16/07/2026
നമ്മുടെ സഭയുടെ ആഗസ്റ്റ് മാസത്തെ ഉപവാസ പ്രാർത്ഥന ജൂലൈ 31, ആഗസ്റ്റ് 1,2 തീയതികളിൽ നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ പകൽ യോഗങ്ങൾ രാവിലെ 10 മണി മുതൽ 01 മണി വരെ.
ഉച്ചയ്ക്ക് 02 മണി മുതൽ മദ്ധ്യസ്ഥ പ്രാർത്ഥന.
രാത്രി യോഗങ്ങൾ വൈകുന്നേരം 06.30 മുതൽ 08.30 വരെ.
പാസ്റ്റർ സി റ്റി ജോൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും ചെയ്യും…
പ്രാർത്ഥനയോടെ പങ്കെടുക്കാം…..അനുഗ്രഹം പ്രാപിക്കാം……