Puthanmadom Sree Mahadeva Temple

Puthanmadom Sree Mahadeva Temple Puthanmadom Mahadeva Temple
Kalarcode, Alappuzha
Reg. DNC 119/4/2012
Phone: +91 8281648824

പക്കീ ജംഗ്ഷനു വടക്കുവശം
കളര്‍കോട് ശ്രീ മഹാദേവക്ഷേത്രത്തിനു കിഴക്കു വശം

18/02/2025
വൃശ്ചിക മാസം ഒന്നാം തീയതി ആയ ഇന്ന് നടന്ന വിഷ്ണു പൂജ
16/11/2024

വൃശ്ചിക മാസം ഒന്നാം തീയതി ആയ ഇന്ന് നടന്ന വിഷ്ണു പൂജ

പ്രിയപ്പെട്ട ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്....ഈ വർഷത്തെ ആഴിപൂജ 2024 നവംബർ 23-ാം തീയതി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം അ...
15/11/2024

പ്രിയപ്പെട്ട ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്....

ഈ വർഷത്തെ ആഴിപൂജ 2024 നവംബർ 23-ാം തീയതി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു. ആഴിപൂജ കഴിക്കാൻ തത്പരരായ ഭക്തജനങ്ങൾ 100 രൂപ അടച്ച് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

അന്നേദിവസം രാവിലെ 6 മുതൽ അഖണ്ഡനാമജപം ഉണ്ടായിരിക്കുന്നതാണ്. അഖണ്ഡനാമജപത്തിലും എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രിയപ്പെട്ട ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്...ഈ വർഷത്തെ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവം 16/11/2024 മുതൽ ആരംഭിക്കുക ആണ്....
13/11/2024

പ്രിയപ്പെട്ട ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്...

ഈ വർഷത്തെ ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് മഹോത്സവം 16/11/2024 മുതൽ ആരംഭിക്കുക ആണ്. ഗണപതി ഹോമം, നിത്യപൂജകൾ, മൃത്യുഞ്ജയ ഹോമം, ചുറ്റുവിളക്ക്, മുഴുക്കാപ്പ്, അകത്തു വിളക്കുകൾ, അലങ്കാര ദീപാരാധന എല്ലാം ഉൾപ്പെടുന്ന ഒരു ദിവസത്തെ ചിറപ്പിന് 4500₹ ആണ്. ചിറപ്പ് നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ 4500₹ അടച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

എല്ലാ ദിവസവും വൈകുന്നേരം പുത്തൻമഠം ശ്രീ മഹാദേവ ഭജന സംഘത്തിൻ്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

പ്രിയപ്പെട്ട ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്...എല്ലാ മലയാള മാസവും ഒന്നാം തീയതി വിഷ്ണു പൂജ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം...
13/11/2024

പ്രിയപ്പെട്ട ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്...

എല്ലാ മലയാള മാസവും ഒന്നാം തീയതി വിഷ്ണു പൂജ നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു. വിഷ്ണു പൂജ നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 50₹ അടച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

പ്രശ്ന പരിഹാരാർത്ഥം പുത്തൻമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് (17/10/2024) നടന്ന ദ്വാദശനാമം പൂജ (മഹാവിഷ്ണുവിൻ്റെ പന്ത്രണ്...
17/10/2024

പ്രശ്ന പരിഹാരാർത്ഥം പുത്തൻമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് (17/10/2024) നടന്ന ദ്വാദശനാമം പൂജ (മഹാവിഷ്ണുവിൻ്റെ പന്ത്രണ്ട് ഭാവങ്ങളെ പൂജിക്കുന്നു)

Address

Alappuzha

Opening Hours

Monday 5:30am - 10am
5pm - 7:30pm
Tuesday 5:30am - 10am
5pm - 7:30pm
Wednesday 5:30am - 10am
5pm - 7:30pm
Thursday 5:30am - 10am
5pm - 7:30pm
Friday 5:30am - 10am
5pm - 7:30pm
Saturday 5:30am - 10am
5pm - 7:30pm
Sunday 5:30am - 10am
5pm - 7:30pm

Telephone

+918281648824

Website

Alerts

Be the first to know and let us send you an email when Puthanmadom Sree Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share