St Theresa's Malankara Syrian Catholic Church

St Theresa's Malankara Syrian Catholic Church little way of spiritual childhood St. Therese - The Little Flower
02 Jan. 1873 - 30 Sept. 1897
Canonized 17 May 1925 by Pope Pius XI

26/03/2018
04/03/2016
02/08/2015

ശൂനായാ നോബ് ആരംഭംഎന്താണ് ശൂനായാ നോബ് ?മ്ശിഹാ മാതാവിന്റെ മഹത്വപൂർണ്ണമായ സ്വർഗ്ഗാരൊപണത്തിന്റെ ഓർമ്മ ആചരിച്ചുകോണ്ട് സുറിയാനി സഭകൾ ആചരിക്കുന്ന നോബാചരണമാണ് ശൂനായാ നോബ് അഥവാ 15 നോബ് . മ്ശിഹാ രാജാവിനെ വ്രതത്തോടെ പെറ്റ രണ്ടാമത്തെ സ്വർഗ്ഗമായ രാജ കന്യകയുടെ തിരുശരീരം ഭൂമിയിൽ അഴിവുകാണുവാൻ നമ്മുടെ കർത്താവ് അനുവദിച്ചില്ല. ആ ശരീരം ആൽമശരീരങ്ങളോടെ സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടു എന്നാണ് സഭയുടെ വിശ്വാസം . അന്നു മുതലാണ് സഭയിൽ മറിയഭക്തി നിലവിൽ വന്നത് . മാർത്തോമ്മ ശ്ലീഹാക്ക് അമ്മയോട് അതിരറ്റ വാൽസല്യമായിരുന്നു ഉണ്ടായിരുന്നത് .ആ സ്നേഹം മൂലമാണ് അമ്മയുടെ അരക്കച്ച മാർത്തോമ്മാശ്ലീഹാക്ക് നൽകി സ്വർഗ്ഗത്തിലേക്ക് ആരോപിതയായത് . ഇന്ന് ലോകത്തിൽ അമ്മ അവശേഷിപ്പിച്ചുപോയ ഒരേ ഒരു അവശേഷിപ്പാണ് പ്രസ്തുത സൂനാറ.... നസ്രാണികളൂടെ ഈ മാതൃഭക്തി നമ്മുടെ പിതാവിൽ നിന്നും ലഭിച്ചതാണ് എന്നതിന് പ്രതൃകമായി തെളിവുകൾ ഒന്നും തന്നെ വേണമെന്നില്ല ,,,, എല്ലാവർക്കും ഭാഗ്യപ്രതമായ ശൂനായാനോബാചരണത്തിന്റെ ആശംസകൾ നേരുന്നു...സഭപ്രത്യകമായി നിഷ്കർഷിക്കുന്നതും വിശ്വാസികൾ ആചരിക്കുവാനുമായി കടപ്പെട്ട നോബാചരണമാണ് എന്നും കൂടി ഓർമ്മപ്പെടുത്തുന്നു....

01/08/2015
St Alphonsa Pray for Us
29/07/2015

St Alphonsa Pray for Us

28/03/2015

Address

Vilakkupara
Anchal
691312

Website

Alerts

Be the first to know and let us send you an email when St Theresa's Malankara Syrian Catholic Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Theresa's Malankara Syrian Catholic Church:

Share