ദൈവത്തെ വാഴ്ത്തിടുവിൻ

  • Home
  • India
  • Calicut
  • ദൈവത്തെ വാഴ്ത്തിടുവിൻ

ദൈവത്തെ വാഴ്ത്തിടുവിൻ ദൈവത്തെ വാഴ്ത്തിടുവിൻ

www.facebook.com/praisrgods

15/07/2022

വചനമൃതം

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ
25/12/2021

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ

23/12/2021

മണിക്കൂറിൽ 270 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റിനു മുന്നിലും നഷ്ടധൈര്യനാകാതെ ദിവ്യബലി അർപ്പണം തുടർന്ന ഫിലിപ്പിനോ വൈദീകന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയാണ്. റായ് ചുഴലിക്കൊടുങ്കാറ്റ് സംഹാരരൂപിണിയായി മാറിയ സമയത്തും, ഫിലിപ്പൈൻ ജനതയെ ഒന്നടങ്കം സമർപ്പിച്ച് ബലിയർപ്പണം തുടർന്ന ആ വൈദികന്റെ പേര് ഫാ. വിർജിലിയോ സാലസ്. ബോഹോൾ പ്രവിശ്യയിലെ വിമലഹൃദയ നാഥാ ദൈവാലയത്തിൽ അർപ്പിക്കപ്പെട്ട ആ ദിവ്യബലി അർപ്പണത്തിന്റെ രംഗങ്ങൾ കാണുമ്പോൾ, നമ്മുടെ അധരങ്ങളിലും ഉയരണം ക്ലേശദിനങ്ങളിലൂടെ കടന്നുപോകുന്ന ഫിലിപ്പൈൻ ജനതയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ.

ദൈവം സ്നേഹമാണ്,ആ സ്നേഹത്തിൽ വളരുക***************************ദൈവത്തെ വാഴ്ത്തിടുവിൻwww.facebook.com/praisegods
21/11/2021

ദൈവം സ്നേഹമാണ്,ആ സ്നേഹത്തിൽ വളരുക
***************************
ദൈവത്തെ വാഴ്ത്തിടുവിൻ
www.facebook.com/praisegods

Address

Calicut

Alerts

Be the first to know and let us send you an email when ദൈവത്തെ വാഴ്ത്തിടുവിൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ദൈവത്തെ വാഴ്ത്തിടുവിൻ:

Share