Voice Of Shakir Darimi valakkai

Voice Of Shakir Darimi valakkai shakir darimi valakkai (chief imam padinjare shafi juma masjid alapuzha) official facebook account.. This page is controlling admins of shakir darimi..

for more details contact :8921 160 313.. 8921 170 313.. 9778 500 313

09/07/2025

ഈ കാലഘട്ടത്തിൽ നാം എങ്ങനെയാണ് ജീവിക്കേണ്ടത്...!! Shakir Darimi Valakkai

#ഇസ്ലാമിക്സ്പീച്ചസ്

സുമ്പുലയുടെഇന്നത്തെ സായാഹ്നത്തിന്സുപ്രധാന ഇടമുണ്ട്.ഒത്തുകൂടാനുള്ള ഒരുക്കത്തിലാണ്സുമ്പുലയിലെ ധാന്യങ്ങൾ.ഇവർ നല്ല കരങ്ങളാൽ ...
08/07/2025

സുമ്പുലയുടെ
ഇന്നത്തെ സായാഹ്നത്തിന്
സുപ്രധാന ഇടമുണ്ട്.
ഒത്തുകൂടാനുള്ള ഒരുക്കത്തിലാണ്
സുമ്പുലയിലെ ധാന്യങ്ങൾ.
ഇവർ നല്ല കരങ്ങളാൽ വിതക്കപ്പെട്ടവരാണ്.
നന്മകളെ മാത്രം കൊയ്യാൻ
കൊടുക്കുന്നവരുമാണ്.
പേമാരിയും പെയ്ത്തും കൊണ്ട്
കാറ്റിലും കോളിലും ആടിയുലഞ്ഞ്
ആർജ്ജവത്തോടെ
വിളവെടുക്കാൻ വരുന്നവർക്ക്
പരമാവധി പതിരില്ലാതെ
പതം നൽകുന്നവരാണിവർ.
ഇവരുടെ സംഘനാമം ഖുർആൻ പറഞ്ഞിട്ടുണ്ട്.
ധർമം പറഞ്ഞ നേരമാണത്.
ജ്ഞാന പ്രസരണത്തിൻറെ വഴിയിൽ
ത്യാഗങ്ങളിലൂടെ സഞ്ചരിച്ച്
ഉയർന്ന് നിന്ന്
നേര് പറയുന്ന
കതിർ കാതലുകൾ.
ഇന്നിവർ സംഗമിക്കുന്നു.
ഹംദാനെന്ന
ഖുർആനിക പാഠശാലയിൽ.
കാലോചിത ഖുർആനിക
പ്രബോധകർ ഒരുങ്ങുന്ന
മഹിതമായ കലാലയത്തിൽ.
ഹൃദയത്തോട് സംബോധനം ചെയ്തും
സംവദിച്ചും
ഇവർ ഇനിയും വെടിപ്പാവുകയാണ്.
ഹൃദയത്തിൽ നിന്ന്
നന്മയെടുത്ത്
ഹൃദയത്തിലേക്ക് സന്നിവേശം ചെയ്യുന്ന
ആത്മീയത ചേരുന്ന
ഇന്നലെകളിലെ
പൂർവസൂരികളുടെ
ദഅവയുടെ
വഴിയിലൂടെ സഞ്ചരിച്ച് നോക്കാൻ.
'സമസ്ത'വഴികളും
ഹംദാനിലേക്ക്.
സുമ്പുലയിലെ അംഗമായ
ഞാൻ കബീർ ബാഖവി കാഞ്ഞാറിൻ്റെ
കൊല്ലം ജില്ലയിലെ ഹംദാനിലേക്ക് .

07/07/2025

ദിക്റുകൾ ചൊല്ലുന്നതിന്റെ മഹത്വം..!!
Shakir Darimi Valakkai

‏جمعة مبارك പരിശുദ്ധ ദുൽഹജ്ജിലെ പവിത്രമായ വെള്ളിയാഴ്ച. പാരിലാകെയും പരിമളമായ് ഏറെ സ്വലാത്ത് പൂക്കുന്ന പുണ്യ നിമിഷങ്ങൾ…പ്ര...
20/06/2025

‏جمعة مبارك
പരിശുദ്ധ ദുൽഹജ്ജിലെ പവിത്രമായ വെള്ളിയാഴ്ച.
പാരിലാകെയും പരിമളമായ് ഏറെ സ്വലാത്ത് പൂക്കുന്ന പുണ്യ നിമിഷങ്ങൾ…

പ്രയാസങ്ങളിൽ നിന്നും പരിപൂർണ്ണമായ മോചനത്തിന് പ്രിയരാം ഹബീബ് തങ്ങളിൽ പിരിശത്തോടെ സ്വലാതുകൾ ചൊല്ലാം.. മനസ്സകങ്ങളിൽ സമാധാനത്തിന്റെ തണുപ്പ് പെയ്തിറങ്ങട്ടേ..

Shakir Darimi Valakkai

19/06/2025

ഇന്ന് വായനാ ദിനം 💫💫
Shakir Darimi Valakkai

സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ഒരു ബാപ്പയുള്ളപ്പോഴാണ് ഓരോ പെൺകുട്ടിയും ചിറക് വിരിക്കുന്നത്.! Shakir Darimi Valakkai      @...
15/06/2025

സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ഒരു ബാപ്പയുള്ളപ്പോഴാണ് ഓരോ പെൺകുട്ടിയും ചിറക് വിരിക്കുന്നത്.! Shakir Darimi Valakkai @ # #

27/05/2025

സമസ്തക്കുള്ളിലെ പരസ്പരം തമ്മിലടി ആർക്കു വേണ്ടി നമ്മൾ എല്ലാവരും സമസ്തക്കാർ ഉസ്താദ് ഷാകിർ ദാരിമി വളക്കൈ കാസർഗോഡ് ചെമ്പ്രകാനം നടന്ന പ്രഭാഷണത്തിൽ തുറന്നടിക്കുന്നു

ഇന്ന് പ്രഭാഷണം Insha Allah….കാസർഗോഡ് ജില്ലയിലെ ബേക്കൽ പരയങ്ങാനം.
18/12/2024

ഇന്ന് പ്രഭാഷണം Insha Allah….കാസർഗോഡ് ജില്ലയിലെ ബേക്കൽ പരയങ്ങാനം.

Address

Ayur

Telephone

9544390350

Website

Alerts

Be the first to know and let us send you an email when Voice Of Shakir Darimi valakkai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share