Heavenly Hues of God

Heavenly Hues of God HOW lovely is your tabernacle, O lord of
hosts!!
(3)

03/06/2026

ദൈവമേ നിന്റെ ഭവനത്തിലേക്ക് ഞാൻ പ്രവേശിച്ചു; സ്വർഗ്ഗ സ്ഥനായ ഞങ്ങളുടെ രാജാവേ, നിൻ്റെ സിംഹാസനത്തിൻ മുൻപാകെ ഞാൻ വണങ്ങി; ഞാൻ ചെയ്‌തിട്ടുള്ള സകല പാപ ങ്ങളും എന്നോട് ക്ഷമിക്കണമേ....🙏

02/06/2026

നിൻ മാതാവു വിശുദ്ധന്മാർ എന്നിവർ തൻ പ്രാർത്ഥനയാൽ🤍

02/05/2026

VOX : Rev. Viji. T. K. St. Andrews MTC Choir Keys : Alin Mathew Anish Holy Communion Mar Thoma Liturgy Payyanamon St. Andrews Mar Thoma Church

12/04/2026

═══ ✝️ ദാവീദിന്റെ പുത്രന് ഹോശാന ✝️ ═══ ⛪️

✝️

04/04/2026

𝐇𝐞 𝐢𝐬 𝐫𝐢𝐬𝐞𝐧 🕊️ 𝐇𝐚𝐩𝐩𝐲 𝐄𝐚𝐬𝐭𝐞𝐫 🤍

❤️

04/04/2026

ഉയർപ്പ് പെരുന്നാൾ🕊| Easter | Special

03/04/2026

ദുഃഖവെള്ളി✝️ സ്ലീബായും തോളിൽ വഹിച്ചുകൊണ്ട് കോട്ടയുടെ ഉള്ളിൽ നിന്ന് അവൻ പുറപ്പെട്ടപ്പോൾ എബ്രായ സ്ത്രീകൾ കൂട്ടമായി കൂടി സങ്കടത്തോടെ അവനെക്കുറിച്ച് കരഞ്ഞു. അവന്റെ അമ്മയും അവളെ അറിയുന്ന എല്ലാവരും ദൂരെ നിന്നിരുന്നു...എന്റെ മകനെ എന്റെ വാത്സല്യ ഭാജനമേ നീ എവിടേക്ക് പോകുന്നു ഇവർ നിന്നെ എങ്ങോട്ട് കൂട്ടിക്കൊണ്ടുപോകുന്നു ദുഷ്ട ജനത്തിന്റെ കയ്യിൽ എന്തിനു നീ സ്വയം ഏൽപ്പിച്ചു കൊടുത്തു. എന്റെ മകനെ എനിക്ക് കഷ്ടം ഇന്ന് നിനക്കെന്ത് സംഭവിച്ചു എന്ന് വലിയ ദുഃഖത്തോടെ അവൾ ഒരു പ്രാവിനെ പോലെ കുറുകി കരയുവാൻ തുടങ്ങി... ഞങ്ങൾക്കുവേണ്ടി ഉണ്ടായ നിന്റെ പീഡാനുഭവം ഞങ്ങളെ പ്രതിയുള്ള നിന്റെ താഴ്മയും വാഴ്ത്തപ്പെട്ടവയും ആകുന്നു ഞങ്ങൾക്ക് വേണ്ടി കുരിശുമരം ചുമന്നവനെ ഞങ്ങളോടു കരുണ ചെയ്യണമേ...

03/04/2026

Good Friday✝️

29/03/2026

ഓശാന ഞായർ 🌿 . . .

🌿⛪️

Address

Dubai

Website

Alerts

Be the first to know and let us send you an email when Heavenly Hues of God posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Heavenly Hues of God:

Share