Yuvadeepti K C Y M Alpy Forane

Yuvadeepti K C Y M Alpy Forane Yuvadeepti-KCYM is the youth apostalate of Changanacherry Archdiocese.

Yuvadeepti is a part of KCYM - Kerala Catholic Youth Movement, which is affliated to ICYM - Indian Catholic Youth Movement.

08/05/2018
09/08/2017

.marys church
15

04/08/2017

അവരാണ് മരണമാസ്സ് 💔

ഫാദര്‍ Martin Vazhachira (33) സ്കോട്ട്ലണ്ടില്‍ മൃതിയടഞ്ഞു എന്ന ദുഖകരമായ വാര്‍ത്ത വ്യസനസമേതം അറിയിക്കുന്നു....CMI സഭാംഗവു...
24/06/2017

ഫാദര്‍ Martin Vazhachira (33) സ്കോട്ട്ലണ്ടില്‍ മൃതിയടഞ്ഞു എന്ന ദുഖകരമായ വാര്‍ത്ത വ്യസനസമേതം അറിയിക്കുന്നു....
CMI സഭാംഗവും പുളിങ്കുന്ന് സ്വദേശിയുമായിരുന്ന Fr മാര്‍ട്ടിന്‍ ഉന്നതപഠനത്തിനായി സ്കോട്ട്ലണ്ടിലെ എഡിന്‍ബറോ രൂപതയില്‍ എട്ടുമാസം മുന്‍പ് എത്തിയതായിരുന്നു. St. John the Baptist Catholic church Corstorphine എന്ന ദേവാലയത്തില്‍ വൈദികനായി സേവനമനുഷ്ഠിച്ചിരുന്ന മാര്‍ട്ടിന്‍ അച്ചനെ ചൊവ്വാഴ്ച ഉച്ച ഒരു മണിക്ക് ശേഷം ആരും കണ്ടിട്ടില്ല. ബുധനാഴ്ച രാവിലെ ദിവ്യബലിക്ക് പള്ളിയിലെത്തിയ വിശ്വാസികളാണ് അച്ചന്റെ തിരോധനത്തെപറ്റി പരാതി നല്‍കിയത് . തുടര്‍ന്ന് സ്കോട്ട്ലണ്ട് യാര്‍ഡ്‌ കേസെടുത്തു അന്വേഷണം നടത്തിയിരുന്നു.അച്ചന്‍ പതിവായി നടക്കാനിറങ്ങുന്ന ഒരു കുന്നിന്‍ ചെരുവില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മരണം ഔദ്യോഗികമായി സ്ഥിരീകരിക്കും.
സൌമ്യസ്വഭാവിയും മൃദുഭാഷിയും സംഗീത താത്പരനുമായിരുന്ന മാര്‍ട്ടിന്‍ അച്ചന്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ അസിസ്റ്റന്റ്റ് വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു.
പ്രിയപ്പെട്ട മാര്‍ട്ടിന്‍ അച്ചനു ആദരാഞ്ജലികള്‍ ..
Yuvadeepti Alpy Forane

16/12/2016

ആവിഷ്ക്കാരമല്ല; ആഭാസത്തരം...

ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ മലയാള മനോരമയുടെ നേതൃത്വത്തിൽ ഉളള ഭാഷാപോഷിണിയെന്ന പ്രസിദ്ധീകരണത്തിൽ മ്ലേച്ഛമായ രീതിയിൽ ചിത്രീകരിച്ചതിനെ ഇങ്ങനയെ വിശേഷിപ്പിക്കാനാകൂ. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് എന്ത് വൃത്തികേടും കാണിക്കുവാനുള്ള ലൈസൻസ് ആയി കാണരുത്. മറ്റുളളവരുടെ വികാരങ്ങളെ മുറിപ്പെടുത്തിക്കൊണ്ടുളള ഇത്തരം പേക്കൂത്തുകൾ സമൂഹത്തിൽ വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കും എന്നതിൽ സംശയമില്ല. ക്രൈസ്തവർ പവിത്രമായി കരുതുന്ന അന്ത്യത്താഴത്തിന്റെ ചിത്രത്തെ വികൃതമായി ചിത്രീകരിച്ച മനോരമയുടെ നടപടി ക്രൈസ്തവ സമൂഹത്തിനുമേലും ക്രൈസ്തവ വിശ്വാസങ്ങൾക്കുമേലും ഏൽപിച്ച മുറിവ് വളരെ ആഴമേറിയതാണ്. മനോരമ പത്രത്തിന്റെ അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു മൂലയിൽ ഒന്നരയിഞ്ച് കോളത്തിൽ നടത്തിയ ക്ഷമാപണത്തിന് ആ മുറിവ് ഉണക്കാനുളള ശക്തിയില്ല. ക്രൈസ്തവ സമൂഹത്തിന്റെ മാത്രമല്ല, ഏതൊരു മതത്തിന്റെയും പ്രസ്ഥാനത്തിന്റെയും സമൂഹത്തിന്റയും വികാരങ്ങൾക്കും വിശ്വാസങ്ങൾക്കും മേൽ ഇത്തരം അതിക്രമങ്ങൾ നടത്തുവാൻ പാടുളളതല്ല. സാത്താൻ സേവകരേക്കാൾ മോശമായി ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ച മനോരമയും ഭാഷാപോഷിണിയും എന്ത് മൂല്യങ്ങളും മാധ്യമ ധർമ്മവുമാണ് സമൂഹത്തിനു പകർന്നു നൽകുന്നത്? വെറുതെയല്ല ഇത്തരക്കാരെ നാലാം ലിംഗക്കാർ എന്നും നപുംസകങ്ങൾ എന്നും ആളുകൾ വിശേഷിപ്പിക്കുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മനോരമയുടെ ചീഫ് എഡിറ്ററുടെയോ 'കൊലാകാര'നായ' ടോം വട്ടക്കുഴിയുടെ തന്നെയോ അമ്മയുടെ നഗ്നചിത്രം ഇവർ പ്രസിദ്ധീകരിക്കുമോ??? ആസനത്തിൽ ആല് കിളിർത്തവന് അത് തണലായിരിക്കുന്നതു പോലെ നാളെ ഇവരൊക്കെ അതും ചെയ്തേക്കാം. പക്ഷേ ഞങ്ങൾക്കങ്ങനെയല്ല, അതുകൊണ്ട് തന്നെ മാതാവിനെയും അന്ത്യത്താഴ ചിത്രത്തെയും മോശമായ രീതിയിൽ ചിത്രീകരിച്ച മനോരമയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയരട്ടെ..നാളെ ഒരു സമൂഹത്തിനു നേരെയും ഇത്തരം അധിക്ഷേപങ്ങൾ നടത്തുവാൻ ഇത്തരം മാധ്യമ വേശ്യകൾ തുനിയരുത്.

NB: അന്നം കൊടുത്ത കയ്യിൽ തിരിഞ്ഞു കടിച്ചവന്റെ പല്ലടിച്ചു കൊഴിക്കണം...

✍ എബിൻ കണിവയലിൽ

16/12/2016

കത്തോലിക്ക സഭയിൽ
14 ലക്ഷം കുടുംബങ്ങൾ...
ഇതിൽ 10 ലക്ഷം കുടുംബങ്ങളിൽ മനോരമ.
ഒരു ദിവസം കത്തോലിക്കാ സഭ ഈ പത്രത്തിനു കൊടുക്കുന്നത് 65.5 ലക്ഷം രൂപ.
ഒരു വർഷത്തെ വരിസംഖ്യ : 360 x 65 = 2 3 4 കോടി രൂപ.
പത്തുലക്ഷം പത്രത്തിന്റെ വിസിബിലിറ്റി 10 x 10 = 100 കോടി.ഇതിനനുസരിച്ച് കൂട്ടിയ പരസ്യ റേറ്റിൽ ഒരു വർഷം മനോരമ കത്തോലിക്ക സഭയിൽ നിന്ന് വാങ്ങുന്ന പണം 80- 100 കോടി രൂപ.(തിരുനാൾ, ചരമം, സ്കൂൾ വാർഷികം, ജൂബിലി, ഉപകാരസ്മരണ, കലോത്സവങ്ങൾ etc)

ഏകദേശം 300 കോടി രൂപ ഒരു സമുദായത്തിൽ നിന്നും സ്വീകരിച്ചിട്ട് മനോരമ കത്തോലിക്കാ സഭയ്ക്ക് തിരികെ തരുന്നതെന്ത്?
നമ്മൾ ഒരുമിച്ച് ചിന്തിക്കാതിരിക്കാൻ ലോക്കൽ പേജിലെ കളർ ഫോട്ടോയും വാർത്തകളും നൽകി നമ്മുടെ മനസിനെ ഒറ്റയെക്കാറ്റക്ക് രമിപ്പിക്കുന്നു - "മനോരമ".
നമ്മൾ സഭാ സ്നേഹികൾ എന്നിട്ടും പറയുന്നു, മനോരമ പോലെ ദീപിക തരൂ എന്ന്....

ഒരു സമുദായം എന്ന നിലയിൽ നമ്മൾ ഉണർന്നു ചിന്തിക്കണോ വേണ്ടയോ 1

ഇനി ഒരു സ്വപ്നം:
14 ലക്ഷം കത്തോലിക്കാ കുടുംബങ്ങൾ ദീപികക്ക് 6.50 രൂപ വീതം ഒരു വർഷം വാർഷിക വരിസംഖ്യ തരാൻ മനസായാൽ ദീപികക്ക് കിട്ടാവുന്ന തുക - per day 14x6.5=91 Lakhs
per year 360 X91=327 കോടി 60 ലക്ഷം
ദീപികയുടെ വികസനത്തിന് തടസമായ ആകെ കടം വെറും 13 കോടി രൂപ മാത്രം!
നമ്മൾ
വിജയിക്കുമോ?
സ്നേഹിതരേ....
ലോക്കൽ പേജുകളുടെ അടിമത്തത്തിൽ നിന്ന് ദീപികയ ലീഡർ പേജുകളിലേക്കു യാത്ര ചെയ്യുന്ന നല്ല വായനക്കാരാകൻ
കർത്താവേ
ഞങ്ങളെ
അനുഗ്രഹിക്കണമേ " ..

......!......!......!..  C o n g r a t u l a t i o n s....!......!......!...*******   Alappuzha Forane yuvadeept kalolsa...
21/09/2014

......!......!......!.. C o n g r a t u l a t i o n s....!......!......!...

******* Alappuzha Forane yuvadeept kalolsav ********

St. mary's church punnamada Unit has secured Overall Championship in youth fiesta - 2014.

22/05/2014

മിനി യൂത്ത് അലൈ വ് ആലപ്പുഴ ഫോറോനയും പുളിങ്കുന്ന് ഫോറോനയും ചേർന് പള്ളികുട്ടുമ പള്ളിയിൽ വെച്ച് 31 ശനിആഴ്ച നടത്തത്ത പെടുന്നു ആലപ്പുഴ ഫോറോനയിലെ എല്ലാ യുവജനഗലെയും സാദരം ഷേനിച്ച് കൊള്ളുന്നു ..............

22/05/2014

മിനി യൂത്ത് അലൈ വ് 31 സണ്‍‌ഡേ എല്ലാ കുട്ടുകാരെയും പള്ളികുട്ടുമ പള്ളിയിലക്ക് സ്വാഗതം ചെയ്യുന്നു .................

ആലപ്പുഴ ഫോറോന ......

04/04/2014

"തളര്‍ന്നവന് അവന്‍ ബലം നല്‍കുന്നു.ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍ പോലും തളരുകയും ക്ഷിണിക്കുകയും ചെയ്തേക്കാം, ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം. എന്നാല്‍ ദൈവത്തിലാശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവന്‍ കഴുകന്മാരേപ്പോലെ ചിറകടിച്ചുയരും അവര്‍ ഓടിയാലും ക്ഷിണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല."(ഏശയ്യാ - 40:29-31).

18/12/2013

dear frinds our 2014 forane election on 22-12-2013. 2:30pm at puthanagadi church

14/10/2013

Address

St. George Puthenangady Church, St. George Street
Alleppey
688001

Website

Alerts

Be the first to know and let us send you an email when Yuvadeepti K C Y M Alpy Forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share