Msm naduvannur

Msm naduvannur MSM Is a close-knit and friendly community which serves to assist students It was the first Student Islamic Da'awa Organisation setup in Kerala.

MSM Is a close-knit and friendly community which serves to assist students of various fields and endeavours to promote understanding between Muslims and people of other faiths their campus. MSM being the student's wing of KNM has been at the forefront for maintaining peace and solidarity in the campus and for acting its role as a leader for directing the aimless modern young generation through the

moral lines and was found in 1971. Now it's crossing its three decades of proudly service. It currently represents thousands of students in various campuses, and holds events all year long that promote its ideas of peace, brotherhood, and the Islamic message

19/09/2022

QURASO
Quranic Solution
Learn how to learn.

04/02/2022

ബഹുമാന്യരെ,

KNM മർക്കസു ദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണത്തിൻ്റെ ഉദ്ഘാടനം ഫെബ്രു: 4 ന് വെള്ളി 7:00 pm ന് കോഴിക്കോട് CIG ഓഡിറ്റോറിയത്തിൽ നടക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രോഗ്രാം

📌 ഓൺലൈനിൽ തൽസമയം വീക്ഷിക്കാനും സൗകര്യം ഉണ്ടായിരിക്കും

"കരുത്താണ് ആദർശം കരുതലാണ് കുടുംബം"
എന്നതാണ് പ്രമേയം.

ജനാബ്: സി.പി ഉമർ സുല്ലമി
(ജനറൽ സിക്രട്ടറി, KNM മർക്കസ്ദഅവ)
ഉദ്ഘാടനം നിർവ്വഹിക്കും.

പ്രമേയ പ്രഭാഷണം
എം.ടി. മനാഫ് മാസ്റ്റർ

വിഷയാവതരണങ്ങൾ

ലിബറലിസ ജീർണതകളെ തിരിച്ചറിയുക
സി.പി.അബ്ദുസമദ്

ആദർശവൽക്കരണവും
കുടുംബവും
ഫൈസൽ നന്മണ്ട

മതത്തിൻ്റെ തണലിൽ അവൾ സുരക്ഷിതയാണ്
സൽമ അൻവാരിയ്യ

ഫെമിനിസത്തിൻ്റെ പെൺവേട്ടകൾ
അഫ്നിദ പുളിക്കൽ

♦️പ്രഭാഷണങ്ങൾ

ഡോ: അൻവർ സാദത്ത് - ISM
ആദിൽ നസീഫ്, മങ്കട - MSM

ഏവർക്കും സ്വാഗതം

28/01/2022

*"ഖുർആൻ വെളിച്ചത്തിൻ്റെ വെളിച്ചം"*

*26th മിസ്ബാഹ്*
ഖുർആൻ വിജ്ഞാന പരീക്ഷ.
*🗓️ഏപ്രിൽ 24*

⏳ *സിലബസ്*
*ജനറൽ*:- സൂറത്തു യൂസുഫ്,സൂറത്തു റഅദ്

*ജൂനിയർ* സൂറത്തു നബഅ് മുതൽ സൂറത്തു ത്വാരിഖ് വരെ.

*MSM KERALA*
*STATE COMMITTEE*

31/12/2021
26/12/2021

കോഴിക്കോട്: കെ.എന്‍.എം. മര്‍കസുദ്ദഅ്വ സംസ്ഥാന പ്രസിഡന്‍റായി ഡോ. ഇ.കെ. അഹ്മദ് കുട്ടിയും ജന: സെക്രട്ടറിയായി സി.പി. ഉമര്‍ സുല്ലമിയും തെരെഞ്ഞെടുക്കപ്പെട്ടു. എം. അഹ്മദ് കുട്ടി മദനിയാണ് ട്രഷറര്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്‍റുമാരായി കെ. അബൂബക്കര്‍ മൗലവി, സി. മമ്മു കോട്ടക്കല്‍, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി. മുഹമ്മദ് ഹനീഫ, എം.എം. ബഷീര്‍ മദനി, കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ ജബ്ബാര്‍ കുന്ദംകുളം, കെ.എം. കുഞ്ഞമ്മദ് മദനി, എഞ്ചിനിയര്‍ സൈതലവി വയനാട് എന്നിവരും സെക്രട്ടറിമാരായി പ്രൊഫ. കെ.പി. സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ.എല്‍.പി. ഹാരിസ്, ഡോ. ഐ.പി. അബ്ദുസ്സലാം, ഡോ. ജാബിര്‍ അമാനി, ഡോ. മുസ്തഫ സുല്ലമി, ഇസ്മായില്‍ കരിയാട്, എം.ടി. മനാഫ്, കെ.എ. സുബൈര്‍ ആലപ്പുഴ, ഫൈസല്‍ നന്മണ്ട, സുഹൈല്‍ സാബിര്‍ എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി ഡോ. സലീം ചെര്‍പ്പുളശ്ശേരി, സി. അബ്ദുല്ലത്തീഫ് മാസ്റ്റര്‍, പി.പി. ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, കെ.പി. അബ്ദുറഹ്മാന്‍, ബി.പി.എ. ഗഫൂര്‍, അലി മദനി മൊറയൂര്‍, ഡോ. അനസ് കടലുണ്ടി, ഡോ. ഫുഖാര്‍ അലി, എം.കെ. മൂസ, ഹമീദലി ചാലിയം എന്നിവരെയും തെരഞ്ഞെടുത്തു.
കെ.ജെ.യു. ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

18/12/2021

വെളിച്ചം സംസ്ഥാന സംഗമം ജനുവരി 8

13/12/2021

വസ്ത്രസ്വാതന്ത്രം
ഭരണഘടനാവകാശമാണ്.
സർക്കാറും വിദ്യാഭ്യാസ വകുപ്പും സംസ്കാരിക ഫാസിസത്തിൻ്റെ സ്പോൺസർമാരാവരുത്.

കേരള പൈതൃകവും ധാർമിക സ്വത്വവും തകർക്കുന്നതാണ് ജൻ്റെർ ന്യൂട്രൽ യൂണിഫോം.

വസ്ത്രസ്വാതന്ത്രം നിഷേധിക്കുന്ന ഈ നീക്കത്തിനെതിരെ എം. എസ്. എം. കോഴിക്കോട് നോർത്തിന്റെ പ്രതിഷേധം.

*MSM KOZHIKODE NORTH*

06/12/2021

മായാതെ കിടക്കട്ടെ ചില ഓർമകൾ 💌ഉമർ സുല്ലമിയെ പറ്റി വാചാലനായി സമദാനി"ഓർമയുടെ താരാപഥങ്ങളിൽ" പുസ്തക പ്രകാശനത്തിൽ ന...

05/12/2021

Parwarish🌹🌸🌼
MSM KOZHIKODE NORTH
Leaders Meet
Thikkodi, Kozhikode
5/12/2021

26/11/2021

Address

Naduvannur
Calicut

Alerts

Be the first to know and let us send you an email when Msm naduvannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Msm naduvannur:

Share