St.Mary's Church Vallikkettu

St.Mary's Church Vallikkettu This is Our Church's Official page

07/02/2025
18/05/2024
3 വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കടന്നുപോകുന്ന പ്രിയ ജോണി കല്ലുപുരയച്ചന് യാത്രാ മംഗളങ്ങൾ...
18/05/2024

3 വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കടന്നുപോകുന്ന പ്രിയ ജോണി കല്ലുപുരയച്ചന് യാത്രാ മംഗളങ്ങൾ...

ഇടവക തിരുനാൾ ആഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം
06/01/2023

ഇടവക തിരുനാൾ ആഘോഷത്തിലേക്ക് ഏവർക്കും സ്വാഗതം

ഞങ്ങളുടെ പ്രിയപ്പെട്ട ജോണി അച്ചന് നാമഹേതുകതിരുനാളിൻ്റെ ഒരായിരം മംഗളങ്ങൾ ആശംസിക്കുന്നു...🥰🥰🥰
27/12/2022

ഞങ്ങളുടെ പ്രിയപ്പെട്ട ജോണി അച്ചന് നാമഹേതുകതിരുനാളിൻ്റെ ഒരായിരം മംഗളങ്ങൾ ആശംസിക്കുന്നു...🥰🥰🥰

കെസിവൈഎം വള്ളിക്കെട്ട് യൂണിറ്റ് യുവജന സംഗമവും സ്റ്റാൻ സ്വാമി അനുസ്മരണവും നടത്തി.പുതുതായി ഇടവകയിലേക്ക് കടന്നുവന്ന ഡയറക്ടർ...
18/07/2021

കെസിവൈഎം വള്ളിക്കെട്ട് യൂണിറ്റ് യുവജന സംഗമവും സ്റ്റാൻ സ്വാമി അനുസ്മരണവും നടത്തി.

പുതുതായി ഇടവകയിലേക്ക് കടന്നുവന്ന ഡയറക്ടർ ബഹുമാനപ്പെട്ട ജോണി കല്ലുപുര അച്ചൻറെ നേതൃത്വത്തിൽ കെസിവൈഎം വള്ളിക്കെട്ട് യൂണിറ്റിൽ യുവജന സംഗമവും സ്റ്റാൻ സ്വാമി അനുസ്മരണവും സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 30 ഓളം യുവജനങ്ങൾ പള്ളിയിൽ ഒത്തുചേരുകയും കുമ്പസാരിക്കുകയും യുവജനങ്ങൾക്കായി പ്രത്യേകം കുർബാന അർപ്പിക്കുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന സ്റ്റാൻ സ്വാമി അനുസ്മരണ യോഗത്തിൽ ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച് ഭരണകൂട ഭീകരതയ്ക്ക് ഇരയായി മരണം വരിച്ച സ്റ്റാൻ സ്വാമിക്ക് അനുശോചനം അർപ്പിച്ചുകൊണ്ട് കെസിവൈഎം മാനന്തവാടി രൂപത സെക്രട്ടറി ജസ്റ്റിൻ നീലംപറമ്പിൽ സന്ദേശം നൽകി. യൂണിറ്റ് പ്രസിഡണ്ട് സിബി മാവേലി, ഡയറക്ടർ ഫാദർ ജോണി കല്ലുപുര, വൈസ് പ്രസിഡൻറ് ആൻസ്ല മാടക്കുന്നേൽ, സെക്രട്ടറി നയന വാണിയപുരക്കൽ തുടങ്ങിയവർ സംസാരിച്ചു. യുവജനങ്ങൾ ചേർന്ന് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് നൽകുന്നതിനായുള്ള നിവേദനങ്ങളും തയ്യാറാക്കി.

First Holy communion of Kyarl, Anaina, Joyal, Ananya and Aneena❤️🙏
24/04/2021

First Holy communion of Kyarl, Anaina, Joyal, Ananya and Aneena❤️🙏

Address

Cherupuzha
Cherupuzha
679330

Opening Hours

Monday 6:45am - 7:30am
Tuesday 6:45am - 7:30am
Wednesday 6:45am - 7:30am
Thursday 6:45am - 7:30am
Friday 5:30pm - 6:15pm
Saturday 7am - 8:15am
Sunday 8:30am - 10:30am

Telephone

+918304956412

Alerts

Be the first to know and let us send you an email when St.Mary's Church Vallikkettu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Mary's Church Vallikkettu:

Share