St.Joseph Church Varianikadu

St.Joseph Church Varianikadu Syro Malabar Church

കരുത്തിന്റെ പോരാട്ടത്തിൽ എസ് എം വൈ എം വാരിയാനിക്കാട് യൂണിറ്റ് രൂപതാ വടം വലി മത്സരത്തിൽ പുരുഷവിഭാഗത്തിൽ രണ്ടാം സ്ഥാനവും വ...
13/11/2023

കരുത്തിന്റെ പോരാട്ടത്തിൽ എസ് എം വൈ എം വാരിയാനിക്കാട് യൂണിറ്റ് രൂപതാ വടം വലി മത്സരത്തിൽ പുരുഷവിഭാഗത്തിൽ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വിജയികൾക്ക് ഇടവകകുടുംബത്തിന്റെ അഭിനന്ദനങ്ങൾ

ഏവർക്കും സ്വാഗതം
11/11/2023

ഏവർക്കും സ്വാഗതം

വാരിയാനിക്കാട് സെന്റ് ജോസഫ് ദേവാലയത്തിലെ വി.യൂദാശ്ലീഹായുടെ തിരുനാളിൽ നിന്ന്
06/11/2023

വാരിയാനിക്കാട് സെന്റ് ജോസഫ് ദേവാലയത്തിലെ വി.യൂദാശ്ലീഹായുടെ തിരുനാളിൽ നിന്ന്

വാരിയാനിക്കാട് ഇടവകക്ക് മറ്റൊരു പൊൻതൂവൽ കൂടി മിഷൻ ലീഗ് അരുവിത്തുറ മേഖലാ കലോത്സവത്തിൽ A വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷവ...
02/10/2023

വാരിയാനിക്കാട് ഇടവകക്ക് മറ്റൊരു പൊൻതൂവൽ കൂടി മിഷൻ ലീഗ് അരുവിത്തുറ മേഖലാ കലോത്സവത്തിൽ A വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ കരിസ്തമാക്കിയ വാരിയാനിക്കാട് ടീം

ദിവ്യകാരുണ്യ മിഷൻ ദിനത്തിൽ നിന്ന്
21/09/2023

ദിവ്യകാരുണ്യ മിഷൻ ദിനത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇടവകയിലെ മുതിർന്ന അമ്മമാർ ദേശീയ പതാക ഉയർത്തുന്നു
15/08/2023

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഇടവകയിലെ മുതിർന്ന അമ്മമാർ ദേശീയ പതാക ഉയർത്തുന്നു

വാരിയാനിക്കാട് ഇടവകയുടെ പുതിയ കൈക്കാരന്മാരായി സ്ഥാനമേറ്റെടുത്ത തൊമ്മച്ചൻ കുന്നത്തുപൊതിയിൽ, മാർട്ടിൻ കണിപറമ്പിൽ, സെബാസ്റ്...
27/06/2023

വാരിയാനിക്കാട് ഇടവകയുടെ പുതിയ കൈക്കാരന്മാരായി സ്ഥാനമേറ്റെടുത്ത തൊമ്മച്ചൻ കുന്നത്തുപൊതിയിൽ, മാർട്ടിൻ കണിപറമ്പിൽ, സെബാസ്റ്റ്യൻ വിളയാനിക്കൽ തുടങ്ങിയവർക്ക് പ്രാർത്ഥനാശംസകൾ

നേട്ടങ്ങൾ കൊയ്ത് വാരിയാനിക്കാട് എസ് എം വൈ എം യൂണിറ്റ്‌ വീണ്ടും മുന്നോട്ട് പ്രഥമ ഫാ. ചെറിയാൻ നേരെവീട്ടിൽ മെമ്മോറിയാൽ സംസ്...
28/05/2023

നേട്ടങ്ങൾ കൊയ്ത് വാരിയാനിക്കാട് എസ് എം വൈ എം യൂണിറ്റ്‌ വീണ്ടും മുന്നോട്ട് പ്രഥമ ഫാ. ചെറിയാൻ നേരെവീട്ടിൽ മെമ്മോറിയാൽ സംസ്ഥാന യുവജന സംഘടന അവാർഡ് സ്വന്തമാക്കി കരുത്ത് വീണ്ടും തെളിയിച്ചിരിക്കുന്നു. കേരളത്തിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ രൂപതകളിലെ സംഘടനകൾ മാറ്റുരച്ച പോരാട്ടത്തിലാണ് വാരിയാനിക്കാട് വെന്നിക്കൊടി പാറിച്ചത്.50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്

കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിൽ നിന്ന്
07/05/2023

കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിൽ നിന്ന്

01/05/2023
ബഹുമാനപ്പെട്ട മാർട്ടിൻ അച്ചന്റെ ജന്മദിനം ഇടവക ജനം ആഘോഷിച്ചപ്പോൾ
28/04/2023

ബഹുമാനപ്പെട്ട മാർട്ടിൻ അച്ചന്റെ ജന്മദിനം ഇടവക ജനം ആഘോഷിച്ചപ്പോൾ

വാരിയാനിക്കാട് ഇടവകയുടെ പ്രിയ വികാരിയച്ചൻ മാർട്ടിൻ പന്തിരുവേലി അച്ചന് ഇടവക ജനത്തിന്റെ പിറന്നാൾ ആശംസകൾ
27/04/2023

വാരിയാനിക്കാട് ഇടവകയുടെ പ്രിയ വികാരിയച്ചൻ മാർട്ടിൻ പന്തിരുവേലി അച്ചന് ഇടവക ജനത്തിന്റെ പിറന്നാൾ ആശംസകൾ

Address

Aruvithura
Aruvithura

Telephone

+919847235443

Website

Alerts

Be the first to know and let us send you an email when St.Joseph Church Varianikadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share