Jacobite Syriac Karnataka

Jacobite Syriac Karnataka Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jacobite Syriac Karnataka, Bangalore.

ശ്രേഷ്‌ഠ ബാവാ കർണാടകയുടെ മണ്ണിൽ മംഗലാപുരം : മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ...
16/05/2026

ശ്രേഷ്‌ഠ ബാവാ കർണാടകയുടെ മണ്ണിൽ

മംഗലാപുരം : മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്‌ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക്, ഹോണവാർ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുക്കുവാൻ, മംഗലാപുരത്ത് എത്തിച്ചേർന്നു. റോഡ് മാർഗ്ഗം എത്തിച്ചേർന്ന ശ്രേഷ്ഠ ബാവയെ വെരി.റവ.ഫാ. വി. ജോൺ വർഗീസ് കോർ എപ്പിസ്‌കോപ്പ, ഫാ. സണ്ണി ജോൺ, മംഗലാപുരം സെന്റ് ആന്റണീസ് കത്തീഡ്രൽ പള്ളിയിലെയും, ഹോണാവർ മിഷന്റെയും കമ്മിറ്റി അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു.

മെയ്‌ 16 ശനിയാഴ്ച (ഇന്ന്) വൈകുന്നേരം 4 മണിക്ക്‌, കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന നഗരമായ ബ്രഹ്മവറിൽ വെച്ച് സ്വീകരണം നൽകുന്നു. തുടർന്ന് ബ്രഹ്മവറിൽ പുതുതായി നിർമ്മിച്ച 'വൈഭവ്' കമ്മ്യൂണിറ്റി ഹാളിന്റെ ആശീർവാദ ചടങ്ങിന് ശ്രേഷ്ഠ ബാവ പ്രധാന കാർമികത്വം വഹിക്കും.

മെയ്‌ 17 ഞാറാഴ്ച രാവിലെ 8:30ന് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിൽ ജെപ്പു സെന്റ് ആന്റണീസ് കത്തീഡ്രൽ വിശുദ്ധ കുർബ്ബാന നടത്തപ്പെടും. തുടർന്ന് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും അനുമോദന സമ്മേളനവും നടത്തപ്പെടും.

03/05/2026

വി കുർബ്ബാന | മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ
നി.വ.ദി.ശ്രീ.ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലിത്ത
GABRIEL VISION LIVE
CONTACT:9746897758

03/05/2026

എറികാട് പള്ളി - വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 2026 -
പ്രഭാത നമസ്കാരം & വി. കുർബാന (03/05/2026)

7:00 am - പ്രഭാത നമസ്കാരം
8:00 am - വി. കുർബാന
9:30 am - പ്രദക്ഷിണം
9:45 am - നേർച്ച വിളമ്പ്
10:30 am - കൊടിയിറക്കം

page : https://www.facebook.com/ericadupally

YouTube Channel : https://www.youtube.com//streams

02/05/2026

എറികാട് പള്ളി - വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ 2026 - സന്ധ്യാ പ്രാർത്ഥന & ധ്യാനപ്രസംഗം (02/05/2026)

6:00 pm - സന്ധ്യാ പ്രാർത്ഥന
6:30 pm - ഗാനസന്ധ്യ (പള്ളി ഗായകസംഘം)
7:00 pm - സുവിശേഷ പ്രസംഗം (ഫാ. കുറിയാക്കോസ് മണലേൽച്ചിറ കോർ എപ്പിസ്കോപ്പ)
8:00 pm - പ്രദക്ഷിണം

page : https://www.facebook.com/ericadupally

YouTube Channel : https://www.youtube.com//streams

01/05/2026

വി:കുർബ്ബാന | പെരുന്നാൾ മഹാമഹം | കുറ്റ സെന്റ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
അഭി: കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത
GABRIEL VISION LIVE
MOB : 9746897758

25/04/2026

പുതുപ്പള്ളി സെൻ്റ ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗിവർഗീസ് സഹദായുടെ വലിയ പെരുന്നാൾ ഏപ്രിൽ 25,26 ( ശനി, ഞായർ ) ദിവസങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു

25 ന് വൈകിട്ട് ആറിന് പെരുന്നാൾ സന്ധ്യാനമസ്കാരം തുടർന്ന് പെരുന്നാൾ സന്ദേശം ഫാ ജോൺ ഐപ്പ് മങ്ങാട്ട്
8 ന് പൊൻ, വെള്ളി കുരിശുകളേന്തി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽ കുരിശു ചുറ്റി ആഘോഷസമന്വയമായ റാസ ആശിർവാദം, സ്നേഹ വിരുന്ന്.

26 ന് പുലർച്ചെ 12 ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനുള്ള അരിയിടീൽ
8 ന് ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ പ്രഭാത നമസ്‌കാരം, വി.കുർബാന, പുരസ്‌കാര വിതരണം തുടർന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് നേർച്ച.

മേയ് മൂന്നിന് രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം 8 ന് വി.കുർബാന ബർസൗമോ റമ്പാൻ

മേയ് 10 ന് രാവിലെ എട്ടിന് കുർബാന ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര തുടർന്നു കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും

ഏവർക്കും പെരുന്നാളിലേക്ക് സ്വാഗതം

03/03/2026

ഹൃദയത്തിലെ അഴുക്കുകൾ കഴുകിക്കളയാൻ, ഈ 50 ദിനങ്ങൾ നമുക്ക് പ്രാർത്ഥനയോടെ ചിലവഴിക്കാം.

Pre-Marriage Course 2026! Date: Jan 19 at St. Mary's Soonoro Church, Renjilady, South Canara District.Timings:  9:30AM-5...
26/12/2025

Pre-Marriage Course 2026!

Date: Jan 19 at St. Mary's Soonoro Church, Renjilady, South Canara District.
Timings: 9:30AM-5 PM.
Fees: ₹1000.

For more information, call at: 7907124408, 9844726935 & 9148724464.



Location: https://maps.app.goo.gl/coPenYf3oMeVLsnu9

Address

Bangalore

Alerts

Be the first to know and let us send you an email when Jacobite Syriac Karnataka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share