Our Lady Of Grace Church

Our Lady Of Grace Church Parish Church

കുടുംബസമ്മേളന കേന്ദ്രസമിതി വാർഷികാഘോഷത്തിനായി തുരുത്തിപറമ്പ് ഇടവക ഒരുങ്ങുന്നു...*ആഘോഷത്തിന്റെയും ആവേശത്തിന്റെയും അലയടികൾ...
16/08/2026

കുടുംബസമ്മേളന കേന്ദ്രസമിതി വാർഷികാഘോഷത്തിനായി തുരുത്തിപറമ്പ് ഇടവക ഒരുങ്ങുന്നു...

*ആഘോഷത്തിന്റെയും ആവേശത്തിന്റെയും അലയടികൾ ഉയരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി*.....

*കുടുംബസമ്മേളന കേന്ദ്രസമിതി അണിയിച്ചൊരുക്കിയ FESTIVA 2K26 ഇൻഡോർ മത്സരങ്ങൾക്ക് ആവേശതിളക്കം*...
30/07/2026

*കുടുംബസമ്മേളന കേന്ദ്രസമിതി അണിയിച്ചൊരുക്കിയ FESTIVA 2K26 ഇൻഡോർ മത്സരങ്ങൾക്ക് ആവേശതിളക്കം*...

*കുടുംബസമ്മേളനകേന്ദ്രസമിതി നടത്തിവരുന്ന കലാ കായിക മത്സരങ്ങൾ Festiva അവസാനഘട്ടത്തിലേക്കു കടക്കുന്നു. വാശിയേറിയ പോരാട്ടങ്ങ...
12/07/2026

*കുടുംബസമ്മേളനകേന്ദ്രസമിതി നടത്തിവരുന്ന കലാ കായിക മത്സരങ്ങൾ Festiva അവസാനഘട്ടത്തിലേക്കു കടക്കുന്നു. വാശിയേറിയ പോരാട്ടങ്ങൾക്ക് വീണ്ടും വേദി ഒരുങ്ങുന്നു*..

ഇൻഡോർ മത്സരങ്ങൾ

ക്ലാസ്സ്‌ 1-4
Snake&Ladder
2ആൺകുട്ടികൾ
2പെൺകുട്ടികൾ

ക്ലാസ്സ്‌ 5-8
Snake&ladder
2ആൺകുട്ടികൾ
2പെൺകുട്ടികൾ

ക്ലാസ്സ്‌ 9-12
Carroms -ആൺകുട്ടികൾ
1ടീം
ചെസ്സ് -ആൺകുട്ടികൾ
2പേർക്ക് അവസരം

Snake &ladder -പെൺകുട്ടികൾ
2പേർക്ക് അവസരം

12ക്ലാസിനു മുകളിൽ -No age limit..

പുരുഷൻമാർക്ക് ഒരാൾക്ക് ഏതെങ്കിലും 2എണ്ണത്തിൽ മാത്രം പങ്കെടുക്കാവൂ

Chess -പുരുഷന്മാർ
2ആൾക്ക് അവസരം

Carroms -പുരുഷന്മാർ
1ടീം

Cards 28 -പുരുഷമാർ
1ടീം

Cards -Rummy -പുരുഷന്മാർ
2പേർക്ക് അവസരം

Snack &ladder സ്ത്രീകൾ
2പേർക്ക് അവസരം

Point :
Single =5,3,1
Group =10,7,4

പങ്കെടുക്കുന്നവർ യൂണിറ്റ് പ്രസിഡന്റ്‌മാരുടെ പക്കൽ പേരുകൾ നൽകുക..

കുടുംബസമ്മേളന കേന്ദ്രസമിതി 2025-28

2026-27 വർഷത്തെ പുതിയ കൈക്കാരന്മാർക്ക് അഭിവാദ്യങ്ങൾ..
05/07/2026

2026-27 വർഷത്തെ പുതിയ കൈക്കാരന്മാർക്ക് അഭിവാദ്യങ്ങൾ..

ഈ വർഷത്തെ ഊട്ടുതിരുനാൾ ഒരുക്കങ്ങൾ... പാചകപുരയിൽ..
16/05/2026

ഈ വർഷത്തെ ഊട്ടുതിരുനാൾ ഒരുക്കങ്ങൾ... പാചകപുരയിൽ..

പെസഹദിനം... Kcym
04/04/2026

പെസഹദിനം... Kcym

" *ഓശാന, ഓശാന, ദാവീദിൻ സുതനോശാനവിണ്ടലവും ഭൂതലവും മംഗളഗീതിയിൽ മുഴുകുന്നു,വാനവരും മാനവരും നൂതന സന്തോഷം നുകരുന്നു."*കുരിശുമ...
29/03/2026

" *ഓശാന, ഓശാന, ദാവീദിൻ സുതനോശാന
വിണ്ടലവും ഭൂതലവും മംഗളഗീതിയിൽ മുഴുകുന്നു,
വാനവരും മാനവരും നൂതന സന്തോഷം നുകരുന്നു."

*കുരിശുമരണത്തിന് തൊട്ടുമുമ്പ് യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് രാജകീയമായി പ്രവേശിച്ചതിൻ്റെ സ്മരണ പുതുക്കുന്ന ദിനമാണ് ഓശാന ഞായർ. ഓശാന പാടി ഈശോയെ ജെറുസലേമിക്ക് സ്വീകരിച്ചത് പോലെ നമുക്കും ഓശാന പാടി ഈശോയെ നമ്മളിലേക്ക് സ്വീകരിക്കാം.*

*KCYM THURUTHIPARAMBU*
❤️🤍💛

*തുരുത്തിപ്പറമ്പ്  KCYM യൂണിറ്റിന്റെ പ്രിയപ്പെട്ട അംഗമായ**ശ്രീ. ഡാനിഷ് ഡേവിസിന്**കേരള പോലീസിൽ സേവനം ചെയ്യാനുള്ള ഈ മഹത്താ...
26/02/2026

*തുരുത്തിപ്പറമ്പ് KCYM യൂണിറ്റിന്റെ പ്രിയപ്പെട്ട അംഗമായ*
*ശ്രീ. ഡാനിഷ് ഡേവിസിന്*
*കേരള പോലീസിൽ സേവനം ചെയ്യാനുള്ള ഈ മഹത്തായ അവസരം ലഭിച്ചതിൽ*
*ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ*

*❤️🤍💛*

*തുരുത്തിപറമ്പ് ഇടവകക്ക് ഒരു പൊൻതൂവൽ കൂടി*....*ഫ്രാൻസിസ്കൻ അൽമായ സഭയുടെ  ഇരിഞ്ഞാലക്കുട രൂപത സെക്രട്ടറിയായും ചാലക്കുടി മേ...
25/02/2026

*തുരുത്തിപറമ്പ് ഇടവകക്ക് ഒരു പൊൻതൂവൽ കൂടി*....

*ഫ്രാൻസിസ്കൻ അൽമായ സഭയുടെ ഇരിഞ്ഞാലക്കുട രൂപത സെക്രട്ടറിയായും ചാലക്കുടി മേഖല സെക്രട്ടറിയായും തിരഞ്ഞെടുക്കപെട്ട ശ്രീമതി ബിജി ഷാജുവിന് കുടുംബസമ്മേളന കേന്ദ്രസമിതിയുടെ അഭിനന്ദനങ്ങൾ*...

*ഇനി 50 ദിവസങ്ങൾ    അനുതാപത്തിന്റെ, വിശുദ്ധിയുടെ  പുണ്യദിനങ്ങൾ ആണ്.. ഈ നോമ്പ്കാലത്തു  പാപപരിഹാരത്തിലൂടെ  വിശുദ്ധിയിലേക്ക...
18/02/2026

*ഇനി 50 ദിവസങ്ങൾ അനുതാപത്തിന്റെ, വിശുദ്ധിയുടെ പുണ്യദിനങ്ങൾ ആണ്.. ഈ നോമ്പ്കാലത്തു പാപപരിഹാരത്തിലൂടെ വിശുദ്ധിയിലേക്ക് നയിക്കുവാൻ കുടുംബ സമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ 14 പള്ളി തീർത്ഥാടനത്തിനു അവസരം ഒരുക്കുന്നു*.. *ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 7.30ന് പള്ളിയിൽ നിന്നും ആരംഭിക്കുന്നു*... ഈ തീർത്ഥാടനത്തിൽ പങ്കുചേർന്നു വിശുദ്ധിയിലേക്ക് പ്രേവേശിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയുന്നു..

*തീർത്ഥാടനത്തിൽ പോകുവാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികളെയോ കേന്ദ്രസമിതി ഭാരവാഹികളെയോ അറിയിച്ചു സീറ്റുകൾ ബുക്ക്‌ ചെയുക*...

Address

Ashtamichira
680731

Alerts

Be the first to know and let us send you an email when Our Lady Of Grace Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Our Lady Of Grace Church:

Shortcuts

Share