10/06/2026
തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ദേവാരണ്യം പദ്ധതിയുടെ ഭാഗമായി വാകത്താനം ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ ഫലപുഷ്പ വൃക്ഷ തൈകൾ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നട്ടു പിടിപ്പിക്കുന്നു
As part of the 'Devarnyam' project conducted by Travancore Devasvom board, plants are being planted in Vaakathanam Sree Dharmashastha Temple. This video shows a clip of Melsanthi Puthumana Manu Namboothiri and other committee members coming together to make this project successful.