Pentecostal Fellowship

Pentecostal Fellowship It is all about Jesus christ

31/03/2026

വൻ പാപ ഭാരമെല്ലാം നിൻ
കൃപയാൽ നിക്കീയല്ലോ..
നിന്ദിതനാമെന്‍റെ ശാപങ്ങൾ നീ
നീക്കി നിൻ മകനാക്കിയല്ലോ..

20/03/2026

Fellowship & Fun Day, Hosted by : PYPA & IPC GOSPEL CENTRE RAK

19/03/2026

ദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻ
സദാ സന്നദ്ധരായ് നിന്നിടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽ
ഹല്ലേലുയ്യാ പാടിടും ഞാൻ…

Amen 🙏
16/03/2026

Amen 🙏

16/03/2026

പരന്റെ സ്നേഹത്താൽ പരം പ്രകാശിപ്പാൻ

പരിശുദ്ധനുടെ പരമസംഘമേ!

കരങ്ങളിൽ നമ്മെ വഹിക്കുന്നോനവൻ

ഭാരങ്ങൾ ദിനം ചുമന്നിടും….

Malayalee Pentecostal News
Travancore christian post
Malayalee Pentecostal - Free Thinkers ( MPFT )
Febin K Thomas
Roney Joseph
Soumya Roby
Binu Varghese



13/03/2026

സകലവിധ ഭാരങ്ങളും
മുറുകൈപറ്റും പാപങ്ങളും
വെടിഞ്ഞീടുക ജീവൻ പുതുക്കിടുക
സ്ഥിരതയോടെ ഓട്ടം തികച്ചീടുക...

Malayalee Pentecostal News
Malayalee Pentecostal - Free Thinkers ( MPFT )
Febin K Thomas
Soumya Roby
Prasad Joy Kadayil
IPC Ebenezer Church Pezhumpara
Soukya Dhayakan
Robin Thomas Mathew
Binu Varghese
Asha Jacob
Travancore christian post
Kerala pentecost

12/03/2026

എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെ
നിൻ വചനത്താൽ എന്നെ കഴുകേണമെ
നിന്റെ ഹിതം പോൽ എന്നെ നടത്തേണമെ
ശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമെ…

11/03/2026

എന്‍റെ ബലഹീന നേരങ്ങളിൽ
നിന്‍റെ കൃപയെന്നിൽ തന്നല്ലോ നീ..
യേശു നാഥാ നീയെൻ ബലമായതാൽ
ഞാൻ ഒട്ടും ഭയപ്പെടില്ല..

Malayalee Pentecostal News
Malayalee Pentecostal - Free Thinkers ( MPFT )
Travancore christian post

09/03/2026

ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകള്‍…
കൂടാരത്തിനകത്തുണ്‍ട് ഷെക്കിനായും ഉണ്‍ടവിടെ…

സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ പ്രവേശിച്ചു -കോട്ടയം: പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയ...
07/03/2026

സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ പ്രവേശിച്ചു -

കോട്ടയം: പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

ശാരീരികമായി സൗഖ്യമില്ലാതെ കോട്ടയത്തുള്ള സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു.സംസ്കാരം പിന്നീട്.

Address

Dubai

Website

Alerts

Be the first to know and let us send you an email when Pentecostal Fellowship posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pentecostal Fellowship:

Share