IPC Ebenezer Church, Ajman, UAE

IPC Ebenezer Church, Ajman, UAE Ebenezer IPC Church, Ajman, UAE
Pastor Thomas John

18/05/2026

താൻ വാഴ്കയാൽ ആകുലമില്ല 😍

11/05/2026

യേശുവോ: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.❤️😍

Every moment was filled with His presence.Grateful to God for a blessed convention. 🙌Ebenezer ipc ajman annual conventio...
02/05/2026

Every moment was filled with His presence.
Grateful to God for a blessed convention. 🙌

Ebenezer ipc ajman annual convention 🥰❤️

02/05/2026

“പേര്‍ വിളിക്കും നേരം കാണും എന്‍ പേരും”


convention

“ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”ഏകദിന കൺവൻഷൻ IPC എബൻ-എസർ അജ്മാൻ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ...
23/04/2026

“ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു”

ഏകദിന കൺവൻഷൻ

IPC എബൻ-എസർ അജ്മാൻ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന കൺവൻഷൻ

🗓 തീയതി: മേയ് 01, 2026
⏰ സമയം: വൈകിട്ട് 07:30 മുതൽ
📍 സ്ഥലം: ഗ്രാൻഡ് മാൾ, അജ്മാൻ

🎙 ശുശ്രൂഷ: പാസ്റ്റർ ബി. മോനാചൻ (കായംകുളം)
🎶 ഗാനശിശ്രുഷ : ചർച്ച് ക്വയർ

എല്ലാവരെയും നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു 🥰

13/04/2026

വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും 😇❤️

20/03/2026

അങ്ങേപോലെ സ്നേഹിച്ചിടാൻ ആവാതില്ല ആർക്കുമെ 😍😍



13/02/2026

കിച്ചൻ മ്യൂസിക് from സഹോദരി സമാജം 😍😁
IPC EBENEZER AJMAN
CHURCH ANNIVERSARY ❤️😍



❤️

12/02/2026

𝐕𝐚𝐥𝐥𝐚𝐛𝐡𝐚 𝐍𝐞𝐞 𝐊𝐨𝐭𝐭𝐚😍
❤️

❤️
Ipc ebenezer ajman
church anniversary 🥰🥳

നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു (ഫ...
08/02/2026

നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു (ഫിലിപ്പിയർ- 1:4)🥰

church anniversary 2026📍❤️😍

IPC EBENEZER AJMAN 😍

Address

Al Ajman

Telephone

+971508372151

Website

Alerts

Be the first to know and let us send you an email when IPC Ebenezer Church, Ajman, UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share