Mullamadom Sreemurugan Devi Temple

Mullamadom Sreemurugan  Devi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mullamadom Sreemurugan Devi Temple, Arattupuzha South (P. O) Kallikkadu, Alappuzha.

ഹൃദയംനിറഞ്ഞ ഓണാശംസകൾ
25/08/2026

ഹൃദയംനിറഞ്ഞ ഓണാശംസകൾ

17/08/2026
രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും രാമായണ മാസം..രാമനാമം ജപിച്ചു കൊണ്ട് തുടങ്ങാം ഈ രാമായണ മാസം. ശ്രീരാമചന്ദ്രന്റെ അനു...
16/07/2026

രാമായണത്തിന്‍റെ പുണ്യം നിറച്ച് വീണ്ടും രാമായണ മാസം..

രാമനാമം ജപിച്ചു കൊണ്ട് തുടങ്ങാം ഈ രാമായണ മാസം. ശ്രീരാമചന്ദ്രന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്ഥിച്ചു കൊണ്ട് ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു...

ഭക്തജനങ്ങളെ...........ക്ഷേത്രത്തില് 2026 ജൂലായ് 17മുതൽ ആഗസ്റ്റ് 16വരെ രാമായണപാരായണം,ഉദയസ്തമനപൂജ, ക്ഷേത്ര മേൽശാന്തിയുടെ മ...
18/06/2026

ഭക്തജനങ്ങളെ...........

ക്ഷേത്രത്തില് 2026 ജൂലായ് 17മുതൽ ആഗസ്റ്റ് 16വരെ രാമായണപാരായണം,ഉദയസ്തമനപൂജ, ക്ഷേത്ര മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
രാമായണപാരായണം,ഉദയസ്തമനപൂജ,അന്നദാനം(ഔഷധ കഞ്ഞി)എന്നിവ വഴീപാട് ആയീ ക്ഷേത്ര സന്നിതിയിൽ സമർപ്പിച്ച്‌ ഭക്തജനങ്ങൾ പരമാവതി പ്രയോജനപ്പെടുത്തി സുകൃതികളാകേണ്ടതാണ്.

രാമായണപാരായണം,ഉദയസ്തമനപൂജ,അന്നദാനം(ഔഷധ കഞ്ഞി) എന്നിവ വഴീപാട് ആയീ ക്ഷേത്ര സന്നിതിയിൽ സമർപ്പിക്കുവാൻ ആഗ്രഹീക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തില് മുന്ക്കുട്ടി അറിയിക്കണം എന്ന് ദേവൻ ദേവി നാമത്തില് അറിയിക്കുന്നു.

ഭക്തർക്ക് നിർദ്ദിഷ്ട വഴിപാടുകൾ അല്ലെങ്കിൽ സംഭാവനയായി നൽകാൻ താഴെ സൂചിപ്പിച്ചിട്ടുള്ള മുല്ലമഠം ശ്രീമുരുകൻ ദേവി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്. നിങ്ങളുടെ ആവശ്യകത യെ അറിയിക്കാൻ ഞങ്ങളെ ബന്ധപ്പെടുക.

CONACT MOB: +919283116078,+91 7994027934,+91 70127 36271,+91 77364 67133,+91 99627 32620, +919495469464,
+91 70128 62710,+91 7510281494

MULLAMADAM DEVASAM TRUST
A/C NO 520101033660944
CORPORATION BANK
IFSC - CORP0000433
ARATTUPUZA BRANCH

Address

Arattupuzha South (P. O) Kallikkadu
Alappuzha

Telephone

+919947490274

Website

Alerts

Be the first to know and let us send you an email when Mullamadom Sreemurugan Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mullamadom Sreemurugan Devi Temple:

Shortcuts

Share