്ന് 13.06.26 ന് ശനിയാഴ്ച ക്ഷേത്രത്തിൽ നടത്തിയ ചുറ്റുവിളക്ക് ദൃശ്യങ്ങൾ. വഴിക്കടവ്, പൂവ്വത്തിപോയിൽ സ്വദേശിയായ ഭക്തയുടെ വഴിപാട് വിളക്ക് 🩸🩸🩸

Address

പഞ്ചായത്ത്‌/മരുത റോഡ്
Edakkara
679333

Telephone

+919446410415

Website

Alerts

Be the first to know and let us send you an email when Vazhikkadavu Vallikkad Sree Mahadeva Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Vazhikkadavu Vallikkad Sree Mahadeva Kshethram:

Shortcuts

Share