Sharon Fellowship Church Anandappally

Sharon Fellowship Church Anandappally SUNDAY WORSHIP: 10AM-1PM
FRIDAY FASTING PRAYER:10.30AM-1PM

Praise God,Our Rahel Ammachi (88) promoted to glory. Funeral service will be on Friday 07.07.2023Pray for the grieving f...
04/07/2023

Praise God,

Our Rahel Ammachi (88) promoted to glory.
Funeral service will be on Friday 07.07.2023

Pray for the grieving family.

Pray , come and be blessed
23/03/2023

Pray , come and be blessed

07/09/2020
18/10/2019

Does my life have any Purpose?
ജീവിതത്തില്‍ ഒന്നുമാകാതെ തകര്‍ന്നിരിക്കുന്നവര്‍ ഈ വീഡിയോ മുഴുവനും കാണണം.
കണ്ടു കഴിയുമ്പോള്‍ നിങ്ങളുടെ ജീവിതം പുതിയൊരു പ്രത്യാശയുടെ ദിശയിലേക്കു സഞ്ചരിക്കാന്‍ തുടങ്ങും
Your Possibilities are Endless

Updates about Achachan (Rev. Dr. T G Koshy). എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ നിമിത്തം അച്ചായൻ വളരെവേഗം സുഖമായി വര...
18/10/2019

Updates about Achachan (Rev. Dr. T G Koshy). എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ നിമിത്തം അച്ചായൻ വളരെവേഗം സുഖമായി വരുന്നു. ഇന്നലെ ആശുപത്രിയിൽ നിന്ന് discharge ചെയ്തു. ഒരു മാസത്തെ വിശ്രമത്തിനുശേഷം check ups ആവശ്യമുണ്ട്. അച്ചായൻ വളരെ ആരോഗ്യമുള്ളവനായിരിക്കുനു. ഒക്കൽഹോമ സഭയിലെ പാസ്സർ മാത്യു വർഗീസ്, കുടുംബം, വിശ്വാസികൾ, അവിടെയുള്ള മണക്കാല സ്വദേശികൾ, ബന്ധുക്കൾ, സ്നേഹിതർ വളരെയധികം സേവനം നൽകി. നമ്മുടെയും ഇതര സഭാനേതൃത്വത്തിൽ ഉള്ളവരുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് അനേകം പേർ കൂടാതെ മണക്കാല സെമിനാരിയിലെ എല്ലാവരും പൂർവ്വ വിദ്യാർത്ഥികൾ എന്നിവരും നേരിട്ടും ഫോണിൽകൂടിയും ഇതര മാധ്യമങ്ങളിൽ കൂടിയും പ്രാർത്ഥനകളും അന്വേഷണങ്ങളും പങ്കുവച്ചിരുന്നുെ. എല്ലാവരോടും നന്ദി പറയുന്നു. തുടർന്നും എല്ലാവരുടേയും ആത്മാർത്ഥമായ പ്രാർത്ഥനകൾ അപേക്ഷിക്കുന്നു.
By
Mathews M Kurian

പാസ്റ്റർ ടി ജി കോശി, ശാരീരിക(നെഞ്ച് വേദന ) പ്രയാസത്താൽ usa യിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു, ദൈവമക്കളുടെ പ്രാർത...
15/10/2019

പാസ്റ്റർ ടി ജി കോശി, ശാരീരിക(നെഞ്ച് വേദന ) പ്രയാസത്താൽ usa യിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു, ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു

14/10/2019

Blessed word of God
By Pastor Dr B Varghese

Address

Anandappally P. O
Adoor
691525

Telephone

00919495418697

Website

Alerts

Be the first to know and let us send you an email when Sharon Fellowship Church Anandappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sharon Fellowship Church Anandappally:

Share