Bahrain St. Peter's Jacobite Syrian Orthodox Church

Bahrain St. Peter's Jacobite Syrian Orthodox Church Official Page-Bahrain St. Peter's JSO Church-Holy Mooron Consecration-Newly Renovated Church by HH Patriarch of Antioch and 40th Anniversary Celebrations.

08/09/2026
കർത്താവിൽപ്രിയരെ,ഈ വർഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ ജനന  പെരുന്നാളും എട്ടു നോമ്പും, സുവിശേഷയോഗവും, നമ്മുടെ ഇടവക സെപ്റ്റംബർ...
31/08/2026

കർത്താവിൽപ്രിയരെ,

ഈ വർഷത്തെ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടു നോമ്പും, സുവിശേഷയോഗവും, നമ്മുടെ ഇടവക സെപ്റ്റംബർ 1 മുതൽ 7 വരെ സമുചിതമായി കൊണ്ടാടുകയാണ്. പെരുന്നാളിന്റെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന് നേതൃത്വം നൽകുന്നതിനായി പരിശുദ്ധ സഭയുടെ പ്രഗൽഭനായ സുവിശേഷകൻ തൃശൂർ ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട ജിജു വർഗീസ് കെയറാടി അച്ഛനാണ് കടന്നുവരുന്നത്. എല്ലാ വിശ്വാസികളും പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ശുശ്രൂഷകളിലും, കൺവെൻഷനിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ കർതൃനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

Address

Manama
Manama

Alerts

Be the first to know and let us send you an email when Bahrain St. Peter's Jacobite Syrian Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share