Ala St George Orthodox Church

Ala St George Orthodox Church Ala St:George Orthodox Church Ala Chengannur

25/07/2026
പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലീൽ. ഇടവകാംഗം കല്ലേലിൽ കുളംകണ്ടത്തിൽ പരേതനായ കെ. സി തര്യന്റെയും ശ്രീമതി റെയ...
24/01/2026

പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലീൽ. ഇടവകാംഗം കല്ലേലിൽ കുളംകണ്ടത്തിൽ പരേതനായ കെ. സി തര്യന്റെയും ശ്രീമതി റെയ്‌ച്ചൽ തര്യന്റെയും മകൻ ലെബിൻ തര്യന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം പഴയ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായിട്ട് ചെങ്ങന്നൂർ ഭദ്രാസനത്തിന് വേണ്ടി പ്രവേശനം ലഭിച്ചു എന്നുള്ള കാര്യം സ്നേഹത്തോടെ അറിയിക്കുന്നു. ഇടവകയുടെ എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

Address

St George Church
Alappuzha

Opening Hours

Saturday 5pm - 7pm
Sunday 6am - 11am

Website

Alerts

Be the first to know and let us send you an email when Ala St George Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share