17/08/2026
ലീഗും, സുന്നിയും, സമസ്തയും മസ്ജിദുകളിൽ വഴിപാടും, പ്രാർത്ഥനയും നടത്തി മുഖ്യമന്ത്രിയാക്കിയ VD സതീശൻ പറയുന്ന പൊക്കണംകേട് കേട്ടോ ?
പിന്നോക്ക വിഭാഗങ്ങൾക്ക് പഠിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകിയെന്ന് VD സതീശൻ, സ്നേഹവും കരുണയും പഠിപ്പിച്ചത് ക്രിസ്തുമതം ആണെന്ന് ജോസഫ് വിജയ് സത്യം എന്താണ് ?
മതം വളർത്താൻ കുരിശുയുദ്ധത്തിൽ ഈ കുരിശുമാഫിയ സ്നേഹിച്ചുകൊന്നത് എത്ര മനുഷ്യരെയാണ് എന്ന് വിജയ്‌ക്കോ, സതീശനോ അറിയാമോ ?
ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യൻ പള്ളികൾ ഉള്ളത് ഇപ്പോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആണ്. ഏറ്റവും കൂടുതൽ ദാരിദ്ര്യം ഉള്ളതും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ തന്നെ..! ലോകത്തിലെ ഏറ്റവും ദരിദ്രമായ 28 രാജ്യങ്ങളിൽ 23 ഉം ആഫ്രിക്കയിൽ ആണ്. ശുദ്ധ ജലം, വൈദ്യുതി, നല്ല റോഡുകൾ, മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യ മേഖല ഇതൊക്കെ അവർക്ക് ഇന്നും സ്വപ്നം മാത്രമാണ്. എന്തുകൊണ്ട് ഈ സ്‌നേഹിക്കാൻ മാത്രമറിയുന്ന ക്രിസ്ത്യാനികൾ അവർക്ക് വിദ്യാഭ്യാസമോ സ്നേഹമോ കൊടുക്കുന്നില്ല ?
സായിപ്പിന്റെ അടിമകളായി ജീവിക്കുന്ന മ്ലേച്ഛന്മാരോട് ഒരുചോദ്യം ബ്രിട്ടിഷുകാരും, ക്രിസ്തീയ മിഷണറിമാരും ഭാരതത്തിൽ വന്നത് ചാരിറ്റി പ്രവർത്തനം നടത്താനാണോ ? ആയിരുന്നെങ്കിൽ എന്തിനാണ് എണ്ണിയാലൊടുങ്ങാത്ത ദേശാഭിമാനികളെ വെടിവെച്ചും, തൂക്കിലേറ്റിയും കൊന്നത് ? എന്തിനുവേണ്ടിയായിരുന്നു യുദ്ധങ്ങൾ ?
ക്രിസ്തീയ മിഷണറിമാർ ഇവിടെ വന്നില്ലായിരുന്നുവെങ്കിൽ നിങ്ങളിപ്പോഴും കോണകം ഉടുത്ത് നടന്നേനേം എന്ന് പറങ്കി. ക്രിസ്ത്യൻ മിഷണറിമാർ ഇല്ലെങ്കിൽ മലയാള ഭാഷ എന്നൊന്ന് ഉണ്ടാകില്ല എന്നുള്ള പ്രചാരണം മലയാള ഭാഷാസ്രഷ്‌ടാക്കൾ കൃസ്‌ത്യൻ മിഷനറിമാരാണെന്ന വാദത്തെപ്പറ്റി ചിലത്:-
ചിലരൊക്കെ അവകാശപ്പെടുന്നതു പോലെ മലയാളത്തിന് ലിപിയും അതിൽ നിന്ന് ഭാഷയുമുണ്ടാക്കിയത് കൃസ്ത്യൻ മിഷണറിമാരല്ല, മറിച്ച് ആ ഭാഷയ്ക്ക് വട്ടെഴുത്തിലുള്ള ലിപികൾ മുന്നേതന്നെ ഉണ്ടായിരുന്നു, അതിനെ പരിഷ്ക്കരിച്ച് ഇന്നുകാണുന്ന രൂപത്തിലാക്കിയത് തുഞ്ചത്ത് രാമാനുജനെഴുത്തെച്ഛൻ ആണ്, അതുകൊണ്ടാണ് അദ്ദേഹം
മലയാള ഭാഷാപിതാവ് എന്നറിയപ്പെട്ടത്.
(ഭാരതീയ ഭാഷകൾക്കെല്ലാം 51 അക്ഷരങ്ങളാണുള്ളത്. 51 എന്ന സംഖ്യ യോഗശാസ്‌ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു മൂലാധാരം മുതൽ സഹസ്രാരചക്രം വരെയുള്ള സ്ഥാനങ്ങളിൽ ഈ അക്ഷരങ്ങളും അവയ്ക്കോരോന്നിനും അക്ഷരദേവതകളുമുണ്ട്. [ഈ അക്ഷരദേവതകളുടെ ചിത്രങ്ങൾ പനച്ചിക്കാട്ട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ കുട്ടികളെ എഴുത്തിനിരുത്തുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്, പിന്നെ തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിലും] ശ്രീവിദ്യോപാസകനായിരുന്ന എഴുത്തച്ഛൻ മുപ്പതോളം ലിപികളുണ്ടായിരുന്ന വട്ടെഴുത്തിനെ പരിഷ്‌ക്കരിച്ച് 51 അക്ഷരങ്ങളാക്കി ഭാരതീയഭാഷകളുടെ പൊതുധാരയിലേക്ക് മലയാളത്തിനെയും ചേർത്തു)
കൃസ്‌ത്യൻ മിഷണറിമാർ ചെയ്തത് ആ ലിപികൾ അച്ചടിക്കാൻ പാകത്തിലുള്ള അച്ച് ആദ്യമായി നിർമ്മിച്ചു എന്നതാണ്. എന്നാലത് മലയാളഭാഷയോടുള്ള പ്രേമം കൊണ്ടല്ല, മറിച്ച് അതുവഴി മതപ്രചരണം നടത്താമെന്നതുകൊണ്ടായിരുന്നു.
ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം എന്ന ലത്തീൻ കൃതിയുടെ മലയാള പരിഭാഷയ്ക്കാണ്. 1770 കളിലാണിത് എന്ന് രേഖകളുണ്ട്. അതിനുശേഷമാണ് ആദ്യത്തെ സമ്പൂർണ്ണ മലയാളം അച്ചടി പുസ്തകമായ സംക്ഷേപവേദാർത്ഥം അച്ചടിച്ചിറക്കിയത് .1836 ജൂലൈ 7- ന് ആണ് ഹെർമ്മൻ ഗുണ്ടർട്ട് ഇന്ത്യയിലെത്തിയത്. അന്ന് കുത്തും കോമയുമൊക്കെയിട്ട് തന്നെ നല്ല മലയാളം സംസാരിക്കുന്നവർ ഇവിടുണ്ടായിരുന്നു. ഗുണ്ടർട്ട് ഭാരതത്തിൽ വന്നത് മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ (കേരളത്തിൽ ഉൾപ്പെടെ) മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനായിട്ടായിരുന്നു. മലയാളവും, തമിഴും, കന്നടയും പഠിച്ചത് ബൈബിളിനെ അതാത് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി മതപ്രചാരണത്തിന് ഉപയോഗിക്കാനായിട്ടായിരുന്നു. അല്ലാതെ മലയാള ഭാഷയേയും മലയാളികളേയും ഉദ്ധരിക്കാനായിട്ടല്ലായിരുന്നു.
ഈ കുത്തും കോമയും നിരത്തി വാക്കുകൾ എഴുതാൻ അയാളെ പരിശീലിപ്പിച്ചത്, മലയാളം പഠിപ്പിച്ചത് 'ഊരാച്ചേരി ഗുരുനാഥൻമാർ' ആയിരുന്നു. കണ്ണൂരിലെ തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഇപ്പറഞ്ഞ ഗുരുനാഥൻമാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. അതായത് കുത്തും കോമയും ഇട്ട് വാക്കുകളൊക്കെ പഠിച്ചെടുക്കാൻ. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്.
തുഞ്ചത്ത് എഴുത്തച്ഛനാണ് തമിഴ് ഭാഷയുടെ സ്വാധീനത്തിൽ നിന്ന് മോചിപ്പിച്ച് മലയാള ഭാഷയെ സ്വതന്ത്ര വ്യാവഹാരിക ഭാഷയായി വികസിപ്പിച്ചത്. അദ്ദേഹം ജീവിച്ചിരുന്നകാലം ഏതാണ്ട് 15 -16 നൂറ്റാണ്ടുകളെന്നാണ് അംഗീകരിച്ചിട്ടുള്ളത്. ഒരുപക്ഷേ അതിലും പഴക്കം ഉണ്ടാകാം. ഗുണ്ടർട്ട് വന്നത് 1836 ലാണ്. എഴുത്തച്ഛനും മുന്നേ
മലയാളത്തിൽ കുത്തും കോമയുമൊക്കെയിട്ടുതന്നെ ചെറുശ്ശേരി, പൂന്താനം മുതലായവർ ഇവിടെ കാവ്യങ്ങൾ രചിച്ചിരുന്നു. അതായത് ഇന്നും സാർവ്വത്രികമായ കൃഷ്ണഗാഥക്കും, ജ്ഞാനപ്പാനയ്ക്കുമൊക്കെ എഴുത്തച്ഛനേക്കാളും പഴക്കം ഉണ്ടെന്നർത്ഥം. പ്രൊഫസർ കെ.പി. നാരായണ പിഷാരോടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായം എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരുപക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം എന്നും പറയപ്പെടുന്നു.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇവിടെ മിഷണറിമാർ വന്ന് സ്കൂളുകൾ തുടങ്ങിയത് മതപ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നത് വെള്ളക്കാരന് വേണ്ട കൂലികളെ വാർത്തെടുക്കാനും. അന്നും നാടും വീടും മണ്ണും എല്ലാമെല്ലാം ഞങ്ങളുടേത് മാത്രം എന്ന് അടക്കിപ്പിടിക്കാതെ സകലത്തിനേയും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഇന്നാട്ടിലെ ഹിന്ദുക്കൾ, സനാതന ധർമ്മികൾ..
പതിമൂന്നാം നൂറ്റാണ്ടു മുതൽ 18 വരെ നൂറ്റാണ്ടുകളിൽ ഭാരതത്തിൽ നിന്നിരുന്ന ഗണിത ശാസ്ത്രപാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രം കേരളമായിരുന്നു.
പുതുമന സോമയാജി, അച്യുത പിഷാരോടി, ജ്യേഷ്ഠദേവൻ, വടശ്ശേരി പരമേശ്വരൻ, നീലകണ്ഠൻ, ഗോവിന്ദഭട്ടതിരി, സംഗ്രമഗ്രാമമാധവൻ തുടങ്ങിയ ഗണിതശാസ്ത്ര പ്രതിഭകൾ മലയാളത്തിന്റെ സംഭാവനയായിരുന്നു.. തിരുമൂഴിക്കുളം ശാലയും കാന്തളൂർ ശാലയുമൊക്കെ നാനാ ശാസ്ത്രങ്ങളും പഠിപ്പിച്ചിരുന്ന മലയാളത്തിന്റെ അന്നത്തെ സർവ്വകലാശാലകളായിരുന്നു.. രോഗം വന്നാൽ ചാണകം മൂടാതെ തന്നെ ചികിത്സിക്കാൻ വൈദ്യശാസ്ത്രം നിലനിന്നിരുന്നു. (പേപ്പട്ടിവിഷത്തിനു പോലും പ്രതിരോധ മരുന്ന് ഇവിടത്തെ നാട്ടുവൈദ്യത്തിൽ വരെ ഉണ്ടായിരുന്നു!) കുത്തും, കോമയും, ലിപിയും, വാക്കുകളും കഴിഞ്ഞ് അനന്തതയും ശൂന്യതയും വരെ ഗണിതത്തിലൂടെയും ശാസ്ത്രത്തിലൂടെയും ഭാഷയിലൂടെയുമൊക്കെ നിർവ്വചിച്ചിരുന്നവരുടെ ഇടയിലേക്കാണ് മൈദയും, പാൽപ്പൊടിയും ഗോതമ്പു നുറുക്കുമൊക്കെയായി അതിനിടക്ക് ചിലരുടെയൊക്കെ രംഗപ്രവേശം...!!
ഇല്ലാത്ത സ്വർഗ്ഗം കാട്ടിത്തരാൻ..!
അതുകൊണ്ട് പഴയതുപോലെ ഇനിയും ഇത്തരം പരിപ്പുകൾ ഇവിടെ വേവില്ല.
സനാതന ധർമ്മ സംസ്ക്കാരം, ഹിന്ദു ധർമ്മം. അവൻ ആരുടെയും കഴുത്തിൽ വാൾ വെച്ചു ഭീഷണിപ്പെടുത്തി മതം മാറ്റിയിട്ടുമില്ല, ഹിന്ദുക്കൾ സുഹൃതികളാണ് അതുകൊണ്ടാണ് സനാതന ധർമ്മത്തിൽ ജന്മം കിട്ടിയതും ഈ പ്രാചീന സംസ്ക്കാരം നിലനിൽക്കുന്ന അവൻ്റെ ഈ ഭൂമിയിൽ അവൻ സന്തുഷ്ടനായിരുന്നു, ഈ ധർമ്മത്തിൽ സന്തുഷ്ടനായിരുന്നു ആണ് ഇനിയും ആയിരിക്കും, അല്ലായിരുന്നു എങ്കിൽ ഈ സ്വന്തം അസ്തിത്വമില്ലാത്ത പറങ്കികളെപ്പോലെ, കാട്ടറബികളെപ്പോലെ സ്വന്തം ഭൂമിവിട്ട് മതം വളർത്താൻവേണ്ടി ഇങ്ങനെ തപ്പുകൊട്ടി ഓഫറുകളും കൊടുത്തു നാടുതെണ്ടി നടക്കേണ്ടി വന്നേനെ, പറങ്കികളും കാട്ടറബികളും മതം വളർത്താൻ വേണ്ടിമാത്രമല്ല മനുഷ്യരെ വിറ്റു കാശാക്കാനും വേണ്ടിയാണ് വന്നത്. എന്നാൽ ഹിന്ദുവിൻ്റെ രക്തത്തിൽ അങ്ങനെയൊരു പിതൃശൂന്യതഇല്ല. ഹിന്ദുത്വം അത് രക്തത്തിൽ ഉള്ളതാണ് അത് ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ കൈവെച്ചു സത്യം ചെയ്യുന്നതിലൂടെയോ, മുക്കിയോ, മുറിച്ചോ ഉണ്ടാവുന്നതല്ല ഹിന്ദുത്വം അത് രക്തത്തിലുണ്ടായിരിക്കണം., #വേദം #ഗീത #രാമൻ ഇതെല്ലാം ഹിന്ദുവിൻ്റെ രക്തത്തിലാണുള്ളത് മതം മാറാൻവേണ്ടി എൻ്റെ പൂർവ്വീകരെ വൈദേശികർ ജീവനോടെ തൊലി ഉരിഞ്ഞെടുത്തു, കണ്ണ് ചൂഴ്ന്നെടുത്തു, ശരീരം കഷണങ്ങളായി മുറിച്ചു പ്രാണൻ വെടിഞ്ഞു പക്ഷെ ധർമ്മം വിട്ടില്ല. അങ്ങനുള്ളവൻ്റെ പിൻതലമുറക്കാരെ വാൾ കണ്ടു ഭയന്ന് മുണ്ടിൽ മൂത്രമൊഴിച്ചു മതം മാറിയവൻ്റെ തലമുറയിൽപ്പെട്ട മ്ലേച്ചന്മാർ ഭയപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെ സംഭവിച്ചത് വൈദേശികരായ പറങ്കികളും, കാട്ടറബികളും വന്ന് പ്രലോഭിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്തപ്പോൾ കുറെ മ്ലേച്ചന്മാർ മതം മാറി ഇവരെ മതം മാറ്റിയിട്ട് പറങ്കികളും, കാട്ടറബികളും അവരുടെ നാട്ടിലേക്ക് തിരിച്ചുപോയി അവർ ഈ മതം മാറിയ ജന്തുക്കളെ മുന്നാങ്കിട പൗരന്മാരായിപോലും കാണുന്നില്ല എന്നാൽ ഇവിടെ ഭാരതത്തിൽ ഇന്നലെവരെ ഒന്നായിരുന്നവർ മതം മാറിയവരും മതം മാറാത്തവരും തമ്മിൽ മതത്തിൻ്റെ പേരിൽ തമ്മിലടിക്കുന്നു. ഈ ആധുനിക യുഗത്തിൽ ഈ മതം മാറിയ മ്ലേച്ഛന്മാരുടെ ഒരു അപകർഷത ഞങ്ങൾ വേദവും, ഗീതയും കളഞ്ഞിട്ട് ഭയന്ന് മതം മാറിയ ഭീരുക്കളാണെന്ന സത്യം അവരെ ഇന്നും വട്ടയാടുന്നു എന്നതാണ് ഈ ഇടയ്ക്കിടയ്ക്കുള്ള ഭ്രാന്തുപറച്ചിൽ.
സനാതന -ഹൈന്ദവമതത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ, ധർമ്മം -അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എല്ലാം പഠിച്ച്, പഠിപ്പിച്ച്, പ്രചരിപ്പിച്ച്, പ്രവർത്തിച്ച്, അധർമ്മത്തിനെതിരെ പ്രതികരിക്കുക. പ്രതിരോധിക്കുക, പ്രതികരിക്കാനുള്ള ധീരതയുണ്ടാകട്ടെ.
ഹിന്ദുവിന് കരുത്തായ്, കരുതലായ്, കാവലായ് ശ്രീരാമസേനഭാരത്.
+919446949849
ജയ് ശ്രീ റാം
ജയ് രാമരാജ്യം
ജയ് സനാതന ധർമ്മം, ജയ് ഭാരതം
#സനാതനധർമ്മം
@ശ്രീരാമസേനഭാരത്
@श्रीरामसेनाभरत