Keezhvanmazhy sunday school

Keezhvanmazhy sunday school St.Thomas MarThoma Sunday school Keezhvanmazhy,Pandanad

ഞയറാഴ്ച രാവിലെ 7:30 am പേജിലൂടെ
08/05/2020

ഞയറാഴ്ച രാവിലെ 7:30 am പേജിലൂടെ

കര്‍ത്താവില്‍ പ്രിയരേ, ദൈവേഷ്ടമായാല്‍ കീഴ്വന്മാഴി സെന്‍റ് തോമസ് ചാപ്പല കണ്‍വെന്‍ഷനും 86-)0 സണ്‍‌ഡേസ്കൂള്‍ വാര്‍ഷികവും 20...
13/01/2015

കര്‍ത്താവില്‍ പ്രിയരേ,
ദൈവേഷ്ടമായാല്‍ കീഴ്വന്മാഴി സെന്‍റ് തോമസ് ചാപ്പല കണ്‍വെന്‍ഷനും 86-)0 സണ്‍‌ഡേസ്കൂള്‍ വാര്‍ഷികവും 2015 ജനുവരി 15,16,17,18 തിയതികളില്‍ ചാപ്പലിനു സമീപം തയ്യാറാക്കുന്ന പന്തലില്‍വച്ച് നടത്തുവാന്‍ താല്പര്യപ്പെടുന്നു. ഏവരുടെയും പ്രര്‍ത്ഥനാപുര്‍വ്വമായ സാന്നിദ്ധ്യവും സഹകരണവും സാദരം ക്ഷണിച്ചുകൊള്ളുന്നു.

പ്രോഗ്രാം
15 വ്യാഴം - 6.30 pm - ഗാനശുശ്രുഷ
7.00 pm - പൊതുയോഗം
: റവ. ജോസ് വര്‍ഗ്ഗിസ് ( പെണ്ണുക്കര ഇമ്മാനുവേല്‍ 16 വെള്ളി -10.30 am - ഉപവസപ്രര്‍ത്ഥന
ഇവ. കെ. പി. മാത്യു ( ഇലന്തുര്‍ )
6.30 pm - ഗാനശുശ്രുഷ
7.00 pm - പൊതുയോഗം
ഇവ. കെ. പി. മാത്യു ( ഇലന്തുര്‍ )
17 ശനി - 6.30 pm - ഗാനശുശ്രുഷ
7.00 pm - പൊതുയോഗം
ഇവ. മാത്യു ജോണ്‍ ( വാളക്കുഴി )
18 ഞായര്‍ - 8.00 am - വിശുദ്ധകുര്‍ബ്ബാന
റവ. വി. ജി. ബാബു ( പത്തനാപുരം )
2.30 pm - സണ്‍‌ഡേസ്കൂള്‍ വാര്‍ഷികം
മുഖ്യപ്രസംഗം :
റവ. ജോസ്മോന്‍ . ജെ ( കൊട്ടാരത്തില്‍ അച്ചന്‍ സെന്‍റെര്‍ )

22/01/2013
18/01/2013
28/12/2012
27/12/2012

Place- Old Syriyan Church
Choreography-Pradeep Kalathra
Artist-Sherin Simon, Merin Simon, Sunith Susan Scaria, Ansu Benny Thomas,
Tibitha Varghese

choreography-pradeep kalathra
27/12/2012

choreography-pradeep kalathra

Design By- Pradeep Kalathra, Rijo George, Sunith Susan Scaria, Sherin Simon & Merin Simon
26/12/2012

Design By- Pradeep Kalathra, Rijo George, Sunith Susan Scaria, Sherin Simon & Merin Simon

anna mol
07/11/2012

anna mol

04/11/2012
15/02/2012
Design By Pradeep Kalathara
15/02/2012

Design By Pradeep Kalathara

Address

Keezhvanmazhy
Chengannur
689506

Telephone

+919633368275

Website

Alerts

Be the first to know and let us send you an email when Keezhvanmazhy sunday school posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share