St.SEBASTIAN'S CHURCH Kodinattumkunnu

St.SEBASTIAN'S CHURCH Kodinattumkunnu St.SEBASTIAN'S CHURCH KODINATTUMKUNNU

15/08/2026

നാളെ കാണാം ✌🏼

സെൻ്റ് ചാവറ കൂട്ടായ്മയിലെ ജോസഫ് ആന്റണി പുളിമൂട്ടിൽ (78) നിര്യാതനായി.ഭൗതികശരീരം ഇന്ന് മൂന്നു മണിക്ക് ഭവനത്തിൽ എത്തിക്കുന്...
16/07/2026

സെൻ്റ് ചാവറ കൂട്ടായ്മയിലെ ജോസഫ് ആന്റണി പുളിമൂട്ടിൽ (78) നിര്യാതനായി.ഭൗതികശരീരം ഇന്ന് മൂന്നു മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും മൃതസംസ്കാര കർമ്മങ്ങൾ നാളെ 17.7.2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതുമാണ്.

Farewell 🥰
26/05/2026

Farewell 🥰

സ്വാഗതം ♥️
26/05/2026

സ്വാഗതം ♥️

കഴിഞ്ഞ രണ്ട് വർഷക്കാലം കൊടിനാട്ടുകുന്ന് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനമനുഷ്ഠിക്കുകയും, തനതായ...
24/05/2026

കഴിഞ്ഞ രണ്ട് വർഷക്കാലം കൊടിനാട്ടുകുന്ന് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനമനുഷ്ഠിക്കുകയും, തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ബഹുമാനപ്പെട്ട റവ. ഫാ. ലിൻസ് തടത്തിലിന് ഇടവകജനങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ. അടൂർ - നെടുമൺ ഇടവകകളുടെ പുതിയ വികാരിയായി ചുമതലയേൽക്കുന്ന അച്ചൻ്റെ തുടർന്നുള്ള ഇടയശുശ്രൂഷകൾ ഏറെ മംഗളകരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️ ഒപ്പം കഴിഞ്ഞ ഒരു വർഷക്കാലമായി മേഴ്സി ഹോമിൽ സേവനമനുഷ്ഠിക്കുകയും ഇടവകയുടെ എല്ലാ ഉദ്യമങ്ങളിലും സഹകരിച്ച പ്രിയപ്പെട്ട സിസ്റ്റർ അനുപമയ്ക്ക് ഇടവകയുടെ സ്നേഹാദരവ് 🥰

ആരോഗ്യ സംരക്ഷണമെന്നാൽ രോഗചികിത്സയല്ല മറിച്ച് രോഗം വരാതിരിക്കാനുള്ള പ്രായോഗിക പദ്ധതിയാണ്‌.. അതിനെയാണ് രോഗപ്രതിരോധം എന്ന് ...
16/05/2026

ആരോഗ്യ സംരക്ഷണമെന്നാൽ രോഗചികിത്സയല്ല മറിച്ച് രോഗം വരാതിരിക്കാനുള്ള പ്രായോഗിക പദ്ധതിയാണ്‌.. അതിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്.... ജീവിത ശൈലി രോഗങ്ങൾ... ശാരീരിക ബുദ്ധിമുട്ടുകൾ.. അവശതകൾ എന്നിവയിൽ നിന്നും മോചനം
ബോഡിഫൈ ഫൂട്ട് & പൾസ് തെറാപ്പി

KLM സഹദാ SHG യുടെ നേതൃത്വത്തിൽ ഇപ്പോൾ കൊടിനാട്ടുംകുന്ന് ഇടവകയിൽ... ബഹുമാനപ്പെട്ട വികാരി Fr.Dr. ജോസഫ് മുണ്ടകത്തിൽ machine വെഞ്ചരിച്ച് ഉദ്ഘാടനം നിർവഹിച്ചു..
പ്രവർത്തനസമയം
രാവിലെ 8 മുതൽ വൈകുന്നേരം 3.30 വരെ..

രോഗം വരാൻ കാത്തിരിക്കരുത് ചികിത്സനേടാൻ... രോഗംവരാതിരിക്കാൻ കരുതൽ ഉണ്ടാകട്ടെ.

Stories by Angel Captures  ♥️
07/05/2026

Stories by Angel Captures ♥️

Address

Changanacherry

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 6pm

Telephone

+914812443732

Website

Alerts

Be the first to know and let us send you an email when St.SEBASTIAN'S CHURCH Kodinattumkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.SEBASTIAN'S CHURCH Kodinattumkunnu:

Shortcuts

Share