വളയനാട്ദേശം

വളയനാട്ദേശം ॐ വളയനാട് ദേശം.

പ്രകൃതിരമണീയവും, മഹാക്ഷേത്രങ്ങളാൽ അനുഗ്രഹീതമായതുമായ പുണ്യ പരിപാവനമായ ഒരിടം🙏🙏🙏🙏

13/08/2026
08/08/2026

ശ്രീവളയനാട് ക്ഷേത്രം ഭിന്നശേഷി സൗഹൃദ മാകുന്നതിൻ്റെ ഭാഗമായി ആശ്രിത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വകയായ വീൽചെയർ സാമൂതിരി രാജയുടെ ഫിറ്റ് പേർസൺ ശ്രീ. സുജിത് കേരള വർമ്മ ഏറ്റുവാങ്ങുന്നു.

ആഗസ്റ്റ് 9, ഞായറാഴ്ച (നാളെ) രാവിലെ 10 മണിക്ക് ക്ഷേത്രം പടിഞ്ഞാറെ നടയിൽ നടക്കുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി. ഇന്ദിര കൃഷ്ണൻ, എക്സി. ഓഫീസർ ശ്രീ. ആർ. എസ്സ്. രാജേഷ്, ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്നു.

പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു.

എന്ന് ,
എക്സി. ഓഫീസർ,
ശ്രീ വളയനാട് ദേവസ്വം.

Message from ശ്രീ വളയനാട് ദേവസ്വം.

06/08/2026

ശ്രീവളയനാട് ദേവിക്ഷേത്രം 05.08.2026 ന് നടന്ന ചാന്താട്ടം
🙏🏻🙏🏻🙏🏻🙏🏻

VC - VARUN VALAYANAD

04/08/2026

ശ്രീവളയനാട് ദേവി ക്ഷേത്രം ചാന്താട്ടം 05.08.2026 ബുധനാഴ്ച്ച

 #ശ്രീവളയനാട്ദേവിക്ഷേത്രം  #ചാന്താട്ടം
02/08/2026

#ശ്രീവളയനാട്ദേവിക്ഷേത്രം
#ചാന്താട്ടം

Address

Valayanad
Calicut
673007

Telephone

+917012090407

Website

Alerts

Be the first to know and let us send you an email when വളയനാട്ദേശം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to വളയനാട്ദേശം:

Shortcuts

Share