St. Mary's Church Kallanode

St. Mary's Church Kallanode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Mary's Church Kallanode, Religious organisation, Kallanode, Calicut.

✝️നിര്യാതനായി✝️  പ്രിയമുള്ളവരെ ...നമ്മുടെ ഇടവകാംഗമായ (പടിഞ്ഞാറേ വാർഡ് ഡൊമിനിക്കോസ് യൂണിറ്റ്) ജോസഫ് മാട്ടേലാനിക്കൽ (തങ്കപ...
09/08/2026

✝️നിര്യാതനായി✝️

പ്രിയമുള്ളവരെ ...
നമ്മുടെ ഇടവകാംഗമായ (പടിഞ്ഞാറേ വാർഡ് ഡൊമിനിക്കോസ് യൂണിറ്റ്) ജോസഫ് മാട്ടേലാനിക്കൽ (തങ്കപ്പൻ) 73 നിര്യാതനായി.

ഭാര്യ: ലില്ലി കുട്ടി.

മക്കൾ: നിമിഷ, ബിനോയി.
മരുമക്കൾ: ഷിജു കൊല്ലം കുന്നേൽ

മൃതസംസ്കാരം ശുശ്രൂഷകൾ ഇന്ന് ഞായർ ( 09/O8/2026)2 pm ന് സ്വവസതിയിൽ നിന്ന് ആരംഭിച്ച് കല്ലാനോട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. കുടുംബാംഗങ്ങൾക്ക് ഇടവകയുടെ പേരിലുള്ള
അനുശോചനം അറിയിക്കുന്നു. പരേതന്റെ ആത്മാവിന്
നിത്യശാന്തി നൽകണമേ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.🙏🙏🙏

✝️നിര്യാതനായി✝️നമ്മുടെ ഇടവകാംഗം ആയിരുന്ന അഡ്വ. ജോസ് എട്ടിയിൽ (75) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 05.08.2026 ന് കോഴിക്...
05/08/2026

✝️നിര്യാതനായി✝️

നമ്മുടെ ഇടവകാംഗം ആയിരുന്ന അഡ്വ. ജോസ് എട്ടിയിൽ (75) നിര്യാതനായി.

മൃതസംസ്കാര ശുശ്രൂഷകൾ 05.08.2026 ന് കോഴിക്കോട് ഉള്ള ഭവനത്തിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3. 00 മണിക്ക് കല്ലാനോട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ . കുടുംബാംഗങ്ങൾക്ക് ഇടവകയുടെ പേരിലുള്ള
അനുശോചനം അറിയിക്കുന്നു. പരേതന്റെ ആത്മാവിന്
നിത്യശാന്തി നൽകണമേ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.🙏🙏🙏

ഞങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചന്  കല്ലാനോട്  ഇടവകയുടെ വൈദിക ദിനാശംസകളും പ്രാർത്ഥനയുംഒത്തിരി സ്നേഹത്തോടെ നേരുന്നു
04/08/2026

ഞങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചന് കല്ലാനോട് ഇടവകയുടെ വൈദിക ദിനാശംസകളും പ്രാർത്ഥനയും
ഒത്തിരി സ്നേഹത്തോടെ നേരുന്നു

28/07/2026

വി. അൽഫോൻസാമ്മയുടെ തിരുനാൾ

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചൻ ജയ്സൺ കാരക്കുന്നേൽ അച്ചന് കല്ലാനോട് ഇടവയുടെ ഹൃദയം നിറഞ്ഞ...
25/07/2026

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വികാരിയച്ചൻ ജയ്സൺ കാരക്കുന്നേൽ അച്ചന് കല്ലാനോട് ഇടവയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനയും നേരുന്നു💐💐💐

*തിരുഹൃദയ കൺവെൻഷൻ*തിരുഹൃദയ സന്യാസിനി സമൂഹം സന്തോം പ്രൊവിൻസിന്റെ നേതൃത്വത്തിൽ കല്ലാനോട് ഇടവകയിൽ വച്ച് കട്ടിപ്പാറ  സോണിലെ ...
26/06/2026

*തിരുഹൃദയ കൺവെൻഷൻ*

തിരുഹൃദയ സന്യാസിനി സമൂഹം സന്തോം പ്രൊവിൻസിന്റെ നേതൃത്വത്തിൽ കല്ലാനോട് ഇടവകയിൽ വച്ച് കട്ടിപ്പാറ സോണിലെ എല്ലാ ഇടവകകളിലും ഉള്ളവർക്ക് വേണ്ടി ഏകദിന തിരുഹൃദയ കൺവെൻഷൻ നടത്തപ്പെടുന്നു

രാവിലെ 9.00 മണി മുതൽ 01.30 വരെയുള്ള ഈ ആത്മീയ ശുശ്രൂഷയിലേക്ക് പ്രിയപ്പെട്ട ഇടവകാംഗങ്ങളായ എല്ലാവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു

*തിരുക്കർമ്മങ്ങൾ*
9.00-9.30 - തിരുഹൃദയ ജപമാല
9.30-11.00 - സന്ദേശം 1
11.00-11.10 - ബ്രേക്ക്‌
11.10-12.00 -സന്ദേശം 2
12.00-1.30 -വി.കുർബാന,ആരാധന

*NB: രാവിലെ 6.30ന് പതിവുള്ള കുർബാന ഉണ്ടായിരിക്കുന്നതാണ്*

കത്തോലിക്ക കോൺഗ്രസ് കല്ലാനോട് യൂണിറ്റ്, താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര രോഗന...
22/06/2026

കത്തോലിക്ക കോൺഗ്രസ് കല്ലാനോട് യൂണിറ്റ്, താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര രോഗനിർണയ ക്യാമ്പ് യൂണിറ്റ് ഡയറക്ടർ റവ. ഫാദർ. ജയ്സൺ കാരക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു

നാളെ ഞായറാഴ്ച ( 21.06..26 ) കല്ലാനോട് AKCC യുടെ നേതൃത്വത്തിൽ താമരശ്ശേരി നേത്ര കണ്ണാശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര...
21/06/2026

നാളെ ഞായറാഴ്ച ( 21.06..26 ) കല്ലാനോട് AKCC യുടെ നേതൃത്വത്തിൽ താമരശ്ശേരി നേത്ര കണ്ണാശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് കല്ലാനോട് സെന്റ് മേരിസ് പള്ളിയിൽ വച്ച് നടക്കുന്നു. രാവിലത്തെ കുർബാനയ്ക്കുശേഷം ആവശ്യമുള്ളവർക്ക് കണ്ണ് പരിശോധിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

പന്തക്കുസ്‌താദിനം 24.05.2026 ഞായർ പന്തക്കുസ്താ ദിനത്തിൽ കല്ലാനോട് സെന്റ് മേരിസ് പള്ളിയിൽ കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ക...
24/05/2026

പന്തക്കുസ്‌താദിനം 24.05.2026 ഞായർ

പന്തക്കുസ്താ ദിനത്തിൽ കല്ലാനോട് സെന്റ് മേരിസ് പള്ളിയിൽ കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. കല്ലാനോട് പള്ളി വികാരി ഫാദർ ജയ്സൺ കരാകുന്നേൽ കുട്ടികളെ കൊണ്ട് ആദ്യ അക്ഷരം എഴുതിച്ചു.

നാളെ (24.05.2026 ഞായർ ) പന്തക്കുസ്ത തിരുനാൾ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുവാൻ ഏവരെയും സ്വാഗതം.
23/05/2026

നാളെ (24.05.2026 ഞായർ ) പന്തക്കുസ്ത തിരുനാൾ

പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുവാൻ ഏവരെയും സ്വാഗതം.

Address

Kallanode
Calicut
673527

Telephone

+919497240249

Website

Alerts

Be the first to know and let us send you an email when St. Mary's Church Kallanode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Church Kallanode:

Shortcuts

Share