Greater Manchester Malayalee Hindu Community - GMMHC

Greater Manchester Malayalee Hindu Community - GMMHC This is the official page of Greater Manchester Malayalee Hindu Community (GMMHC).

We are a group of individuals dedicated to promoting and preserving Hindu culture and traditions in the Manchester, United Kingdom!

സ്വാമിയേ ശരണം അയ്യപ്പാമകരവിളക്ക് മഹോത്സവം 2026ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) ഭക്തിസാന്ദ്രമ...
30/09/2025

സ്വാമിയേ ശരണം അയ്യപ്പാ

മകരവിളക്ക് മഹോത്സവം 2026

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) ഭക്തിസാന്ദ്രമായ മകരവിളക്ക് മഹോത്സവത്തിന് ഇനി ആഴ്ചകൾ മാത്രം. മണികണ്ഠസ്വാമിയുടെ മഹോത്സവദിനം കുറിച്ചുവെക്കാം, കൊടിയേറ്റത്തിനായി കാത്തിരിക്കാം, ഒരുക്കങ്ങൾ തുടങ്ങാം.

എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

തീയതി: 2026 ജനുവരി 10, ശനിയാഴ്ച
വേദി: Jain Community Centre, Manchester


Manchester Hindu Samajam

GMMHC MEGA ONAM 2025
24/09/2025

GMMHC MEGA ONAM 2025

Experience the divine energy of Theyyam Dance with “Niranazhi Ponnin” performed at the GMMHC Onam 2025 celebrations (ഓണോത്സവം). This powerful performance bro...

21/08/2025

🌸✨ MEGA ONAM 2025 – Special Event Announcement!✨

GMMHC Proudly Presents, For the first time in our history – A GRAND SHOWCASE as part of our MEGA ONAM 2025 event 🎉

പ്രശസ്ത നടനും മിമിക്രി താരവുമായ ടിനി ടോം നയിക്കുന്ന
കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് – MUSICAL COMEDY SHOW

The best part? No extra cost! - Entry included with all Mega Onam tickets.
🎟️ Extra tickets now open to welcome more families.
Book the tickets now (Those who not booked yet):https://gmmhc.org/ticket/10/

👉 Celebrate Onam like never before – don’t miss it!

Team GMMHC

Tiny Tom | Baiju Jose | Arafath K Bawa

🎉 TICKET BOOKING OPEN!🎉🌼 GMMHC GRAND ONAM CELEBRATION 2025 🌼Get ready for a vibrant day filled with:🍽️ Traditional Keral...
25/07/2025

🎉 TICKET BOOKING OPEN!🎉

🌼 GMMHC GRAND ONAM CELEBRATION 2025 🌼

Get ready for a vibrant day filled with:

🍽️ Traditional Kerala Sadhya
💃 Cultural Programs & Chenda Melam
🌸 Pookalam

📍 Venue : Jain Community Centre
📅 Saturday, 13th September 2025

🎟️ Book Early to Secure your Ticket!

👉 For ticket booking, please use below link:
https://gmmhc.org/book-ticket/10/

GMMHC യുടെ ഈ വർഷത്തെ വിഷു ആഘോഷം വർണ്ണാഭമായ പരിപാടികളോടെയും ഭക്തിനിർഭരമായ ചടങ്ങുകളോടെയും ഗംഭീരമായി ആഘോഷിച്ചു. 2025 ഏപ്രിൽ...
24/04/2025

GMMHC യുടെ ഈ വർഷത്തെ വിഷു ആഘോഷം വർണ്ണാഭമായ പരിപാടികളോടെയും ഭക്തിനിർഭരമായ ചടങ്ങുകളോടെയും ഗംഭീരമായി ആഘോഷിച്ചു. 2025 ഏപ്രിൽ 19-ന് മാഞ്ചസ്റ്റർ ഗീതാ ഭവൻ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന ആഘോഷത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.

Vishu Celebration of GMMHC at Gita Bhavan

Eesha School of dance's Thillana Mohiniyattam performance on  GMMHC Vishu Event at Gita Bhavan Temple Manchester.Thillan...
23/04/2025

Eesha School of dance's Thillana Mohiniyattam performance on GMMHC Vishu Event at Gita Bhavan Temple Manchester.

Thillana Ragam Dhanasri
composition Swathithirunal
Instructed By : Divya Renjith

Eesha School of dance's Thillana MohiniyattamPerformed by:Niranjana RenjithIshana RenjithAngelina AugustineAmelia AugustineThillana Ragam Dhanasri composit...

🙏Swamy Saranam🙏*We are delighted to invite you to Greater Manchester Malayalee Hindu Community (GMMHC)'s most prestigiou...
09/01/2025

🙏Swamy Saranam🙏*
We are delighted to invite you to Greater Manchester Malayalee Hindu Community (GMMHC)'s most prestigious programme, Makaravilakku Maholsavam 2025, a day of divine celebrations, devotion, and cultural splendour!
🗓 *Date:* Saturday, 11th January 2025
📍 *Venue:* Jain Community Centre
⏰ *Time:* 2:30 PM to 9:00 PM
✨ *Highlights of the Day:*
• Maha Ganapathi Pooja
• Thalapoli, Thrikodiyettu
• Abhishekam
• Vilakkupooja
• Bhajan
• Chinthu Pattu
• Chendamelam, Dance
• Padipooja, Deeparadhana
• Harivarasanam
• Annadhanam
Let’s come together to celebrate the spirit of devotion and unity. Bring your family and friends to partake in this auspicious occasion!
We kindly request that you visit the link below and complete the registration form.
https://gmmhc.org/makara-vilakku/
🙏 *We look forward to your presence.*
Please forward this message to yiur friends and family to attend a blissful evening
Warm regards,
*Team GMMHC*

മഞ്ഞു പെയ്യുന്ന മകര മാസത്തിൽ മണികണ്ഠസ്വാമിയുടെ മഹോത്സവം. മാഞ്ചസ്റ്ററിലെ സ്വാമി ഭക്തർക്ക് മകരവിളക്ക് മഹോത്സവം വന്നണയുകയായ...
07/11/2024

മഞ്ഞു പെയ്യുന്ന മകര മാസത്തിൽ മണികണ്ഠസ്വാമിയുടെ മഹോത്സവം. മാഞ്ചസ്റ്ററിലെ സ്വാമി ഭക്തർക്ക് മകരവിളക്ക് മഹോത്സവം വന്നണയുകയായി. മനം നിറയുന്ന കലിയുഗവരതന്റെ അനുഗ്രഹ പുണ്യം പെയ്തിറങ്ങുന്ന മനോഹര സുദിനത്തിനായി ദിനങ്ങളെണ്ണി നമുക്ക് കാത്തിരിക്കാം. മുന്നൊരുക്കങ്ങൾ ആരംഭിക്കാം.

മകരവിളക്ക് മഹോത്സവം (Makaravilakk Maholsavam - 2025)
"11 JANUARY 2025 COMMUNITY CENTRE"

മറക്കാതെ മനസ്സിൽ കുറിച്ചുവെക്കാം നമേവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ പുണ്യദിനം.

ജെയിൻ കമ്മ്യൂണിറ്റി സെന്റർ
ലെവൻഷും, മാഞ്ചസ്റ്റർ, M12 5 SH

കൂടുതൽ വിവരങ്ങൾക്ക്
പോസ്റ്ററിൽ കാണിച്ചിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക

അയ്യപ്പ പാദാരവിന്ദങ്ങളിൽ
ഉത്സവക്കമ്മിറ്റി - Team GMMHC

Makaravilakku Ayyappa Pooja - 2024 - Refer Below Link:

Address

Leedale Street
Levenshulme
M125SH

Telephone

+447713154374

Alerts

Be the first to know and let us send you an email when Greater Manchester Malayalee Hindu Community - GMMHC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Greater Manchester Malayalee Hindu Community - GMMHC:

Share

Category