SNDP YOGAM ADOOR UNION

SNDP YOGAM ADOOR UNION ❁𝘚𝘕𝘋𝘗 𝘠𝘖𝘎𝘈𝘔 𝘈𝘋𝘖𝘖𝘙 𝘜𝘕𝘐𝘖𝘕❁

✯𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝘆𝗯𝗲𝗿 𝗧𝗲𝗮𝗺✯

25/01/2026

ബഹു.എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകി ആദരിച്ച് രാജ്യം.




എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ആദരവ്.
25/01/2026

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ആദരവ്.



24/12/2025

എസ്.എൻ ട്രസ്റ്റ്സ് CBSE സ്‌കൂളിൽ അടുത്ത വർഷം മുതൽ BPL വിദ്യാർത്ഥികൾക്ക് ഫീസ് ഒഴിവാക്കി.

കണിച്ചുകുളങ്ങര എസ്.എൻ ട്രസ്റ്റ്സ് വി.എൻ.എസ്.എസ് CBSE സ്‌കൂളിൽ അടുത്ത വർഷം മുതൽ ബി.പി.എൽ വിദ്യാർത്ഥികൾക്ക് ഫീസ് ഒഴിവാക്കുകയാണ് എന്നും ഈ വർഷം ഫീസ് അടക്കാൻ ബുദ്ധിമുട്ടുന്നവരായുള്ള വിദ്യാർത്ഥികൾ ആ കുടിശ്ശിക ഫീസുകളും അടയ്ക്കേണ്ടതില്ല എന്നും എസ്.എൻ ട്രസ്റ്റ്സ് സെക്രട്ടറി കൂടിയായ ശ്രീ.വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. സ്‌കൂളിൻ്റെ ഈ വർഷത്തെ വാർഷിക സമ്മേളനത്തിൽ ആണ് അദ്ദേഹത്തിൻ്റെ ഈ വലിയ പ്രഖ്യാപനം ഉണ്ടായത്.

24/12/2025
08/12/2025

📿 #ഗുരുവരുൾ

“മനുഷ്യൻ കെട്ടുപോയാൽ ലോകത്തിൽ സുഖമുണ്ടായിട്ട് എന്ത് പ്രയോജനം?
ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അത് ആവശ്യമില്ല.
ജാതി ഇല്ല. ഉണ്ടെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്.”

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

When a person’s mind and character are corrupted, what is the use of any comfort in the world?
Caste destroys human beings, so it is unnecessary.
Caste does not exist — believing it exists is sheer foolishness.

— Jagadguru Sree Narayana Gurudevan

06/12/2025

📿 #ഗുരുവരുൾ

"ധൈര്യവും ത്യാഗവും ഉള്ളവർ ഇറങ്ങി പ്രവർത്തിക്കണം."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

Those with courage and selflessness should step forward and act.

— Jagadguru Sreenarayana Gurudevan

06/12/2025
06/12/2025

📿 #ഗുരുവരുൾ

"ചെയ്തതിലുണ്ടായ പശ്ചാത്താപം മതി പ്രായശ്ചിത്തമായി."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

Repentance for what has been done is enough as atonement.

— Jagadguru Sree Narayana Gurudevan

Address

Adoor

Website

Alerts

Be the first to know and let us send you an email when SNDP YOGAM ADOOR UNION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share