Vadi Nibras

Vadi Nibras Andikkadan Kuzhi , Farook College
Run by : SYS,SSF,KMJ Andikkadan Kuzhi Unit

Miskul Khitham 2025
27/08/2025

Miskul Khitham 2025

അൽഹംദുലില്ലാഹ്......നിബ്റാസുൽ ഉലമാ എ .കെ ഉസ്താദ് (ന:മ) 7-ാം  ഉറൂസ് മുബാറക് വളരെ ഭംഗിയായി പര്യവസാനിച്ചു . വിജയത്തിനായി ഉപ...
02/08/2025

അൽഹംദുലില്ലാഹ്......

നിബ്റാസുൽ ഉലമാ എ .കെ ഉസ്താദ് (ന:മ) 7-ാം ഉറൂസ് മുബാറക് വളരെ ഭംഗിയായി പര്യവസാനിച്ചു . വിജയത്തിനായി ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകിയ സാദാത്തുക്കൾ ,പണ്ഡിതർ, പ്രാസ്ഥാനിക ബന്ധുക്കൾ, നേതാക്കൾ; അഹോരാത്രം പരിശ്രമിച്ച പ്രവർത്തകർ ,ഇഷ്ട ജനങ്ങൾ; സഹായ സഹകരണങ്ങൾ നൽകിയവർ...... എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു...അല്ലാഹു തആലാ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സ്വീകരിക്കട്ടേ....ഉദ്ദേശ്യ ലക്ഷ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടേ...ആമീൻ,
പ്രാർത്ഥനാ വചനങ്ങൾ നന്ദിയായി അറിയിക്കുന്നു.

ചെയർമാൻ & കൺവീനർ ( സംഘാടക സമിതി)

നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം> ജൂലൈ 30,31 ബുധൻ, വ്യാഴം  വാദി നിബ്റാസ് , അണ്ടിക്കാടൻ കുഴി ഫാറൂഖ് ...
31/07/2025

നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം

> ജൂലൈ 30,31 ബുധൻ, വ്യാഴം
വാദി നിബ്റാസ് , അണ്ടിക്കാടൻ കുഴി
ഫാറൂഖ് കോളേജ്

പ്രമുഖ സാദാതീങ്ങളും പണ്ടിതരും സംബന്ധിക്കുന്നു .

page :
https://www.facebook.com/share/1CSAUqTpSB/?mibextid=wwXIfr

മുൽതഖൽ മുദർരിസീൻ(ഗുരുവര്യരുടെ ദർസനുഭവങ്ങൾ) നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം> ജൂലൈ 30,31 ബുധൻ, വ്യാഴ...
30/07/2025

മുൽതഖൽ മുദർരിസീൻ
(ഗുരുവര്യരുടെ ദർസനുഭവങ്ങൾ)

നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം

> ജൂലൈ 30,31 ബുധൻ, വ്യാഴം
വാദി നിബ്റാസ് , അണ്ടിക്കാടൻ കുഴി
ഫാറൂഖ് കോളേജ്

പ്രമുഖ സാദാതീങ്ങളും പണ്ടിതരും സംബന്ധിക്കുന്നു .

page :
https://www.facebook.com/share/1CSAUqTpSB/?mibextid=wwXIfr

ഇന്ന്  മഗ്‌രിബ് നിസ്കാര ശേഷംസയ്യിദ് അലി  ബാഫഖി തങ്ങൾAK ഉസ്താദ് അനുസ്മരണ വേദിയിൽpage :https://www.facebook.com/s...
30/07/2025

ഇന്ന് മഗ്‌രിബ് നിസ്കാര ശേഷം
സയ്യിദ് അലി ബാഫഖി തങ്ങൾ

AK ഉസ്താദ് അനുസ്മരണ വേദിയിൽ

page :
https://www.facebook.com/share/1CSAUqTpSB/?mibextid=wwXIfr

പതാക ഉയർന്നുനിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം> ജൂലൈ 30,31 ബുധൻ, വ്യാഴം  വാദി നിബ്റാസ് , അണ്ടിക്കാടൻ ...
30/07/2025

പതാക ഉയർന്നു

നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം

> ജൂലൈ 30,31 ബുധൻ, വ്യാഴം
വാദി നിബ്റാസ് , അണ്ടിക്കാടൻ കുഴി
ഫാറൂഖ് കോളേജ്

പ്രമുഖ സാദാതീങ്ങളും പണ്ടിതരും സംബന്ധിക്കുന്നു .

page :
https://www.facebook.com/share/1CSAUqTpSB/?mibextid=wwXIfr

നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം> ജൂലൈ 30,31 ബുധൻ, വ്യാഴം  വാദി നിബ്റാസ് , അണ്ടിക്കാടൻ കുഴി ഫാറൂഖ് ...
29/07/2025

നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം

> ജൂലൈ 30,31 ബുധൻ, വ്യാഴം
വാദി നിബ്റാസ് , അണ്ടിക്കാടൻ കുഴി
ഫാറൂഖ് കോളേജ്

പ്രമുഖ സാദാതീങ്ങളും പണ്ടിതരും സംബന്ധിക്കുന്നു .

For More Updates :
https://chat.whatsapp.com/FpYEsY9MhujIAOr5l7w43f?mode=ac_t

page :
https://www.facebook.com/share/1CSAUqTpSB/?mibextid=wwXIfr

നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം > ജൂലൈ 30 ബുധൻ  7:30 PM മുൽതഖൽ മുദർരിസീൻ (ഗുരുവര്യരുടെ ദർസനുഭവങ്ങൾ...
26/07/2025

നിബ്റാസുൽ ഉലമാ എ.കെ. ഉസ്താദ് 7-ാം ആണ്ട് ദിന അനുസ്മരണം

> ജൂലൈ 30 ബുധൻ 7:30 PM

മുൽതഖൽ മുദർരിസീൻ
(ഗുരുവര്യരുടെ ദർസനുഭവങ്ങൾ)

നമ്മോട് സംവദിക്കുന്നു :

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ
ഖലമുൽ ഇസ്‌ലാം കോടമ്പുഴ ബാവ മുസ്‌ലിയാർ
അലി ബാഖവി ആറ്റുംപുറം
PSK മൊയ്തു ബാഖവി മാടവന

ഉസ്താദുമാരെ കേൾക്കുകയെന്നത് അവാച്യമായ അനുഭൂതിയാണ്.അറിവാഴങ്ങളിൽ ഊളിയിട്ടിറങ്ങിയ മഹാരഥന്മാരായ ഗുരുവര്യരുടെ ജീവിതത്തിലും ദർസീ ശൈലിയിലും സമൂഹ സമുദ്ധാരണത്തിലും അനല്പമായ മാതൃകകൾ നമുക്കുണ്ട്.ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദ് , റഈസുൽ മുഹഖിഖീൻ കണ്ണിയത്തുസ്താദ് തുടങ്ങിയ വൈജ്ഞാനിക സാഗരങ്ങളെ, പ്രഗൽഭരായ ശിഷ്യരിലൂടെ മനസ്സിലാക്കാൻ മുദർരിസന്മാക്കൊരു സുവർണ്ണാവസരം. എല്ലാ ഉസ്താദുമാരെയും നിബ്റാ സുൽ ഉലമാ എ.കെ. ഉസ്താദ് അനുസ്മരണ വേദിയിലേക്ക് ഹൃദ്യമായി ക്ഷണിക്കുന്നു. ചെയർമാൻ & കൺവീനർ സ്വാഗത സംഘം

For More Updates :
https://chat.whatsapp.com/FpYEsY9MhujIAOr5l7w43f?mode=ac_t

Address

Calicut
673632

Telephone

+919567122900

Website

Alerts

Be the first to know and let us send you an email when Vadi Nibras posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share