Archbishop Joseph Perumthottam

Call Website Contact the place of worship

Archbishop Joseph Perumthottam Official face book page of Archbishop Mar Joseph Perumthottam, Archbishop Emeritus of the Archeparchy of Changanacherry

24/11/2025
വയലിൽ ബഹു. തോമസച്ചൻ കർത്താവിൻ്റെ സന്നിധിയിലേയ്ക്കു വിളിക്കപ്പെട്ടു. ആത്മശാന്തിക്കായി പ്രാർത്ഥിക്കാം🙏
26/08/2025

വയലിൽ ബഹു. തോമസച്ചൻ കർത്താവിൻ്റെ സന്നിധിയിലേയ്ക്കു വിളിക്കപ്പെട്ടു. ആത്മശാന്തിക്കായി പ്രാർത്ഥിക്കാം🙏

മഠത്തിൽ ബഹു. ജോസഫച്ചൻ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ബഹുമാനപ്പെട്ട അച്ചൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം🙏
08/08/2025

മഠത്തിൽ ബഹു. ജോസഫച്ചൻ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ബഹുമാനപ്പെട്ട അച്ചൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം🙏

കുറഞ്ഞിപ്പറമ്പിൽ ബഹുമാനപ്പെട്ട ജോസഫച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ബഹുമാനപ്പെട്ട അച്ചൻ്റെ ആത്മാവിന് വേണ്ടി നമു...
22/07/2025

കുറഞ്ഞിപ്പറമ്പിൽ ബഹുമാനപ്പെട്ട ജോസഫച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ബഹുമാനപ്പെട്ട അച്ചൻ്റെ ആത്മാവിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായ്ക്ക് പ്രാർത്ഥനാശംസകൾ🙏
09/05/2025

പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായ്ക്ക് പ്രാർത്ഥനാശംസകൾ🙏

കല്ലുകളം ബഹുമാനപ്പെട്ട മാത്യു അച്ചൻ ദൈവ സന്നിധിയിലേയ്ക്കു യാത്രയായി. ബഹുമാനപ്പെട്ട അച്ചൻ്റെ ആത്മാവിനുവേണ്ടി നമുക്ക് പ്രാ...
24/04/2025

കല്ലുകളം ബഹുമാനപ്പെട്ട മാത്യു അച്ചൻ ദൈവ സന്നിധിയിലേയ്ക്കു യാത്രയായി. ബഹുമാനപ്പെട്ട അച്ചൻ്റെ ആത്മാവിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം

ആയില ബഹുമാനപ്പെട്ട തോമസ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ബഹുമാനപ്പെട്ട അച്ചൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാ...
17/04/2025

ആയില ബഹുമാനപ്പെട്ട തോമസ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ബഹുമാനപ്പെട്ട അച്ചൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം

ആയില ബഹുമാനപ്പെട്ട തോമസ് അച്ചൻ്റെ മൃതസംസ്കാര കർമ്മങ്ങളുടെ സമയക്രമം

18/04/2025 വെള്ളിയാഴ്ച

05.00 pm: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം

07.00 pm: ബഹുമാനപ്പെട്ട തോമസ് അച്ചൻ്റെ മണിമലയിൽ ഉള്ള സഹോദരൻ സെബാസ്റ്റ്യൻ ആയിലയുടെ ഭവനത്തിൽ പൊതുദർശനം

19/04/2025 ശനിയാഴ്ച

09.15 am: മൃതസംസ്കാര കർമ്മങ്ങളുടെ ഒന്നാം ഭാഗം ശ്രീ സെബാസ്റ്റ്യൻ ആയിലയുടെ ഭവനത്തിൽ

10.30 am: മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ മൃതസംസ്കാരകർമ്മങ്ങളുടെ രണ്ടാം ഭാഗം

11.00 am വിശുദ്ധ കുർബാന. തുടർന്ന് മൃത സംസ്കാര കർമ്മങ്ങളുടെ സമാപന ശുശ്രൂഷകൾ

ചങ്ങനാശ്ശേരി അതിരൂപതയിലെ 17-മത്വൈദിക സമിതിയുടെ സെക്രട്ടറിയായി ചുമതലയേറ്റിരിക്കുന്ന ചാമക്കാല ബഹു. സെബാസ്റ്റ്യനച്ചന് അതിരൂ...
25/01/2025

ചങ്ങനാശ്ശേരി അതിരൂപതയിലെ 17-മത്
വൈദിക സമിതിയുടെ സെക്രട്ടറിയായി ചുമതലയേറ്റിരിക്കുന്ന ചാമക്കാല ബഹു. സെബാസ്റ്റ്യനച്ചന് അതിരൂപതാ കുടുംബത്തിന്റെ പ്രാർഥനാശംസകൾ...

ചങ്ങനാശ്ശേരി അതിരൂപതയിലെ 16-മത്
വൈദിക സമിതിയുടെ സെക്രട്ടറിയായി പൗരോഹിത്യ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ കറുകക്കളം ബഹു. തോമസ് അച്ചന് അതിരൂപതാകുടുംബത്തിന്റെ പ്രാർഥനാനിർഭരമായ അനുമോദനങ്ങളും നന്ദിയും...

ആശംസകൾ!
24/01/2025

ആശംസകൾ!

Address

Changanacherry

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+914812420040

Alerts

Be the first to know and let us send you an email when Archbishop Joseph Perumthottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Archbishop Joseph Perumthottam:

Shortcuts

Share