Canterbury Mar Thoma Church

Canterbury Mar Thoma Church A Faith Journey of the UK St John's Mar Thoma church. A blessing and a gift of God ..and an Easter Gift of The Mar Thoma Syrian Church of Malabar

23/05/2023
01/05/2023

PLEASE SAVE THE DATE

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.1 Peter 57. Casting all your care upon ...
20/11/2022

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
1 Peter 5
7. Casting all your care upon him; for he careth for you.
"വാർഷിക കൺവെൻഷനും ഇടവക ദിനവും"
കർത്താവിൽ പ്രിയരെ,
ദൈവേഷ്ടം ആയാൽ മാർത്തോമാ ചർച്ച് കാൻഡർബറി ഇടവകയുടെ ഇടവക ദിനാചരണവും ധ്യാനയോഗവും ഡിസംബർ മാസം രണ്ട്, മൂന്ന് തീയതികളിൽ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഇടവക ദിനാചരണത്തിലും കൺവെൻഷനിലും കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ റവ. സിജോ ജോൺ അധ്യക്ഷത വഹിക്കുന്നതും റവ.ബിനു ജോൺ വർഗീസ്(Vicar. St. Johns marthoma church. UK മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ഈ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം വന്ന് സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

2-12-22 വൈകിട്ട് 6.30 ന്
( ധ്യാനയോഗം )
3-12-22 രാവിലെ 10.00
( വിശുദ്ധ കുർബാന,ഇടവക ദിനാചരണം, ധ്യാനയോഗ സമാപനവും )

[മധ്യസ്ഥ പ്രാർത്ഥനാ വിഷയങ്ങൾ ധ്യാന യോഗത്തിന് മുമ്പായി വികാരിയച്ചനെ അറിയിക്കേണ്ടതാണ്]

ഇടവകയ്ക്ക് വേണ്ടി
റവ. സിജോ ജോൺ
ഇടവക വികാരി
ലിജോ ടി ജേക്കബ്
സെക്രട്ടറി
മോഡി എം കോശി
കൺവീനർ

30/06/2022

Please save the date

Address

St Andrews Road
Kent
ME168TP

Opening Hours

Saturday 9am - 1pm
Sunday 9am - 1pm

Alerts

Be the first to know and let us send you an email when Canterbury Mar Thoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Canterbury Mar Thoma Church:

Share