Elankathil Sree Bhadrakalee Navagraha Temple Choorakode,adoor

  • Home
  • India
  • Adoor
  • Elankathil Sree Bhadrakalee Navagraha Temple Choorakode,adoor

Elankathil Sree Bhadrakalee Navagraha Temple Choorakode,adoor ഓം ഭദ്രകാളീശ്വരീ നമഃ
Elankathil sree bhadrakalee navagraha temple choorakode p.o,Adoor,pathanamthitta Email:[email protected]

 #ഇലങ്കത്തിൽ അമ്മേ ശരണം
10/07/2022

#ഇലങ്കത്തിൽ അമ്മേ ശരണം

12/10/2020
ഇലങ്കത്തിൽ അമ്മയുടെ എല്ലാ ഭക്തജങ്ങൾക്കും ഓണശംസകൾ
31/08/2020

ഇലങ്കത്തിൽ അമ്മയുടെ എല്ലാ ഭക്തജങ്ങൾക്കും ഓണശംസകൾ

 #ഇലങ്കത്തിൽ അമ്മേ ശരണം  #അടൂർ ചൂരക്കോട് ഇലങ്കത്തിൽ ശ്രീ ഭദ്രകാളീ നവഗ്രഹ കേഷത്രത്തിൽ വിനായക ചതുർഥി മഹോത്സവത്തോടനുബന്ധിച്...
23/08/2020

#ഇലങ്കത്തിൽ അമ്മേ ശരണം

#അടൂർ ചൂരക്കോട് ഇലങ്കത്തിൽ ശ്രീ ഭദ്രകാളീ നവഗ്രഹ കേഷത്രത്തിൽ വിനായക ചതുർഥി മഹോത്സവത്തോടനുബന്ധിച്ച് വൈകിട്ട് ദീപാരാധനക്ക് ശേഷം ചികത്സാസഹായ നിധി വിതരണം നടന്നു.

വാഹനാപകടം മൂലം മാസങ്ങളായി കിടപ്പിലായ ചൂരക്കോട് മഹേഷ്‌ ഭവനത്തിൽ ശ്രീ. മഹേഷിന് ഇലങ്കത്തിൽ അമ്മയുടെ ഭക്തജനങ്ങളുടെ സഹായത്താൽ ഇലങ്കത്തിൽഅമ്മ ചികത്സ ധനസഹായനിധിയിൽ നിന്നും 10000 രൂപ ചികത്സ ധനസഹായമായി കേഷത്ര ഭരണാസമിതി അംഗങ്ങളുടെയും ഭക്ത ജനങ്ങളുടെയും സാനിദ്ധ്യ ത്തിൽ കേഷ്ത്രം മേൽശാന്തി ശ്രീ.അജിത് കുമാർ നൽകുന്നു.

#കേഷത്ര ഭരണസമിതി അംഗമായ ചൂരക്കോട് ദേവിവിലാസം ശ്രീ. ഹരീഷ്കുമാറിന് ചികത്സ ധനസഹായം കേഷ്ത്രം ഭരണസമിതി പ്രസിഡന്റ്‌. ശ്രീ. സദാശിവൻ പലവിളയിൽ നൽകുന്നു.

14/08/2020
ഇലങ്കത്തിലമ്മയുടെ നാലമ്പല നിർമ്മാണം തുടരുന്നു....SB ENGINEERING WORK'SCHOORAKODELic.No.A6/56/2128/2015-16GATE,GRILL,ROOF...
03/08/2020

ഇലങ്കത്തിലമ്മയുടെ നാലമ്പല നിർമ്മാണം തുടരുന്നു....
SB ENGINEERING WORK'S
CHOORAKODE
Lic.No.A6/56/2128/2015-16
GATE,GRILL,ROOFING,ROLLING SHUTTER,VEHICLES BODY WORKS and OTHER WELDING WORKS.
PLEASE CONTACT:
PHONE NO: 9947914495

ഏറത്ത് പഞ്ചായത്തിലെ ഓൺ ലൈൻ പഠനത്തിന് സൗകര്യം ഇല്ലാതിരുന്ന രണ്ട് കുട്ടികൾക്ക് ഇലങ്കത്തിൽ ശ്രീ ഭദ്രകാളി നവഗ്രഹ കേഷത്ര ഭരണസ...
14/07/2020

ഏറത്ത് പഞ്ചായത്തിലെ ഓൺ ലൈൻ പഠനത്തിന് സൗകര്യം ഇല്ലാതിരുന്ന രണ്ട് കുട്ടികൾക്ക് ഇലങ്കത്തിൽ ശ്രീ ഭദ്രകാളി നവഗ്രഹ കേഷത്ര ഭരണസമിതിയുടെയും നേതൃത്വത്തിൽ ഇലങ്കത്തിൽ അമ്മയുടെ തിരുസന്നിധിയിൽ വെച്ച് ടീവികൾ നൽകി...

04/02/2020

Address

Choorakode
Adoor
691551

Opening Hours

Monday 6am - 10am
5pm - 8pm
Tuesday 6am - 10am
5pm - 8pm
Wednesday 6am - 10am
5pm - 8pm
Thursday 6am - 10am
5pm - 8pm
Friday 6am - 10am
5pm - 8pm
Saturday 6am - 10am
5pm - 8pm
Sunday 6am - 10am
5pm - 8pm

Telephone

+919447966090

Alerts

Be the first to know and let us send you an email when Elankathil Sree Bhadrakalee Navagraha Temple Choorakode,adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Elankathil Sree Bhadrakalee Navagraha Temple Choorakode,adoor:

Share