Skssf Kizhakkumuri

Skssf Kizhakkumuri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Skssf Kizhakkumuri, Chelakkara.

07/04/2021
01/01/2021

നമ്മുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ്...
നമ്മളെ ചതിക്കുകയാണ്..‼️
നമ്മളെ വഞ്ചിക്കുകയാണ്..‼️

ഇത് തിരിച്ചറിയണം

പിന്നാക്ക വിഭാഗത്തിന്റെ അവസരം വെട്ടിക്കുറച്ചിട്ട് ഒന്നും കുറയുന്നില്ല എന്ന് പറയുന്നവരോട്...

SKSSF മുന്നേറ്റ യാത്രയിൽ
പിന്നാക്ക വിഭാഗം കോർപ്പറേഷൻ മുൻ ഡയറക്ടർ V R ജോഷി സംസാരിക്കുന്നു

#മുന്നേറ്റയാത്ര
#യുവനിര_വീണ്ടെടുക്കുന്നു

 #അസ്തിത്വം_അവകാശം  #യുവനിര_വീണ്ടെടുക്കുന്നു പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന  #മുന്നേറ്റ_യാത്ര ക്ക് ജനു...
30/12/2020

#അസ്തിത്വം_അവകാശം
#യുവനിര_വീണ്ടെടുക്കുന്നു

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന

#മുന്നേറ്റ_യാത്ര ക്ക്

ജനുവരി 3 ഞായറാഴ്ച 3:30pm നു തൃശൂർ ജില്ലയിലെ #വടക്കാഞ്ചേരിയിൽ(ഒലീവ് ഇന്റർനാഷണൽ സ്കൂൾ, ഒന്നാംകല്ല് ) സ്വീകരണം നൽകുന്നു

SKSSF കിഴക്കുമുറി യൂണിറ്റ്

അന്നം തരുന്ന കർഷക സമൂഹത്തിന്റെസമരപോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ... #ജയ്കിസാൻ
10/12/2020

അന്നം തരുന്ന കർഷക സമൂഹത്തിന്റെ
സമരപോരാട്ടങ്ങൾക്ക്
അഭിവാദ്യങ്ങൾ...

#ജയ്കിസാൻ

അതെ, അസ്തിത്വവും അവകാശങ്ങളും യുവ നിര വീണ്ടെടുക്കുകയാണ്..!*ഒരുലക്ഷം പ്രവർത്തകർ ഓൺലൈനിൽ വിപ്ലവം രചിക്കുന്നു..!*ഫാസിസം താണ്...
06/12/2020

അതെ, അസ്തിത്വവും അവകാശങ്ങളും യുവ നിര വീണ്ടെടുക്കുകയാണ്..!

*ഒരുലക്ഷം പ്രവർത്തകർ ഓൺലൈനിൽ വിപ്ലവം രചിക്കുന്നു..!*

ഫാസിസം താണ്ഡവമാടുന്ന ഈക്കാലത് നമ്മൾ പ്രധിരോധിക്കേണ്ടതുണ്ട്..

സമസ്തയുടെ വിദ്യാർത്ഥി പടയണി SKSSF അസ്തിത്വവും അവകാശങ്ങളും വീണ്ടെടുക്കാൻ സമരസ സജ്ജരാവുകയാണ്..!

ഡിസംബർ 6 മുതൽ ജനുവരി 26 വരെ നടക്കുന്ന ക്യാമ്പയിന്റെ ഉത്‌ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മമ്പുറം സയ്യിദ് അവർകളുടെ വീട്ടുമുറ്റത്തു വെച്ച് നടക്കുകയാണ്..!

പ്രവർത്തകർ യൂട്യൂബിലൂടെ പരിപാടിയിൽ സംബന്ധിച്ചു കൊറോണ പരിമിതികൾ മറികടക്കും.

*അതെ, skssf ചരിത്രം തിരുത്തുകയാണ്..!*

നിങ്ങൾ ഓരോരുത്തരും ഈ ലിങ്ക് ഷെയർ ചെയ്യുകയും ഒപ്പം പരിപാടി ആരംഭിച്ചാൽ അത് കാണാൻ കൂടി അവരെ ഓര്മിപ്പിക്കണമെന്നും അഭ്യത്ഥിക്കുന്നു.

ഓൺലൈനിൽ നമ്മൾ തീർക്കുന്ന ഈ വിപ്ലവത്തിന്റെ ഭാഗമാവാൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുകയാണ്..!

Live 9.30 നു ആരംഭിക്കും:
Link: https://youtu.be/S6_fJCM67Tc

-SKSSF Cyberwing-

Address

Chelakkara

Telephone

+918111854383

Website

Alerts

Be the first to know and let us send you an email when Skssf Kizhakkumuri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Skssf Kizhakkumuri:

Share