Sriramsena Bharat Keralam

Sriramsena Bharat Keralam Sriramsena Bharat, for the safety, strength and safeguard of Hindus. Sriramsena Bharat.

ശ്രീരാമസേനഭാരത്. ജാതി വേർതിരിവില്ലാതെ എല്ലാ ഹൈന്ദവരും ഒന്നാണ് എന്നും തമ്മിലേകമാണെന്നും ചിന്തിക്കുന്ന സ്വാഭിമാനി ഹിന്ദുക്കളുടെ സംഘടന.
ഹിന്ദു ക്ഷേത്ര ആചാര - പൈതൃക സംരക്ഷണം, ഹിന്ദു സംരക്ഷണം, സ്വാഭിമാനം വളർത്തുക. സായുധ, സംയോജിത, സനാതന (ധാർമ്മിക) സമ്പന്ന
ഹിന്ദു എന്നതാണ് ലക്ഷ്യം. An organization of self-respecting Hindus who believe that all Hindus are one and belong to each other, regardless of caste

. To protect Hindu temple rituals - heritage, protect Hindus, and cultivate self-respect. The goal is to create an armed, integrated, eternal (religious) and prosperous Hindu.

श्री रामसेना भारत। स्वाभिमानी हिंदुओं का एक संगठन, जो मानता है कि सभी हिंदू एक हैं और जाति-भेद से परे एक-दूसरे के हैं। हिंदू मंदिर-विधि-विरासत की रक्षा, हिंदुओं की रक्षा और स्वाभिमान का विकास। इसका लक्ष्य एक सशस्त्र, एकीकृत, सनातन (धार्मिक) और समृद्ध हिंदू का निर्माण करना है।

പാറ്റാസമരം നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയും, കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള  ആശങ്കയും ആണെന്നാണ് മിക്ക ആളുകളും കര...
08/08/2026

പാറ്റാസമരം നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയും, കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കയും ആണെന്നാണ് മിക്ക ആളുകളും കരുതിയത്. എന്നാൽ അതല്ല അത്യന്തം ഗുരുതരമായ സ്ഥിതിയാണ്. പാറ്റകൾ വിദ്യാർത്ഥികളല്ല, വിദ്യാർത്ഥികൾക്കുവേണ്ടിയുമല്ല മറിച്ച് ഒരു വലിയ ഗൂഡാലോചനയുടെ ഭാഗമായി ദില്ലിയിൽ പറന്നിറങ്ങിയ ദേശവിരുദ്‌ധ ശക്തികളുടെ കൂട്ടായ്മയായിരുന്നു. നേതൃത്വത്തിലും മുന്നിലും നിന്ന ചില വിദ്യാർത്ഥികളുടെ മറവിൽ, അവരെ ഇരയാക്കി രാജ്യത്തെ നശിപ്പിക്കാനുള്ള ഒരു ഡീപ്പ് സ്റ്റേറ്റ് ഗൂഡാലോചന തന്നെയാണത്. അത് വ്യക്തമാക്കുന്നതാണ് അമേരിക്കയിൽനിന്നുള്ള രോദനം, ഇറാനെതിരെ എന്നപോലെ ഇന്ത്യക്കെതിരെയും അമേരിക്ക വരും FCRA ഭേദഗതി വിഷയത്തിൽ അമേരിക്കയിലെ ഇടതനും, വലതനും ഒന്നിച്ചാണ് അതിനുകാരണം മതവും.
ഇന്ത്യയിൽ നടക്കുന്ന ഓരോ ഭീകരവാദ പ്രവർത്തനത്തിൻ്റെയും പിന്നിൽ ഇവരാണ് ഡൽഹിയിലുള്ള ആ മതരാജ്യ എംബസി അടച്ചുപൂട്ടണം അത്തരം കാര്യങ്ങൾകൂടി ഇന്ത്യ അധികം വൈകാതെ ചിന്തിക്കണം. ഇന്ത്യക്കെതിരെ ഈ മതമാഫിയ സാമ്പത്തിക ഉപരോധം കൊണ്ടുവരാത്തതിന് ഒരേയൊരു കാരണം മതപരിവർത്തനം നടത്താൻ പണമൊഴുക്കാനുള്ള വഴി അടഞ്ഞുപോകും എന്നത് കൊണ്ടുമാത്രമാണ്.

ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾ എല്ലാം വിദേശ ഫണ്ടിംഗിന് ശക്തമായ നിയമങ്ങളും കർശനമായ മേൽനോട്ട സംവിധാനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും, ഓസ്ട്രേലിയയും അവരുടെ ദേശീയ താൽപര്യം സംരക്ഷിക്കുമ്പോൾ ഭാരതം മാത്രം കണ്ണടച്ച് ഇരിക്കണമെന്ന വാദം ന്യായമുള്ളതാണോ ?

FCRA ഏതെങ്കിലും ഒരു മതത്തിന് എതിരാണ് എന്നത് ശുദ്ധ അസംബന്ധമാണ്.കാരണം അവർ മാത്രം അല്ലല്ലോ വിദേശത്തു നിന്നും പണം സ്വീകരിക്കുന്നത് ?
രാജ്യവിദുദ്ധ പ്രവർത്തകരെല്ലാവരും ഒന്നിച്ചാണ് ബഹളമുണ്ടാക്കുന്നത് എന്നതും ശ്രദ്ധേയം
നിങ്ങൾ വിദേശഫണ്ടുകൾ നിയമവിരുദ്ധമായോ, രാജ്യദ്രോഹത്തിനോ, മതം മാറ്റത്തിനോ, മറ്റ് ഭീകരപ്രവർത്തനങ്ങൾക്കോ അല്ല ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾ എന്തിന് ഭയക്കണം ?
ഇന്ത്യയിൽ പൗരനുമാത്രമേ അംഗീകാരമുള്ളു. മതങ്ങൾക്കുള്ളത് അനുമതിമാത്രമാണ്: Religions in india do not have absolut liberty:Article,25:

രാജ്യത്തിന്റെ പരമാധികാരത്തേക്കാൾ വലുതല്ല വിദേശ മതം അവരുടെ താല്പര്യങ്ങളെക്കാൾ വലുത് ഭാരതത്തിൻ്റെ ദേശീയ താൽപര്യമാണ്. സേവനത്തിന്റെ മറവിൽ വിദേശ സ്വാധീനം കടന്നുകയറാൻ ഇനിയും അനുവദിക്കാനാവില്ല.

വാസ്തവത്തിൽ പാറ്റകളുടെ ലക്ഷ്യം ഒരിക്കലും നീറ്റോ വിദ്യാർത്ഥികളുടെ ഭാവിയോ ആയിരുന്നില്ല. മോദി പോലും ആയിരുന്നില്ല. യഥാർത്ഥ ലക്ഷ്യം

നമ്മുടെ രാജ്യം കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ നേടിയ സമാനതകളില്ലാത്ത വികസനത്തിനും, സാമ്പത്തിക വളർച്ച, 2014 ന് മുൻപ് അതിർത്തികളിലും, രാജ്യത്തിനകത്തും എപ്പോൾ വേണമെങ്കിൽ ബോംബുകൾ പൊട്ടുമായിരുന്നു. അതേ പോലെ മോദി ജി ഭരണം ഏറ്റെടുത്തപ്പോൾ രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളിലായി 161 ജില്ലകൾ നക്സൽ ബാധിതമായിരുന്നു. നൂറ് കണക്കിന് ജവാന്മാരായിരുന്നു ഇവിടെങ്ങളിൽ വർഷം തോറും കൊല്ലപ്പെട്ടിരുന്നത്. ഇവർക്ക് പണവും ആയുധങ്ങളും നൽകിയിരുന്നത് മതം മാറ്റ മാഫിയകളും ! (ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും നടത്താൻ ക്രിസ്ത്യൻ മത മാഫിയ നക്സലുകളെയാണ് മറയാക്കിയിരുന്നത്, രാജ്യം നക്സൽ വിരുദ്ധ പോരാട്ടം നടത്തുമ്പോൾ തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷണറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി രൂപ വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പിൻവലിച്ച് വിതരണം ചെയ്തു എന്നതിന്റെ പേരിൽ നടന്ന അന്വേഷണം ഒരു അമേരിക്കൻ പൗരനിലെത്തുകയും അയാളെ ബാംഗ്ലൂർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയും, അതിൽ പ്രതിച്ചേർക്കപെട്ടവരിൽ രണ്ട് പേർ മലയാളികൾ ആയ പാസ്റ്റർമാർ ആയിരുന്നെന്നും കേരളത്തിലെ പറങ്കിപാതിരികൾ FCRA യ്ക്കെതിരെ നടത്തുന്ന പ്രസ്ഥാവനകളും വ്യക്തമാക്കുന്നത്)
നീണ്ട പന്ത്രണ്ട് വർഷങ്ങൾ. ഇന്ന് രാജ്യം നക്സൽ വിമുക്തമാണ്. ഇതിന് പിന്നിൽ അക്ഷീണം പ്രവർത്തിച്ചത് ഒരൊറ്റയാൾ. അമിത് അനിൽ ചന്ദ്ര ഷാ എന്ന “അമിത് ഷാ”
ആഭ്യന്തര മന്ത്രി ആയശേഷം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റുന്നു, CAA (Citizenship Amendment Act) നടപ്പാക്കുന്നു, മുത്തലാക്ക് നിർത്തി, വഖഫ് നിയമ ഭേദഗതികൾ, ഇന്ത്യയുടെ അതിർത്തികൾ ഭദ്രമാക്കുക, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുക.
ഇപ്പോൾ;
FCRA (Foreign Contribution Regulation Act): വിദേശ സംഭാവന നിയന്ത്രണ നിയമം കൊണ്ടു വരാൻ പോകുന്നു. FCRA ബിൽ പാസ്സാക്കുക തന്നെ വേണം. (ഭാരതം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. അതുകൊണ്ട് വിദേശത്തുനിന്ന് വരുന്ന ഓരോ രൂപയും രാജ്യത്തിൻ്റെ നിയമങ്ങൾക്കും, ദേശീയ സുരക്ഷയ്ക്കും വിധേയമാകണം എന്നത് സർക്കാരിൻ്റെ അവകാശം മാത്രമല്ല, ഭരണഘടനാപരമായ കടമ കൂടിയാണ്. പ്രവാസികൾ അയക്കുന്ന ഓരോ രൂപയ്ക്കും അവർ റിസർവ് ബാങ്കിനും കേന്ദ്ര സർകാർ ഇൻകം ടാക്സ് വകുപ്പ് കണക്ക് ബോധിപ്പിക്കുന്നുണ്ട്. ഇന്ന് യുദ്ധങ്ങൾ അതിർത്തിയിൽ മാത്രമല്ല നടക്കുന്നത്. വിദേശ ഫണ്ടുകൾ, സൈബർ ആക്രമണങ്ങൾ, വ്യാജ പ്രചാരണങ്ങൾ, സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള സംഘടിത ശ്രമങ്ങൾ, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ക്യാമ്പെയിനുകൾ—ഇവയാണ് ആധുനിക യുദ്ധത്തിന്റെ പുതിയ മുഖങ്ങൾ. ഇത്തരം സാഹചര്യത്തിൽ വിദേശ ധനസഹായം സ്വീകരിക്കുന്ന സംഘടനകളെ നിയമപരമായി നിരീക്ഷിക്കുന്നത് എങ്ങനെ ജനാധിപത്യവിരുദ്ധമാകും?) തുടർന്ന് NRC (National Record of Citizens) ദേശീയ പൗരത്വ രജിസ്ട്രർ വരും. തുടർന്ന് ഏകീകൃത സിവിൾ കോഡും. പോരെ?
സ്വാതന്ത്ര്യം ലഭിച്ചശേശം ഒരു തദ്ധേശീയ ഭരണകൂടം ഇത്രയൊക്കെ ചെയ്താൽ ആ ഭരണകൂടത്തിൻ്റെ രക്തത്തിനായി ശത്രുക്കൾ ദാഹിക്കുന്നതിന് കാരണം ഇതൊക്കെയാണ്. നമ്മുടെ രാജ്യത്തെ ചൈനയെ പോലെ വളരാൻ വിടില്ലായെന്ന അമേരിക്കൻ ട്രേഡ് സെക്രട്ടറിയുടെ വാക്കുകൾ കൂടി ഓർക്കുക.
അവർക്കാവശ്യം ഇന്ത്യയെന്ന അവരുടെ ചൊല്പടിക്ക് നിൽക്കുന്ന രാജ്യത്തേയാണ്. അവർക്ക് യഥേഷ്‌ടം കേറി മേയാൻ പറ്റുന്നയിടം. സനാതന ധർമ്മത്തെ ഇല്ലാതാക്കി പലകഷണങ്ങളാക്കി ഈ ദേശത്തെ ഇല്ലാതാക്കണം, എങ്കിലല്ലേ അവരുടെ ആയുധ, എണ്ണ, സ്വർണ്ണ, ഡോളർ, മത കച്ചവടവും നടക്കൂ
അല്ലാതെ വികസിതമാകുന്ന ഇന്ത്യയെ ആർക്കുവേണം ?
നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ യുവതലമുറയിലെ ഒരു വിഭാഗം ഇതൊന്നും മനസ്സിലാക്കാതെ ശത്രുക്കളുടെ ചട്ടുകമായി മാറുകയാണ്.
ഇപ്പോൾ അമിത് ഷായാണ് ലക്ഷ്യം. ആദ്യം അമിത് ഷാ. പിന്നീട് മോദി. അതാണ് മാസ്റ്റർ പ്ലാൻ ! അമിത് ഷായെ ലക്ഷ്യം വയ്ക്കുന്നതിന് കാരണം വിദേശ യജമാനന്മാരുടെ ആജ്ഞ
പാലിക്കാനാണ്.
എന്തായാലും ഏകാധിപതി, ഹിറ്റ്ലർ എന്നൊക്കെയുള്ള പേരുകൾ കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് രാജ്യസുരക്ഷയുടെ കാര്യത്തിൽ ഏകാധിപതിതന്നെയാണ് എന്ന് ഈ രാജ്യ ദ്രോഹികൾക്ക് കാണിച്ചു കൊടുക്കണം.

Union of India എന്ന അവസ്ഥയിൽനിന്നും Institution reforms (സ്ഥാപനങ്ങളുടെ പരിഷ്കരണം) ലൂടെ ഭാരതത്തെ ഫെഡറൽ സംവിധാനത്തിലേക്ക് കൊണ്ടുവരിക ഏതൊക്കെ സ്ഥാപനങ്ങളെ ? #പാർലമെന്റ്, #സുപ്രീംകോടതി, #ഓഡിറ്റർ ജനറൽ, #ഇലക്ഷൻ കമ്മീഷൻ ഇവയെയൊക്കെ പരിഷ്കരിക്കുക എന്നാൽ ഭാരതത്തെ Union of India എന്നതിനുപകരം ഫെഡറൽ സംവിധാനത്തിലേക്ക് കൊണ്ടുവരിക federal Govt സംവിധാനം അഥവാ തുക്ടാ, തുക്ടാ ആക്കുക (കഷ്ണം, കഷ്ണം ആക്കുക) അഥവാ Union of India യെ ഇല്ലാതാക്കി സംസ്ഥാനങ്ങളെ അവരുടെ ഇഷ്ടാനുസരണം സ്വതന്ത്ര രാജ്യമാകുക എന്ന അവസ്ഥ അങ്ങനെയായാൽ കേരളം പ്രത്യേകരാജ്യമാകും അതിനെ തങ്ങളുടെ രാജ്യമാക്കാനാണ് മത തീവ്രവാദികൾ ഇവർക്കൊപ്പം ചേർന്നതും പണിയെടുക്കുന്നതും. അതുപോലെ സോറൻ്റെ പണംപറ്റികൊണ്ട് ജഡ്ജിമാർ, രാഷ്ട്രീയക്കാർ, മത നേതാക്കൾ, പത്ര മാധ്യമപ്രവർത്തകർ, നക്സലുകൾ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെ പ്രവർത്തിക്കുന്നു. അതിൻ്റെ ഭാഗമാണ് നെഹ്റുവിൻ്റെ ചെറുമകൻ രാഹുലിന്റെ ചിരകാല മോഹമായ federal Govt എന്ന ആശയം സോറൻ്റെ പ്ലാനാണ് (ദേശീയതയെ ഇല്ലാതാക്കുക അതിലൂടെ ഭാരതത്തെ ഇല്ലാതാക്കുക എന്ന പ്രൊജക്റ്റിനായി ജോർജ് സോറസ് എന്ന അരാജകവാദി one million dolor (8000 85000) കോടി രൂപ മാറ്റിവെച്ചിരിക്കുന്നു എന്ന് അയാൾതന്നെ വെളിപ്പെടുത്തിയിരിക്കുന്നു ഈ പണം കൈപ്പറ്റിക്കൊണ്ട് ദേശദ്രോഹികളുടെ ഒരു സംഗം ഇവിടെ പ്രവർത്തിക്കുന്നു,)

അമേരിക്കൻ മത മാഫിയക്കും, ജോർജ് സോറോസിനും വേണ്ടി ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തിലേക്കു ഭാരതത്തെ കൊണ്ടെത്തിക്കുക എന്ന ചാരപ്പണിയാണ് ഇവിടെ നടക്കുന്നത്.

ഇതൊക്കെ കണ്ടിട്ടും നമ്മൾ രാജ്യസ്നേഹികളാണ്, രാഷ്ട്രസ്നേഹികളാണ് എന്നൊക്കെ പറയുന്ന നമുക്ക് ഒരുചെറുവിരലനക്കാൻ കഴിയുന്നില്ല, ശ്രമിക്കുന്നില്ല എന്നതാണ് ഇതുതന്നെയാണ് ഈ കലാപകാരികളുടെ വിജയവും. നിങ്ങളുടെ രാഷ്ട്രസ്നേഹം ആത്മാർത്ഥമെങ്കിൽ ഇതിനെ ദേശസ്നേഹികളായ പൊതുജനവും, ഉദ്യോഗസ്ഥരും അടങ്ങുന്ന ഭാരതീയർ സംഘടിച്ചു രാജ്യദ്രോഹികളുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള കൂട്ടായ പ്രവർത്തനമുണ്ടാവണം.
( ംപവർ_കമ്മറ്റി)

ഹിന്ദുവിന് കരുത്തായ്, കരുതലായ്, കാവലായ് ശ്രീരാമസേനഭാരത്.
+919446949849

ജയ് ശ്രീ റാം
ജയ് രാമരാജ്യം
ജയ് സനാതന ധർമ്മം, ജയ് ഭാരതം
#സനാതനധർമ്മം
@ശ്രീരാമസേനഭാരത്

@श्रीरामसेनाभरत

CJP എന്ന ദേശവിരുദ്ധർ ആവശ്യപ്പെടുന്നതനുസരിച്ചു രാജിവെക്കാനാണോ ഭാരതത്തിലെ ജനം മോദി സർക്കാറിനെ വോട്ടുകൊടുത്ത് അധികാരത്തിലേറ...
05/08/2026

CJP എന്ന ദേശവിരുദ്ധർ ആവശ്യപ്പെടുന്നതനുസരിച്ചു രാജിവെക്കാനാണോ ഭാരതത്തിലെ ജനം മോദി സർക്കാറിനെ വോട്ടുകൊടുത്ത് അധികാരത്തിലേറ്റിത് ?
Did the people of India vote for the Modi government to come to power so that it would resign as demanded by the anti-national CJP?

2024-ൽ നടന്ന 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ BJP ഒറ്റയ്ക്ക് 240 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. BJP നയിക്കുന്ന NDA (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) സഖ്യം 293 സീറ്റുകൾ നേടി കേവലഭൂരിപക്ഷം (272) കടന്ന് കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു. ഇത് ഈ ജനാതിപത്യ രാജ്യത്തെ ജനം നൽകിയ അധികാരമാണ് 60 വർഷം ഭരണ മറവിൽ ഈ രാജ്യത്തെ മുസ്‌ലിം മതരാജ്യമാക്കാൻ ശ്രമിച്ചു തോറ്റുപോയവരുടെ മുറവിളിയാണ് NEET.

ഈ സർക്കാർ കൊണ്ടുവന്ന പ്രധാന നേട്ടങ്ങളും പദ്ധതികളും
1, സാമ്പത്തിക വികസനം: ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി (5th Largest Economy) മാറി.
2, അടിസ്ഥാന സൗകര്യ വികസനം (Infrastructure): ഹൈവേകളുടെ ദ്രുതഗതിയിലുള്ള നിർമ്മാണം, വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ നവീകരണം.
3, ഡിജിറ്റൽ വിപ്ലവം (Digital India & UPI): സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൈസ് ചെയ്തതും 'UPI' സംവിധാനം ലോകശ്രദ്ധ നേടിയതും.
4, ക്ഷേമ പദ്ധതികൾ (Welfare Schemes):
a ആയുഷ്മാൻ ഭാരത്: പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്.
b PM-KISAN: കർഷകർക്ക് വർഷത്തിൽ 6,000 രൂപ നേരിട്ട് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി.
c പ്രധാനമന്ത്രി ആവാസ് യോജന: കോടിക്കണക്കിന് പാവപ്പെട്ടവർക്ക് സ്വന്തമായി വീട്.
d പ്രധാന്മന്ത്രി ഗരീബ് കല്യാൺ അന്ന യോജന: 80 കോടിയിലധികം ആളുകൾക്ക് സൗജന്യ റേഷൻ.
e പ്രതിരോധവും വിദേശനയവും: 'ആത്മനിർഭർ ഭാരത്' വഴി ആഭ്യന്തര ആയുധ നിർമ്മാണം, ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര സ്വാധീനം ഉയർത്തിയത്.
f നയപരമായ തീരുമാനങ്ങൾ: ആർട്ടിക്കിൾ 370 റദ്ദാക്കൽ, പുതിയ വിദ്യാഭ്യാസ നയം (NEP),
ഈ സർക്കാരിനെ അനുകൂലിക്കുന്ന 75% ജനം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ത്യയിൽ മാത്രമല്ല ലോക നേതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്നു അദേഹം. (ശ്രീമാൻ മോദി ലോകരാജ്യങ്ങളുടെ പുരസ്‌ക്കാര തിളക്കത്തിൽ മയങ്ങാതെ രാജ്യത്തെ ശത്രുക്കളെ ശക്തമായി നേരിടണം എന്ന് ഇതിനോടൊപ്പം ഓർമ്മിപ്പിക്കുന്നു.)

അതിനെ ചോദ്യംചെയ്യാൻ CJP ക്കോ അവർക്ക് പിന്നിൽ നിന്ന് കാര്യങ്ങൾ നയിക്കുന്ന വൈദേശിക ശക്തികൾക്കോ അവകാശമില്ല. കാരണം CJP നീറ്റ് പരീക്ഷ ക്രമക്കേട് ചോദ്യം ചെയ്തുകൊണ്ട് എന്നപേരിൽ തുടങ്ങിയ സമരത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾ ഈ രാജ്യത്തെ നിയമങ്ങൾക്കും, സനാതന ധർമ്മത്തിനും - ബിംബങ്ങൾക്കും എതിരെയാണ് എന്ന് വ്യക്തമാക്കുന്നതാണ്. പരീക്ഷ പേപ്പർ ചോർന്നതിന് വിദ്യാർത്ഥികളുടെ വേഷംകെട്ടിയ മുസ്ളീം -ക്രിസ്ത്യൻ -കമ്മ്യൂണിസ്റ്റ് രാജ്യദ്രോഹികൾ വിളിച്ച മുദ്രാവാക്യം നോക്കൂ...
നിവേദിത നാരായണൻ (ഇവർ ഹമീദ് അൻസാരിയുടെ ബന്ധുവാണെന്ന് കേൾക്കുന്നു) സമരപ്പന്തലിൽ വന്ന് പറയുന്നു അള്ളായുടെ നാരാ नारा (മുദ്രാവാക്യം) മുഴങ്ങട്ടെ, മൂർത്തികളെയൊക്കെ തകർക്കുമെന്ന്! ക്ഷേത്രങ്ങളിലും അല്ലാതെയും സ്ഥാപിച്ചിരിക്കുന്ന ഈ മൂർത്തികളൊക്കെ NEET പേപ്പർ ലീക്ക് ചെയ്യാൻ കൂട്ടുനിന്നവരാണോ?!
NEET Exam paper Leake ഉം അള്ളായും തമ്മിലെന്തുബന്ധം ?!
ആർട്ടിക്കിൾ 370 ഉം NEET ഉം തമ്മിലെന്തു ബന്ധം ?!
ഹിന്ദുത്വവും ബ്രാഹ്മണിസവും പരീക്ഷാ ചോർച്ചയും നമ്മിലെന്തുബന്ധം? വൃന്ദാവനിലിരിക്കുന്ന പ്രേമാനന്ദജി മഹാരാജിനെ തെറിവിളിക്കുന്നു അദ്ദേഹം നീറ്റ് പേപ്പർ ലീക്ക് ചെയ്യാൻ കൂട്ടുനിന്നോ?!
ഭഗവാൻ ശ്രീരാമനെയും സീതാമാതാവിനെയും, ഭഗവാൻ ശിവനെയും അസഭ്യം പറയുന്നു സനാതനധർമ്മത്തെ തകർക്കണമെന്ന് പറയുന്നു ഇതും വിദ്യാർത്ഥി പ്രക്ഷോഭവുമായി എന്തു ബന്ധം ?!
കാശ്‌മീരിലേതുപോലെ സേനയ്ക്കും, പോലീസിനും നേരെ കല്ലെറിയുന്നു! ഡൽഹിയുടെ തെരുവുകളിൽ സമരക്കാർ നടത്തിയ അക്രമം
FCRA യ്ക്കെതിരെ കുരിശ് മാഫിയയും, മുസ്ളീം മത ഭീകരരും കമ്യൂണിസ്റ്റു കലാപകാരികളും സംഘടിച്ചതാണ് അതിന് നീറ്റ് എന്ന പേര് നൽകി എന്നുമാത്രം. സോനം വാങ്ചുക്ക് പേര് കേട്ടാൽ ബുദ്ധമതക്കാരനോ ഹിന്ദുവോ ആണ് എന്ന് തോന്നും - പക്ഷെ അല്ല ഇവാഞ്ചലിസ്റ്റാണ് അതായത് കുരിശ് മാഫിയ, പണം വരുന്നത് സ്വീഡൻ, CIA, സോറോസ്, പാക്കിസ്ഥാൻ, ഇവൻ ഭഗവാൻ ശ്രീ രാമനെ അപമാനിക്കുന്നു, യുദ്ധം വന്നാൽ ചൈനക്കൊപ്പം നിൽക്കും എന്ന നിലപാടുള്ള ഇത്തരം നായ്ക്കളാണ് സമരമുഖത്തുണ്ടായിരുന്നത്,
ഏറ്റവും ഒടുവിൽ അമേരിക്കയിൽനിന്നും അവരുടെ പങ്ക് വ്യക്തമാക്കുന്ന പ്രസ്ഥാവനയും,
FCRA ഭേദഗതി ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം, സഭകളുടെയും ക്രൈസ്തവ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെയും നിയന്ത്രണം കൈക്കലാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമഭേദഗതി; ഇന്ത്യ-യു.എസ് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാം; സെന്റ് തോമസിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് ബില്ലിനെ വിമര്‍ശിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം. അപ്പോൾ നീറ്റ് സമരം ഇവരുടെ സപ്പോർട്ടോടെയുള്ള സ്‌പോൺസേർഡ് പരിപാടിയാണ് എന്ന് വ്യക്തം.

ഓർക്കുക, പാറ്റ സമരത്തിൽ ഷർജീൽ ഇമാമിൻ്റെ മോചനം ആവശ്യപ്പെട്ടതും, FCRA ലോബി പങ്കെടുത്തതും സൂചിപ്പിക്കുന്നത്, ഇതിൻ്റെ ഒക്കെ പുറകിൽ ഒരേ കൂട്ടരാണ് എന്നാണ്. വേരുകൾ ചികഞ്ഞാൽ നമ്മൾ എത്തുക അമേരിക്കയുടെ മിലിറ്ററി റിലീജിയസ് ആൻഡ് ഇൻഡസ്ട്രിയൽ കോംപ്ലക്സ് എന്ന പ്രതിഭാസത്തിലാണ് എത്തുക. അതിൻ്റെ എല്ലാം നിയന്ത്രണം യുഎസ് വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സയണിസ്റ്റുകളിലും. അബ്രഹാം അക്കോർഡ്സ് ശരിക്കും പ്രാവർത്തികമാക്കിയ ആളുകൾ. അവർക്ക് ഒരു വർഷത്തിനുള്ളിൽ മോദിയെ അധികാരത്തിൽ നിന്നും ഇറക്കാനുണ്ട്. പത്ത് വർഷത്തിനുള്ളിൽ ഈ രാജ്യത്തെ പലതായി വിഭജിക്കാനുണ്ട്. ആഭ്യന്തരമായ സമരങ്ങൾക്കെതിരെ ഇന്ത്യ നടത്തുന്ന പല നീക്കങ്ങളും ഇന്ത്യയുടെ ബാഹ്യ ശത്രുക്കൾക്കെതിരെയുള്ള നടപടികൾ തന്നെയാണ്. ഇനിയും വിഭജിക്കപ്പെടാനും അടിമത്തത്തിൽ വീണുപോകാനും ഈ രാജ്യം തയ്യാറല്ല. സനാതന ഹിന്ദു തയ്യാറല്ല ഈ സർക്കാർ നിലനിൽക്കേണ്ടത് ഹിന്ദുക്കളുടെ ആവശ്യവും,

രാജ്യ സുരക്ഷയും, സൈനികശേഷിയും വാക്കുകളിലല്ല, പ്രവൃത്തിയിലാണ് തെളിയിക്കപ്പെടേണ്ടത്. മുൻപത്തെപോലെ കേവലം പ്രതിഷേധക്കുറിപ്പുകളിൽ ഒതുങ്ങാതെ ശത്രുവിന്റെ മണ്ണിൽ കയറി തിരിച്ചടിക്കുന്ന പ്രതിരോധ നയമാണ് ഇന്നത്തെ ഇന്ത്യയുടേത് ! ആഗോള സാമ്പത്തിക വ്യവസ്ഥയിൽ റെക്കോർഡ് കുതിപ്പ് നടത്തുന്ന, വിദേശകാര്യ നയങ്ങളിൽ സ്വന്തമായ നിലപാടുകളോടെ ലോകത്തെ നയിക്കുന്ന നവഭാരതത്തെ പഴയ ദ്രവിച്ച കണ്ണടയിലൂടെ നോക്കിയാൽ കാണാൻ കഴിയില്ല.
ഈ രാജ്യവിരുദ്ധ സമരാഭാസത്തെ അടിച്ചമർത്തി രാജ്യത്തെയും ജനതയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റുക. കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതുക. രാജ്യത്തിനുള്ളിലുള്ള രാജ്യദ്രോഹികളെ തുക്കിലേറ്റുക

ഇതൊക്കെ കണ്ടിട്ടും നമ്മൾ രാജ്യസ്നേഹികളാണ്, രാഷ്ട്രസ്നേഹികളാണ് എന്നൊക്കെ വെറുതെ പറയാതെ ഇത്തരം രാജ്യവിരുദ്ധ കലാപങ്ങളെ നമ്മുടെ സർക്കാരിനൊപ്പം ചേർന്ന് അടിച്ചമർത്തണം. അത് ഓരോ ഹിന്ദുവിൻ്റെയും കടമയാണ് സ്വന്തം സുരക്ഷ, തൻ്റെ കുടുംബത്തിൻ്റെ, ധർമ്മത്തിൻ്റെ, സമാജത്തിൻ്റെ, രാഷ്ട്രത്തിൻ്റെ എല്ലാ സുരക്ഷയും, സംരക്ഷണവും ഓരോ ഹിന്ദുവിൻ്റെയും പ്രത്യേകിച്ച് ഗൃഹസ്ഥൻ്റെ ഉത്തരവാദിത്വമാണ്.
ഇത് സ്വയം ചെയ്യാത്തതാണ് ഇന്ന് ഹിന്ദുസമാജവും ഈ രാജ്യവും അനുഭവിക്കുന്ന, നേരിടുന്ന വിഷയങ്ങൾ. തങ്ങളുടെ സംരക്ഷണം മറ്റാരോ ചെയ്തുതരേണ്ടതാണ് എന്ന തോന്നൽ തെറ്റാണ് സ്വയം സംരക്ഷണം ഒരുക്കൂ, ധർമ്മത്തെയും, രാഷ്ട്രത്തെയും, സമാജത്തെയും സംരക്ഷിക്കാൻ സംഘടിക്കൂ.

സനാതന -ഹൈന്ദവമതത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ, ധർമ്മം -അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എല്ലാം പഠിച്ച്, പഠിപ്പിച്ച്, പ്രചരിപ്പിച്ച്, പ്രവർത്തിച്ച്, അധർമ്മത്തിനെതിരെ പ്രതികരിക്കുക. പ്രതിരോധിക്കുക, പ്രതികരിക്കാനുള്ള ധീരതയുണ്ടാകട്ടെ.

ഹിന്ദുവിന് കരുത്തായ്, കരുതലായ്, കാവലായ് ശ്രീരാമസേനഭാരത്.
+919446949849
( ംപവർ_കമ്മറ്റി)

ജയ് ശ്രീ റാം
ജയ് രാമരാജ്യം
ജയ് സനാതന ധർമ്മം, ജയ് ഭാരതം
#സനാതനധർമ്മം
@ശ്രീരാമസേനഭാരത്

@श्रीरामसेनाभरत





മലപ്പുറം ജില്ലയെ കേന്ദ്രഭരണ പ്രദേശമാക്കുക. ജനസംഖ്യ കൂടിയാൽ നാടിനെ വിഭജിക്കുകയല്ല ജനസംഖ്യാ നിയന്ത്രണമാണ് നടപ്പിലാക്കേണ്ടത...
28/06/2026

മലപ്പുറം ജില്ലയെ കേന്ദ്രഭരണ പ്രദേശമാക്കുക. ജനസംഖ്യ കൂടിയാൽ നാടിനെ വിഭജിക്കുകയല്ല ജനസംഖ്യാ നിയന്ത്രണമാണ് നടപ്പിലാക്കേണ്ടത്.

വംശവർദ്ധനവിലൂടെ രാജ്യം വിഭജിക്കാനും പിടിച്ചടക്കാനുള്ള ഇസ്‌ലാമിക മത തീവ്രവാദ തീരുമാനം ഇനിയും അനുവദിക്കാനാവില്ല. 1947 ൽ മതത്തിൻ്റെ പേരിൽ രാജ്യം വിഭജിച്ചവർ ഇനിയും അതിന് ശ്രമിക്കുമ്പോൾ അതിനെ നിയമം മൂലം നിയന്ത്രിക്കേണ്ടത് ആണ്. മുസ്‌ലിം ജനസംഖ്യാ നിയന്ത്രണം ആവശ്യമാണ് ഒന്നിൽ കൂടുതൽ വിവാഹവും, രണ്ടിൽ കൂടുതൽ കുട്ടികളും ഉള്ളവരുടെ സർക്കാൽ നൽകുന്ന ആനുകൂല്യങ്ങളും, റേഷൻ കാർഡും, വോട്ടവകാശം എന്നിവ റദ്ധ് ചെയ്യുക, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരുടെ മക്കൾക്ക് സർക്കാർ ജോലികളോ, ആനുകൂല്യങ്ങളോ നൽകാതിരിക്കുക, നെഹ്റുവും കുടുംബവും ഭരണ മറവിൽ ഇന്ത്യൻ ഭരണ ഘടന തിരുത്തി എഴുതി ചേർത്ത മുസ്‌ലിം വ്യക്തിനിയമങ്ങളും, ന്യൂനപക്ഷ അവകാശങ്ങളും, വവഫ് ബോർഡ് മുതലായവ റദ്ധാക്കക. മലപ്പുറം ജില്ലയെ കേന്ദ്ര ഭരണ പ്രദേശമാക്കാനുള്ള കേന്ദ്ര അജണ്ട നടപ്പാക്കുക.

Make Malappuram district a Union Territory. If the population increases, population control should be implemented, not division of the country.

The Islamic extremist decision to divide and capture the country through population growth can no longer be allowed. When those who divided the country in 1947 in the name of religion attempt to do so again, it must be controlled by law. Muslim population control is necessary; government benefits, ration cards, and voting rights of those with more than one marriage and more than two children should be revoked. Government jobs or benefits should not be given to the children of those with more than two children. The Muslim personal laws, minority rights, Waqf Board, etc., which were amended and added to the Indian Constitution by Nehru and his family under the cover of governance, should be abolished. The central agenda to make Malappuram district a Union Territory must be implemented.

मलप्पुरम जिले को केंद्र शासित प्रदेश बना दें। यदि जनसंख्या बढ़ती है, तो जनसंख्या नियंत्रण लागू किया जाना चाहिए, न कि देश का विभाजन।
यहाँ दिए गए पाठ का हिंदी अनुवाद है:
वंश वृद्धि के माध्यम से देश को विभाजित करने और उस पर कब्जा करने के इस्लामी धार्मिक चरमपंथी फैसले को अब और बर्दाश्त नहीं किया जा सकता है। 1947 में धर्म के नाम पर देश का विभाजन करने वाले जब फिर से ऐसा प्रयास कर रहे हैं, तो इसे कानून द्वारा नियंत्रित किया जाना चाहिए। मुस्लिम जनसंख्या नियंत्रण आवश्यक है; एक से अधिक विवाह और दो से अधिक बच्चे वालों को सरकार द्वारा दिए जाने वाले लाभ, राशन कार्ड और मतदान का अधिकार रद्द किया जाए। दो से अधिक बच्चे वालों की संतानों को सरकारी नौकरी या कोई लाभ न दिया जाए। नेहरू और उनके परिवार द्वारा शासन की आड़ में भारतीय संविधान में संशोधन करके जोड़े गए मुस्लिम पर्सनल लॉ, अल्पसंख्यक अधिकार और वक्फ बोर्ड आदि को रद्द किया जाए। मलप्पुरम जिले को केंद्र शासित प्रदेश बनाने के केंद्रीय एजेंडे को लागू किया जाए।

ഹിന്ദുവിന് കരുത്തായ്, കരുതലായ്, കാവലായ് ശ്രീരാമസേനഭാരത്.
+919446949849

ജയ് ശ്രീ റാം
ജയ് രാമരാജ്യം
ജയ് സനാതന ധർമ്മം, ജയ് ഭാരതം
#ശ്രീരാമസേനഭാരത്

#श्रीरामसेनाभरत




सरकार ने गैर-जमानती आरोपों के तहत एक हिंदू गौतम घट्टर को गिरफ्तार कर जेल में डाल दिया।मौलाना साजिद राशिद के खिलाफ क्या क...
03/05/2026

सरकार ने गैर-जमानती आरोपों के तहत एक हिंदू गौतम घट्टर को गिरफ्तार कर जेल में डाल दिया।
मौलाना साजिद राशिद के खिलाफ क्या कानूनी कार्रवाई की जाएगी, जिन्होंने कहा था कि अगर हिंदू लीमा का पाठ नहीं करेंगे तो उन्हें मार दिया जाएगा?

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കളെ കൊല്ലും.
ഹിന്ദുക്കൾക്കെതിരെ ഭീഷണിയുമായി ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡണ്ടും ഇസ്ലാം തീവ്രവാദിയും, ഭീകരനുമായ മൗലാന സാജിത്ത് റാഷിദി.
കലിമ ചൊല്ലാൻ ആവശ്യപ്പെടുമ്പോൾ ചൊല്ലാതിരിക്കുന്ന സന്ദർഭത്തിൽ പത്തിരുപത് ഹിന്ദുക്കളെങ്കിലും കൊല്ലപ്പെട്ടാൽ മാത്രമേ ബാക്കി ഹിന്ദുക്കൾ ഭയപ്പെടുകയുള്ളൂവെന്ന്.

സനാതൻ മഹാസംഘ് സ്ഥാപകനും സനാതന ധർമ്മപ്രചാരകനുമായ ഗൗതം ഘട്ടറിനെ ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് ഹിമാചൽ പ്രദേശിൽ നിന്ന് ജാമ്യമില്ലാവാറൻ്റിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഹിന്ദു ആയ ഗൗതം ഘട്ടറിനെ അറസ്റ്റുചെയ്ത് ജയിലിലടച്ച സർക്കാർ, കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കളെ കൊല്ലും എന്ന് പറയുന്ന മൗലാന സാജിത്ത് റാഷിദിനെതിരെ എന്ത് നിയമ നടപടിയെടുക്കും ?

ഘട്ടർ ചെയ്ത കുറ്റം ഫ്രാൻസിസ് സെവ്യറിനെപ്പറ്റി ഗോവയിൽ വച്ചുനടന്ന തൻ്റെ പ്രഭാഷണമധ്യേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി എന്നതാണ്! അദ്ദേഹം, ഹിന്ദു ഘാതകനായ ഫ്രാൻസിസ് സേവ്യറിനെ ഭീകരവാദി എന്ന് സംബോധന ചെയ്തു, ഹൈന്ദവ ഭൂരിപക്ഷമായിരുന്ന ഗോവയിൽ കൃസ്ത്യാനികൾ ഉണ്ടായി വന്ന ചരിത്രത്തെപറ്റി പരാമർശിച്ചു, ഹിന്ദുക്കളെ മതപരിവർത്തനം നടത്തി എന്ന് പരാമർശിച്ചു എന്നിവയാണ് ജാമ്യമില്ലാക്കുറ്റത്തിനുള്ള കാരണമായിപ്പറയുന്നത്! അങ്ങനെയെങ്കിൽ കൊല്ലം ജില്ലയിലെ പത്തനാപുരത്തെ ഒരു പറങ്കി ഹിന്ദുക്കളെ ദുർനടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, ഉരുഷകാമികൾ, കള്ളന്മാർ, അതാഗ്രഹികൾ, മദ്യപന്മാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാകുകയില്ല എന്ന് ചുവരിൽ എഴുതിവെച്ചിരിക്കുന്നു ഈ ഭരണകൂടം അവർക്കെതിരെ കേസെടുത്തോ ?

ആലപ്പുഴ ജില്ലയിൽ ചേർത്തലയിൽ വിഷുവിന് ഒരു മുസ്ളീം മ്ലേച്ചൻ ഭഗവാൻ ശ്രീ കൃഷ്‌ണനെ മന്തി തീറ്റിച്ചു ഭരണകൂടം എന്ത് നടപടിയെടുത്തു ?

ഇവിടെ നിരന്തരം മുസ്ളീം വർഗീയവാദികളും, ക്രിസ്തീയ വർഗീയവാദികളും സനാതന സംസ്കൃതിയെപ്പറ്റി, ഭാരതീയ മാനബിന്ദുക്കളെപ്പറ്റി, അതിനോട് ബന്ധപ്പെട്ടവരെപ്പറ്റി എന്തെല്ലാം പരാമർശങ്ങൾ നടത്തിയിരിക്കുന്നു ? നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു? അവലും, മലരും കരുതി വയ്ക്കാൻ ചിലർ പറയുന്നു. മറ്റു ചിലർ അമ്പല നടയിൽ കെട്ടിതൂക്കി പച്ചയ്ക്കിട്ട് കത്തിക്കുമെന്ന് പറയുന്നു. ചിലർ കലിമ ചൊല്ലിയില്ലെങ്കിൽ കൊല്ലുമെന്ന് പറയുന്നു എന്നിട്ട് അതിനെതിരെ എന്തെങ്കിലും നടപടിയുണ്ടായതായി, ആരെയെങ്കിലും ജയിലിലടച്ചതായി ആർക്കെങ്കിലും അറിവുണ്ടോ?!
പക്ഷേ ഗൗതം ഘട്ടറിനെതിരെ നടപടിയുണ്ടായി, നൂപുർ ശർമ്മക്കെതിരെ, രാജാ സിങ്ങിനെതിരെ നടപടിയുണ്ടായി അതും ശരവേഗത്തിൽ !! കാരണം ഇവരെല്ലാം ഹിന്ദുക്കളാണ്.

ആരെയും കൊല്ലണം എന്നോ, ആരുടേയും തലവെട്ടണം എന്നോ ഹിന്ദു പ്രഭാഷകർ ആരും പ്രസംഗിച്ചിട്ടില്ല ധർമ്മപ്രചാരകനായിരുന്ന രാജീവ് ദീക്ഷിത് സ്വന്തം സംസ്കൃതിയെപ്പറ്റി നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജീവ് ദീക്ഷിതിനെ സ്ലോ പോയിസൺ കൊടുത്തുകൊല്ലുകയാണുണ്ടായത്. കോൺഗ്രസ്സായിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്. പക്ഷേ ഇന്ന് നരേന്ദ്രമോദിയുടെ സംഘപരിവാർ സർക്കാരാണ് ഭരണത്തിൽ, ജനിച്ചനാട്ടിൽ ഹിന്ദുവിന് സ്വന്തം സംസ്കൃതിയെപ്പറ്റി ഉച്ചത്തിൽ പറഞ്ഞുകൂടാ!!
തങ്ങൾ അനുഭവിച്ച പീഡനങ്ങളെപ്പറ്റി പറഞ്ഞുകൂടാ!!
സ്വന്തം രാജ്യത്തിൻ്റെ പാരമ്പര്യത്തെപ്പറ്റി, തങ്ങളുടെ നിലനിൽപ്പിന് വന്നുകൂടുന്ന ഭീഷണികളെപ്പറ്റി പറഞ്ഞുകൂടാ!!

പ്രിയ ഹിന്ദു സഹോദരിമാരെ, ഹിന്ദു സഹോദരന്മാരെ ചിന്തിക്കൂ മറ്റേതേങ്കിലും മതവിഭാഗങ്ങളുടെ ഈശ്വര സങ്കൽപ്പങ്ങൾ ഈ കേരളത്തിൽ ഇങ്ങനെ വികലമാക്കപ്പെട്ടിട്ടുണ്ടോ ? നഗ്നയായ സരസ്വതിയും, ആർത്തവ രക്തത്തിലെ അയ്യപ്പനും, കുഴിമന്തി വാരുന്ന ഗുരുവായൂരപ്പനും ചിത്രീകരിക്കപ്പെട്ട പോലെ എവിടെയെങ്കിലും ?
നമ്മുടെ ആരാധനാലയങ്ങൾ കൊള്ളയടിക്കപെട്ടപോലെ മറ്റേതെങ്കിലും ?
നമ്മുടെ പുരാണ ഗ്രന്ഥങ്ങൾ വിമർശിക്കപ്പെട്ടതുപോലെ മറ്റെവിടെയെങ്കിലും ?
"എന്തുകൊണ്ട് നമ്മൾ മാത്രം ?"
ധർമ്മത്തിന്റെ സംഗമ വേദികൾ അത് ഭജനോ, മാഘമോ, ആരതിയോ, പ്രഭാഷണമോ എന്തോ ആവട്ടെ അവിടെക്കണ്ട ശക്തി യഥാർത്ഥത്തിൽ നാം പ്രകിടിപ്പിക്കേണ്ട സമയം ഇതാണെന്ന് തിരിച്ചറിയുക.

ഹിന്ദുസ്ഥാനിൽ ഹിന്ദുക്കൾ കലിമ ചൊല്ലിയില്ലെങ്കിൽ കൊലചെയ്യപെടും എന്ന മ്ലേച്ച മുസ്‌ലിം തെമ്മാടിത്തരത്തെ നാം നേരിടേണ്ടസമയമാണിത് നാം സംഘടിതരാവേണ്ട സമയമാണിത്, അക്രമത്തിനെതിരെ തത്വം പറഞ്ഞിട്ടോ, കണ്ണീരൊഴുക്കിയിട്ടോ കാര്യമില്ല അക്രമത്തെ അടിച്ചൊതുക്കണം അല്ലെങ്കിൽ അത് നിങ്ങളെ തകർക്കും.

സനാതന ഹിന്ദുക്കൾക്കും ആചാര അനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരെ നിരന്തരം ഉയരുന്ന വൈദേശിക ആക്രമണങ്ങളെ ചെറുക്കാൻ തിരിച്ചടിക്കാൻ - അധർമ്മത്തെ പ്രതിരോധിക്കുക പ്രതിരോധിക്കാനുള്ള ധീരതയുണ്ടാകട്ടെ.
ഹിംസിക്കേണ്ടതിനെ ഹിംസിക്കണം, അഹിംസ ഒന്നിനും ഒരു പരിഹാരമല്ല.

ഹിന്ദുവിന് കരുത്തായ്, കരുതലായ്, കാവലായ് ശ്രീരാമസേനഭാരത്.
+919446949849

ജയ് ശ്രീ റാം
ജയ് രാമരാജ്യം
ജയ് സനാതന ധർമ്മം, ജയ് ഭാരതം
#ശ്രീരാമസേനഭാരത്

#श्रीरामसेनाभरत

ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആണ് നിയമം എന്ന് കോൺഗ്രസും, കമ്മ്യൂണിസ്റ്റു പറയുന്നതുകേട്ട് ചില പാതിരിമാരും മോങ്ങുന...
04/04/2026

ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആണ് നിയമം എന്ന് കോൺഗ്രസും, കമ്മ്യൂണിസ്റ്റു പറയുന്നതുകേട്ട് ചില പാതിരിമാരും മോങ്ങുന്നു ക്രിസ്ത്യാനികൾക്കെതിരാണ് നെഞ്ചിൽ തീയാണ് എന്നൊക്കെ FCRA ഏതെങ്കിലും ഒരു മതത്തിന് എതിരാണ് എന്നത് ശുദ്ധ അസംബന്ധമാണ്.കാരണം അവർ മാത്രം അല്ലല്ലോ വിദേശത്തു നിന്നും പണം സ്വീകരിക്കുന്നത് ?
രാജ്യവിദുദ്ധ പ്രവർത്തകരെല്ലാവരും ഒന്നിച്ചാണ് ബഹളമുണ്ടാക്കുന്നത് എന്നതും ശ്രദ്ധേയം

നിങ്ങൾ വിദേശഫണ്ടുകൾ നിയമവിരുദ്ധമായോ, രാജ്യദ്രോഹത്തിനോ, മതം മാറ്റത്തിനോ, മറ്റ് ഭീകരപ്രവർത്തനങ്ങൾക്കോ അല്ല ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾ എന്തിന് ഭയക്കണം ?
FCRA ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് അത് എല്ലാ മത വിഭവങ്ങൾക്കും ബാധകം. വിദേശ ഫണ്ടുകൾ തീവ്രവാദം അടക്കം മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമം. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയിട്ടുമുള്ളതാണ് പിന്നെയും എന്താണ് നിങ്ങളുടെ പ്രശനം ?

നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യവുമാണ്

ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് NGO ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്.
NGO — Rehab India Foundation, Empower India Foundatio.
2009 May മുതൽ 2022 May വരെ 29 ബാങ്ക് അക്കൗണ്ടുകളിലേക്ക് ₹262 കോടി വിദേശ ഫണ്ട് ട്രാൻസ്ഫർ ചെയ്തതായി ED അന്വേഷണത്തിൽ കണ്ടെത്തി.

2022 സെപ്തംബർ 22-ന് NIA-യും മറ്റ് ഏജൻസികളും “Operation Octopus” നടത്തി 100-ലധികം PFI നേതാക്കളെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസം PFI ഹർത്താൽ ആഹ്വാനം ചെയ്തു, കേരളത്തിൽ ₹5 കോടി വിലമതിക്കുന്ന സ്വത്ത് നാശം ഉണ്ടായി.
PFI CAA-വിരുദ്ധ പ്രക്ഷോഭം ഫണ്ട് ചെയ്തു, ഹിജാബ് വിഷയം, അക്രമ സംഭവങ്ങൾ ആരോപിക്കപ്പെട്ടു. MHA ഗസറ്റ് വിജ്ഞാപനം: “ഭീകരത, ഭീകര ഫണ്ടിംഗ്, ലക്ഷ്യമിട്ട ക്രൂര കൊലകൾ, രാജ്യത്ത് സമാധാനം തകർക്കൽ” ഇതൊക്കെ ഉൾപ്പെടുന്നു. PFI 2022 ജൂലൈ-ൽ “India 2042 — Towards Rule of Islam in India” എന്ന ഡോക്യുമെൻ്റ് പ്രസിദ്ധീകരിച്ചു. ഇന്ത്യയെ ഇസ്ലാമികവൽക്കരിക്കാൻ ഉള്ള പദ്ധതി ആയിരുന്നു അത്.
ഫണ്ടിംഗ് രഹസ്യം: വിദേശ ഫണ്ട് ആദ്യം Gulf-ലെ ദാതാക്കളുടെ അക്കൗണ്ടുകളിൽ വാങ്ങിയ ശേഷം അത് PFI- ലേക്ക് ലെയർ ചെയ്ത് ട്രാൻസ്ഫർ ചെയ്യുന്ന modus operandi ED-അന്വേഷണം കണ്ടെത്തി. ₹30.07 കോടി PFI അനുഭാവികളിൽ നിന്ന് വേറേ കണ്ടെടുത്തു.
2022 സെപ്തംബർ 28-ന് MHA UAPA-ന് കീഴിൽ PFI, Rehab India Foundation, Campus Front of India, All India Imams Council, National Women’s Front, Junior Front, Empower India Foundation, Rehab Foundation Kerala — 8 അനുബന്ധ സംഘടനകൾ ഉൾപ്പെടെ 5 വർഷത്തേക്ക് നിരോധിച്ചു.
FCRA-യുടെ പ്രസക്തി: Rehab India Foundation, Empower India Foundation, Campus Front of India — ഇവ NGO/ചാരിറ്റബിൾ ഓർഗനൈസേഷൻ മുഖംമൂടിയിൽ ഫണ്ട് ശേഖരിച്ചു. FCRA ഇല്ലെങ്കിൽ ഈ “ചാരിറ്റി” ചാനലുകൾ കണ്ടെത്തുക അസാദ്ധ്യമായിരുന്നു.
(തീർന്നിട്ടില്ല ലിസ്റ്റ് നീളമേറിയതാണ് തല്ക്കാലം ഇത്രയും)

വിദേശത്തു നിന്നും വരുന്ന പണം നേരായി മാർഗത്തിൽ ഉപയോഗിക്കുന്നവർ ഇതിൽ എന്തിനു ഭയക്കുന്നു ? നേരായി അല്ലാതെ ഈ രാജ്യത്തെ തകർക്കാൻ ഉപയോഗിക്കുന്നവർ ഭയപ്പെട്ടാൽ പോരെ ?

വിദേശഫണ്ടുപയോഗിച്ച് ആസ്തി വർദ്ധിപ്പിക്കൽ പാടില്ല എന്നതും ചിലവഴിച്ച രേഖകൾ സമർപ്പിച്ചില്ലെങ്കിൽ ലൈസൻസ് പുതുക്കി നൽകില്ല എന്നതും രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയ്‌ക്കു വേണ്ടിയുള്ളതാണ്. ഇസ്ലാമിക തീവ്രവാദികൾ തോക്കും മുദ്രാവാക്യങ്ങളുമായി വെല്ലുവിളിക്കുന്നു.

എന്നാൽ യാതൊരു ശബ്ദഘോഷവുമില്ലാതെ സൈലൻ്റായി ഭൂമി കൈവശപ്പെടുത്തുകയാണ് ഇവാൻജലിസ്‌റ്റുകൾ കൂടുതൽ അപകടം ഇവർ തന്നെ.
സഹ്യപർവതമലകൾ പലതും മാനസാന്തരപ്പെട്ട് കുരിശുമലയായ മാജിക് അറിയാമോ? റോഡരികുകൾ കുരിശടികൾ സ്ഥാപിച്ച് ക്രമേണ പള്ളിയാക്കുന്നു.
കടൽത്തീരവും കായലും കയ്യേറുന്നു.

FCRA ഭേദഗതിനിയമം മതങ്ങളുടെയും, തീവ്രവാദികളുടേയും സപ്ളൈ ചെയിൻ മുറിച്ചു കളയുമെന്ന് ചിലർ ഭയന്നു. ഫണ്ടുകൾ NGO കൾ വഴി രാജ്യവിരുദ്ധതയിലെത്തി.
രണ്ടാം വഖഫ് ഭേദഗതി നിയമം എന്ന നിലയിൽ FCRA പരിശോധന. ഇന്ത്യയിലേക്ക് വരുന്ന ഏതു പണത്തിന്റെയും പോലേ മത സ്ഥാപനങ്ങളിൽ വരുന്ന പണത്തിന്റെയും ഉറവിടവും, ചിലവിടലും പരിശോധിച്ചേ പറ്റൂ. ഇതിനെതിരെ കുരയ്ക്കുന്ന ചില ദേശവിരുദ്ധ പാർട്ടികൾ ഇന്ത്യക്ക് ഇന്ത്യക്കുള്ളിൽ നിന്നു വിഘടന വാദ ഭീഷണി നേരിടുന്നു എന്നത് സത്യമാണ്.

FCRA ബില്ല് ആവശ്യമാണ് അത് സ്‌കേന്ദ്രസർക്കാർ നടപ്പാക്കണം, കേരളത്തിൽനിന്നും ചില പാതിരിമാർ വോട്ട് കാട്ടി ഉയർത്തുന്ന സമ്മർദ്ദങ്ങളെ അവഗണിക്കുക അവർ ഒരുകാലത്തും BJP സർക്കാരിനൊപ്പം നിൽക്കില്ല അവരുടെ വോട്ടുകൊണ്ടല്ല BJP അധികാരത്തിൽ വന്നതും അതുകൊണ്ട് അവരുടെ സമ്മർദ്ധ തന്ത്രത്തിൽ വീഴാതിരിക്കുക രാജ്യസുരക്ഷയാണ് പ്രധാനം.

ഹൈന്ദവ സമൂഹത്തോട് നമ്മുടെ രാഷ്ട്രീയം ഏതായാലും ഹൈന്ദവ വിരുദ്ധരെയും, ദേശവിരുദ്ധരെയും ഒഴിവാക്കുക. നമ്മുടെ ആചാരങ്ങളെയും, വിശ്വാസങ്ങളെയും അംഗീകരിക്കുന്നവരെ അത് സംരക്ഷിക്കും എന്നുറപ്പുള്ളവരെ നമ്മുടെ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക.

ഹിന്ദുവിന് കരുത്തായ്, കരുതലായ്, കാവലായ് ശ്രീരാമസേനഭാരത്.
+919446949849

ജയ് ശ്രീ റാം
ജയ് രാമരാജ്യം
ജയ് സനാതന ധർമ്മം, ജയ് ഭാരതം
#ശ്രീരാമസേനഭാരത്

#श्रीरामसेनाभरत

 #ഹൈന്ദവ സമൂഹത്തോട് നാം തിരഞ്ഞെടുപ്പിനോട് അടുത്തിരിക്കുന്നു. ഇവിടെ വൈദേശികരായ ഹിന്ദു വിരുദ്ധരെ, രാഷ്ട്ര വിരുദ്ധരെ സൽകരിച...
03/04/2026

#ഹൈന്ദവ സമൂഹത്തോട് നാം തിരഞ്ഞെടുപ്പിനോട് അടുത്തിരിക്കുന്നു.
ഇവിടെ വൈദേശികരായ ഹിന്ദു വിരുദ്ധരെ, രാഷ്ട്ര വിരുദ്ധരെ സൽകരിച്ചു സീറ്റു കൊടുത്തിട്ട് രാജ്യം ഭരിയ്ക്കേണ്ട ആവശ്യം ഇല്ലാത്ത സാഹചര്യത്തിൽ കേരളത്തിൽ ഇത്ര തത്രപ്പാടുകൾ കാട്ടേണ്ട ആവശ്യം ഹൈന്ദവ സമൂത്തിനില്ല.

ഇവിടെ മാറിമാറി വരുന്ന മുന്നണികളെ വിലയ്ക്കെടുത്തു സകല നേട്ടങ്ങളും കൈക്കലാക്കിയവർ, ഇവിടുത്തെ അടിസ്ഥാന ജനതയായ ഹിന്ദുവിന് ഹിന്ദുവായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം അവരുടെ ലക്ഷ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു.

SDPI യെയും, സമസ്തയെയും, ജമാഅത്തെ ഇസ്ലാമിയെയും കൂട്ടുപിടിച്ചുകൊണ്ട് അവർക്കായി ഭരണം നടത്തുന്ന ഹിന്ദു വിൻ്റെ ആശ്രയകേന്ദ്രമായ ക്ഷേത്രങ്ങൾ മുഴുവൻ കൊള്ളയടിക്കുകയും, തകർക്കുകയും ചയ്യുന്ന കമ്മ്യൂണിസത്തെ ഈ നാട്ടിൽനിന്നും തുടച്ചുനീക്കുക എന്നതായിരിക്കണം ഹിന്ദിക്കളുടെ പ്രാർത്ഥന.

1947 ന് ശേഷവും ഭരണാമറവിൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കുന്ന ഹിന്ദുവിരുദ്ധ രാഷ്ട്രവിരുദ്ധ ഖാൻഗ്രസിനെ, UDF ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമൂഹത്തിനുവേണ്ടിയായിരിക്കണം എന്ന നിലപാടുള്ള, ഞങ്ങൾക്ക് മതമാണ് മതമാണ് മതമാണ് പ്രധാനം എന്നുറയുന്ന, ഹിന്ദുക്കളെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്ക്കു കത്തിക്കും എന്ന് പറയുന്ന, മുസ്ലീങ്ങൾ BJP ക്ക് വോട്ട് ചെയ്താൽ അത് മതം മാറിയതിന് തുല്യം എന്ന് പറയുന്ന മുസ്‌ലിം ലീഗിനെ ഒക്കത്തിരുത്തി, ഈ രാജ്യം ചെറിയചെറിയ മുസ്‌ലിം രാജ്യങ്ങളാക്കാൻ ശ്രമിക്കുന്ന ഖാൻഗ്രസിനെ ഹിന്ദുക്കൾ അകറ്റിനിർത്തുക.

ഇവിടെ നവയുഗമെന്നും, വികസനമെന്നും, ഞങ്ങളല്ലാതെ മറ്റാരുണ്ട് എന്നുപറഞ്ഞു ഫ്‌ളക്‌സുവെക്കുന്ന രാഷ്ട്രീയമല്ല നമുക്കു വേണ്ടത് ഈ രാഷ്ട്രീയ തൊഴിലാളികളാണോ ഇന്നുനാം അനുഭവിക്കുന്ന നമ്മുടെ ജീവിത സാഹചര്യം ഉണ്ടാക്കിത്തന്നത് ?

മുൻപ് ദാരിദ്ര്യത്തിലായിരുന്ന കേരളം, സമ്പന്ന കേരളം ആയതിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരു പങ്കുമില്ല. രാഷ്ട്രീയക്കാർ ഉണ്ടാക്കിയതല്ല ഇന്ന് ഈ കാണുന്ന യാതൊരു പുരോഗതിയും
1940 - 55 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു. കേരളത്തിൽ 50% ജനങ്ങൾക്ക് മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും, വയർ നിറച്ച് ഭക്ഷണം കഴിക്കാനുള്ള സ്ഥിതിഇല്ലായിരുന്നു. കഞ്ഞിയും, ചമ്മന്തി, ഉണക്കമീൻ ചുട്ടത്, വാഴക്കൂമ്പ് തോരൻ, വാഴപ്പിണ്ടി തോരൻ, ചക്കക്കുരു, ഉരുളക്കിഴങ്ങ്, കപ്പളങ്ങ, കപ്പ, ചക്കപ്പുഴുക്ക്, കാച്ചിൽ, ചേന, ചേമ്പ്, കിഴങ്, കപ്പപ്പുഴുക്ക്, മധുരക്കിഴങ്ങ്, ഉണക്കകപ്പ ഒക്കെ ആയിരുന്നു. കഞ്ഞി പോലും ഒരുനേരം വയർ നിറച്ചു കഴിക്കാൻ ഇല്ലാത്ത സാഹചര്യവും ആയിരുന്നു പലകുടുംബങ്ങളിലും, മാത്രമല്ല, മൂന്ന് നേരം വിശപ്പടക്കാൻ ഇല്ലാത്ത സാഹചര്യവും അത്ര ദാരിദ്ര്യം ഉണ്ടായിരുന്ന കാലമായിരുന്നു. 1950 - ന് ശേഷം കേരളത്തിൽ നിന്ന് ജോലിതേടി പുറത്തേക്ക് ആൾക്കാർ പോയി തുടങ്ങി. ആദ്യം തമിഴ്നാട്, കർണാടക, ഗോവ, ആന്ധ്ര, മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ബംഗാൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൺസ്ട്രക്ഷനിലും, അരോഗ്യമേഖലയിലും (നേഴ്സുമാരും) മൂന്നും, നാലും അഞ്ചും ദിവസം ഒക്കെ യാത്ര ചെയ്ത് പോയി ജോലിയെടുത്തു തുടങ്ങി. ഈ പാലായണം കേരളീയരുടെ പട്ടിണിക്ക്, തൊഴിൽ ഇല്ലായ്മക്ക് മാറ്റമുണ്ടാക്കി, ജീവിത നിലവാരത്തിന് മാറ്റമുണ്ടായി പുല്ലുമേഞ്ഞതും, ഓലമേഞ്ഞതും ചാണകം മെഴുകിയതുമായ വീടുകൾ പതിയെ ഓടിലേക്കും, ചാണകം ചെറുകെ സിമെന്റിലേക്കും, റെഡ് ഓക്സൈഡിലേക്കും, മൊസേക്കിലേക്കും ഒക്കെമാറുകയും പിന്നീട് മലയാളികൾ ബർമ്മ, സിംഗപ്പൂർ, മലേഷ്യ, കൊളംബോ എന്നിവസങ്ങളിലേക്കും കുടിയേറുകയും മദ്രാസി എന്ന വിളി കേൾക്കേണ്ടി വന്ന പ്രവാസി മലയാളികൾ കാരണം പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും, കേരളീയരുടെയും മാറുന്ന മുഖം തന്നെയാണ്, ഒരു ഉയർച്ച തന്നെയാണ്. ഓരോ വീടുകളിലും അതിന്റേതായ മാറ്റങ്ങൾഉണ്ടായി പട്ടിണി മാറി, നല്ലവസ്ത്രങ്ങളായി വേഷഭൂഷാദികൾ മൊത്തത്തിൽ മാറി, ഓലപ്പുരകൾ അപ്രത്യക്ഷമായി, മാടക്കടകൾ മാറി പലചരക്കുകടകളായി അവ പിന്നീട് സൂപ്പർ മാർക്കറ്റുകളായി, ഇടവഴികളും, നടവരമ്പുകളും റോഡുകളായി കേരളം മൊത്തത്തിൽ മാറി. 1975 - 90 കളുടെ അവസാനത്തോടെ പേർഷ്യ, ഗൾഫ്, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളികൾ പോയി കേരളത്തിലേക്ക് വിദേശപണം വന്നതോടെ എല്ലാം ഞങ്ങളാണ് എന്ന് പറയുന്ന സർക്കാരിനും അത് വലിയ നേട്ടമായി. നാടുവിട്ടുപോയ മലയാളി പ്രവാസികൾ ഉണ്ടാക്കിയ മാറ്റം വികസനം മാത്രമാണ് കേരളം അനുഭവിക്കുന്നത് എന്നകാര്യത്തിൽ യാതൊരു തർക്കവുമില്ല അല്ലാതെ നല്ല നാളെ എന്ന് പറഞ്ഞ ഒരു രാഷ്ട്രീയ തൊഴിലാളികളും തളികയിൽ വെച്ചുതന്നതല്ല. നാം അനുഭവിക്കുന്ന ഇന്നത്തെ ജീവിതസാഹചര്യങ്ങൾ നമ്മുടെ കഷ്ടപ്പാടാണ്, വിയർപ്പാണ്, അന്യനാടുകളിൽ പോയി കഠിനാദ്വാനം, ത്യാഗം ചെയ്തുണ്ടാക്കിയതാണ് അതാണ് വസ്തുത അല്ലാതെ ഒരു രാഷ്ട്രീയ തൊഴിലാക്കിക്കും യാതൊരു പങ്കുമില്ല അവർ ജാതിയും, മതവും, നിറവും പറഞ്ഞു നമ്മെ തമ്മിലടിപ്പിച്ചു, കൊള്ളയടിച്ചു അവർ അവരുടെ നേട്ടങ്ങൾക്കായി പ്രവർത്തിക്കുന്നു, അവരുടെ ശമ്പളം അവർ ഒന്നിച്ച് ഇരുന്ന് വർദ്ധിപ്പിക്കുന്നു, വിദേശങ്ങളിൽ ചികിത്സ, വിദേശങ്ങളിൽ സ്വത്തുക്കൾ, സ്വന്തക്കാരെ പിൻവാതിൽ നിയമനം നടത്തിയും, പെൻഷൻ വർദ്ധിപ്പിച്ചും, ശമ്പളം വർധിപ്പിച്ചും നമ്മളെ കൊള്ളയടിക്കുന്നു കഴിക്കുന്ന ചോറിനുപോലും ടാക്സ് കൊടുക്കുന്ന നമുക്ക് രാഷ്ട്രീയത്തൊഴിലാളികൾ എന്ത് നൽകി എന്ന് നാം ചിന്തിക്കുക.

കടം വാങ്ങി സൗജന്യവും, ഭിക്ഷയും തരുന്നവർക്കല്ല നാം വോട്ട് ചെയേണ്ടത്," അദ്ധ്വാനിച്ച് ജീവിക്കാൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നവരെയാകണം ആത്മാഭിമാനമുള്ള ജനത തങ്ങളെ ഭരിക്കാൻ തിരഞ്ഞെടുക്കേണ്ടത്.

ഇനി വരുന്ന ഇലക്ഷനുകൾ ഹൈന്ദവരുടെ നിലനിൽപ്പിൻ്റെയും, ആത്മാഭിമാനത്തിൻ്റെയും കൂടിയാണ് അതുകൊണ്ടുതന്നെ ജനാധിപത്യ പോരാട്ടത്തിൽ രാജ്യസുരക്ഷയ്ക്കായി, ധർമ്മ സംരക്ഷണത്തിനായി, സമാജ സംരക്ഷണത്തിനായി നിലപാടെടുക്കണം. രാജ്യസ്നേഹമുള്ള, രാജ്യവികസന തല്പരരായ, സമാജ സ്നേഹമുള്ള, ഹിന്ദു സ്വാഭിമാനമുള്ള വ്യക്തിത്വങ്ങളെ സ്വതന്ത്രരായി നിർത്തി തെരെഞ്ഞെടുക്കുന്ന വിധം ഒരു പുതിയ രാഷ്ട്രീയ തീരുമാനമാണ് നമുക്കു വേണ്ടത് - തദ്ധേശഭരണത്തിലും, സംസ്ഥാന ഭരണത്തിലും. വൈദേശിക മത ഭീകരവർഗ്ഗീയതയെ കൂട്ടുപിടിച്ചു സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിയ്ക്കുന്നവരെ ഭരണ തലത്തിൽ നിന്നും അകറ്റി നിർത്തണം.

ഹൈന്ദവ സമൂഹത്തോട് നമ്മുടെ രാഷ്ട്രീയം ഏതായാലും ഹൈന്ദവ വിരുദ്ധരെയും, ദേശവിരുദ്ധരെയും ഒഴിവാക്കുക. നമ്മുടെ ആചാരങ്ങളെയും, വിശ്വാസങ്ങളെയും അംഗീകരിക്കുന്നവരെ അത് സംരക്ഷിക്കും എന്നുറപ്പുള്ളവരെ നമ്മുടെ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക.

ഹിന്ദുവിന് കരുത്തായ്, കരുതലായ്, കാവലായ് ശ്രീരാമസേനഭാരത്.
+919446949849

ജയ് ശ്രീ റാം
ജയ് രാമരാജ്യം
ജയ് സനാതന ധർമ്മം, ജയ് ഭാരതം
#ശ്രീരാമസേനഭാരത്

#श्रीरामसेनाभरत

Address

Alappuzha
688013

Alerts

Be the first to know and let us send you an email when Sriramsena Bharat Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sriramsena Bharat Keralam:

Shortcuts

Share